ത​മി​ഴ്നാ​ട് മു​ൻ മ​ന്ത്രി​യു​ടെ പേരിൽ കോ​ടി​കളുടെ സ്വ​ത്ത്

4 months ago
0

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മ​ന്ത്രി​യും എ​ഐ​എ​ഡി​എം​കെ വി​മ​ത വി​ഭാ​ഗം നേ​താ​വു​മാ​യ ആ​ർ. വൈ​ത്തി​ലിം​ഗ​ത്തി​ന്‍റെ പേരിൽ കോ​ടി​കളുടെ സ്വ​ത്ത്.100.92 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന

ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണം ; പോസ്റ്റുമോര്‍ട്ടം പൂർത്തിയായി

4 months ago
0

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ. പ്രാഥമിക പരിശോധനയിലാണ്

വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു ; കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

4 months ago
0

കണ്ണൂർ : വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നം. കണ്ണൂർ തൃപ്പങ്ങോട്ടൂരിലാണ് സംഭവം

മാർഗദീപം പദ്ധതിയിലൂടെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകും ; വി അബ്ദുറഹിമാന്‍

4 months ago
0

ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ പ്രീ-മെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയായ മാർഗദീപം പദ്ധതിപ്രകാരം ഒന്നു മുതൽ എട്ടാം ക്ലാസുവരെയുള്ള 20, 000 ന്യൂനപക്ഷ

സ്വ​കാ​ര്യ ബ​സി​ടി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു

4 months ago
0

ആ​ല​പ്പു​ഴ:  സ്വ​കാ​ര്യ ബ​സി​ടി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു. പാ​ണാ​വ​ള്ളി സ്വ​ദേ​ശി എം.​ആ​ർ. ര​വി ആ​ണ് മരണപ്പെട്ടത്. പാ​ണാ​വ​ള്ളി​യി​ൽ കു​ഞ്ച​രം ഭാ​ഗ​ത്തു​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം ; ഒരാൾ മരിച്ചു

4 months ago
0

പ​ര​പ്പ​ന​ങ്ങാ​ടി: മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി പു​ത്ത​ൻ​പീ​ടി​ക​യി​ൽ ലോ​റി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. അപകടത്തിൽ ഒ​രാ​ൾ മ​രി​ച്ചു.പു​ത്ത​ൻ പീ​ടി​ക അ​ൻ​സി മോ​ട്ടോ​ഴ്സി​ന് സ​മീ​പ​ത്ത് ഇ​ന്ന് പു​ല​ര്‍​ച്ചെ

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

4 months ago
0

കോഴഞ്ചേരി : പത്തനംതിട്ട നഗരത്തിൽ ടി.കെ. റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.പൊയ്യാനിൽ പ്ലാസയ്ക്കു മുന്നിൽ വെച്ചാണ് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്

പ​ത്ത​നം​തി​ട്ട പീഡനക്കേസിൽ അ​ഞ്ചു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

4 months ago
0

പ​ത്ത​നം​തി​ട്ട: പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി. ഇ​ല​വും​തി​ട്ട പോ​ലീ​സ് പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രു കേ​സി​ലെ കു​റ്റാ​രോ​പി​ത​നു​ൾ​പ്പെ​ടെ​യാ​ണ്

ഡി​സി ബു​ക്‌​സ് പ​ബ്ലി​ക്കേ​ഷ​ന്‍ വി​ഭാ​ഗം മു​ൻ മേ​ധാ​വി അ​റ​സ്റ്റി​ല്‍

4 months ago
0

കോ​ട്ട​യം: ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദ​ത്തി​ല്‍ ഡി​സി ബു​ക്‌​സ് പ​ബ്ലി​ക്കേ​ഷ​ന്‍ വി​ഭാ​ഗം മു​ൻ മേ​ധാ​വി എ.​വി.​ശ്രീ​കു​മാ​ര്‍ അ​റ​സ്റ്റി​ല്‍. മു​ന്‍​കൂ​ര്‍ ജാ​മ്യം ഉള്ളതിനാൽ അ​റ​സ്റ്റ്

കർഷകരുടെ പ്രശ്നങ്ങൾക്ക് ആശ്വാസവുമായി കാർഷിക വിദ്യാർത്ഥികൾ..

4 months ago
0

കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയത്തിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ അവസാനവർഷ വിദ്യാർത്ഥികൾ വടപുടൂർ പഞ്ചായത്തിലെ കർഷകർക്ക് ബോധവൽക്കരണം നൽകി.കന്നുകാലികളുടെ