Your Image Description Your Image Description

ആലപ്പുഴ:കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്സ് വിജയകരമായി പൂര്‍ത്തിയക്കുന്നവര്‍ക്ക് 100 ​ശതമാനം പ്ലേസ്‌മെന്റ് ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999688 / 7736925907 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *