വൈദികരെ പൊലീസ് മർദിച്ചു ; പരാതിയുമായി എറണാകുളം അങ്കമാലി അതിരൂപത

4 months ago
0

കൊച്ചി : സിറോ മലബാർ സഭയിലെ കുർബാന തർക്കം സംഘർഷത്തിലേക്ക്. എറണാകുളം ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തി പ്രതിഷേധിച്ച വൈദികരെ

രാഹുൽ ഈശ്വർനെതിരെ നിയമനടപടിക്കൊരുങ്ങി നടി ഹണി റോസ്

4 months ago
0

കൊച്ചി : രാഹുൽ ഈശ്വർനെതിരെ പരാതി നൽകി ഹണി റോസ്. ബോബിചെമ്മണ്ണൂരിനെതിരെ താൻ നൽകിയ പരാതിയുടെ ഗൗരവം രാഹുൽ ഈശ്വർ ചെറുതാക്കി

പ​ത്ത​നം​തി​ട്ട പീ​ഡ​ന​ത്തി​ൽ മൂ​ന്ന് കേ​സു​ക​ൾ കൂ​ടി ; പ​ത്ത് യു​വാ​ക്കൾ ക​സ്റ്റ​ഡി​യി​ല്‍

4 months ago
0

പ​ത്ത​നം​തി​ട്ട: കാ​യി​ക​താ​ര​മാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പീ​ഡ​ന​പ​രാ​തി​യി​ല്‍ പോ​ലീ​സ് മൂ​ന്ന് കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഇ​ല​വ​ന്തി​ട്ട പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് ര​ണ്ടു​കേ​സു​ക​ള്‍ കൂ​ടി

20 ലക്ഷം രൂപ തട്ടി വിദേശത്തേക്ക് കടന്നതായി പരാതി

4 months ago
0

മട്ടന്നൂർ : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത് ജീവനക്കാരൻ വിദേശത്തേക്ക് കടന്നു. മട്ടന്നൂർ വായന്തോട്ടെ ധനകാര്യ

ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

4 months ago
0

ക​റു​ക​ച്ചാ​ൽ: ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ട​പ്പ​ള്ളി ആ​ന​ത്താ​റ്റി​ൽ കെ​വി​ൻ അ​ല​ക്സ്‌ (30), വ​ലി​യ​പ​റ​മ്പി​ൽ രാ​ഹു​ൽ സു​രേ​ന്ദ്ര​ൻ (30) എ​ന്നി​വ​രെ​യാ​ണ്

ബ്രേക്ക് നഷ്ടപ്പെട്ട സ്കൂൾ ബസ് വൈദ്യുതിത്തൂണിലിടിച്ചു

4 months ago
0

മങ്കട : ബ്രേക്ക് നഷ്ടപ്പെട്ട സ്കൂൾ ബസ് വൈദ്യുതിത്തൂണിലിടിച്ചു. വടക്കാങ്ങര ടി.എസ്.എസ്. ഹൈസ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡ്രൈവർ

സി​പി​ഐ നേ​താ​വി​നെ​തി​രെ പോ​ക്സോ കേ​സ്

4 months ago
0

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ നേ​താ​വി​നെ​തി​രെ പോ​ക്സോ കേ​സ്. തി​രു​വ​ന​ന്ത​പു​രം അ​മ്പ​ല​ത്ത​റ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം വി​ഷ്ണു ബാ​ബു​വി​നെ​തി​രെ​യാ​ണ് പോലീസിൽ പ​രാ​തി.പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ

ക്രി​സ്മ​സ് ആ​ഘോ​ഷം അലങ്കോലപ്പെടുത്തി ; എ​സ്ഐ​യെ ചു​മ​ത​ല​യി​ൽ​ നി​ന്ന് മാ​റ്റി

4 months ago
0

തൃ​ശൂ​ർ: തൃ​ശൂ​ർ പാ​ല​യൂ​ർ പ​ള്ളി​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം അലങ്കോലപ്പെടുത്തിയ എ​സ്ഐ​യെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ ​നി​ന്ന് മാ​റ്റി. പേ​രാ​മം​ഗ​ലം എ​സ്ഐ വി​ജി​ത്തി​നെ​യാ​ണ് തൃ​ശൂ​ർ

സന്നിധാനത്ത് നിന്നും പാമ്പിനെ പിടികൂടി

4 months ago
0

ശബരിമല : സന്നിധാനത്ത് നിന്നും പാമ്പിനെ പിടികൂടി.പാണ്ടിത്താവളത്തിലേക്ക് പോകുന്ന വഴിയിലാണ് വെള്ളിയാഴ്ച ഉച്ചയോടെ പാമ്പിനെ കണ്ടത്. വനംവകുപ്പിന്റെ അംഗീകൃത പാമ്പുപിടിത്തക്കാരായ ബൈജു,

ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ​ പ​രി​ശോ​ധ​ന

4 months ago
0

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ​പ​രി​ശോ​ധ​ന.മോ​ട്ടോ​ര്‍​വാ​ഹ​ന വ​കുപ്പ് വി​വി​ധ ചെ​ക്ക് പോ​സ്റ്റു​ക​ളി​​ല്‍ നടത്തിയ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു​ല​ക്ഷം രൂ​പ​യി​ല​ധി​കം കൈ​ക്കൂ​ലി​ത്തു​ക പി​ടി​ച്ചെ​ടു​ത്തു.എ​റ​ണാ​കു​ളം