പെ​രി​യ കേ​സ് ; ഹൈ​ക്കോ​ട​തി വിധി സി​ബി​ഐ​ക്കു​ള്ള തി​രി​ച്ച​ടിയെന്ന് പി.​ജ​യ​രാ​ജ​ന്‍

January 9, 2025
0

ക​ണ്ണൂ​ര്‍: പെ​രി​യ കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടെ ശി​ക്ഷ ഹൈ​ക്കോ​ട​തി മ​ര​വി​പ്പി​ച്ച​ത് സി​ബി​ഐ​ക്കു​ള്ള തി​രി​ച്ച​ടി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി.​ജ​യ​രാ​ജ​ന്‍.ജ​യി​ൽ മോ​ചി​ത​രാ​യ

ഐടിഐയിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു

January 9, 2025
0

കോട്ടയം : ഏറ്റുമാനൂർ ഗവൺമെന്റ് ഐടിഐ യിൽ ഇലക്ടീഷ്യൻ ട്രേഡിലേയ്ക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഇതിനുള്ള ജനുവരി 15 ന്

കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ

January 9, 2025
0

കൊല്ലം : കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ. കരുനാഗപ്പള്ളി താലൂക്കിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 10.086 കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്നും

പ​ട​യ​പ്പ​ വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി

January 9, 2025
0

മൂ​ന്നാ​ർ: പ​ട​യ​പ്പ​ വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി. ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ലാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്. ഒരാഴ്ചയായി പ​ട​യ​പ്പ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ തമ്പടി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ന പ്ര​കോ​പി​ത​നാ​ണെ​ന്നാ​ണ് വ​നം​വ​കു​പ്പ്

കെഎസ്ആർടിസി ബസ് കയറിയിറങ്ങി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

January 9, 2025
0

ക​ണ്ണൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ക​ല്യാ​ശേ​രി പോ​ളി​ടെ​ക്‌​നി​ക് വി​ദ്യാ​ര്‍​ഥി ആ​കാ​ശ് ആ​ണ് മരണപ്പെട്ടത്. രാ​വി​ലെ കോ​ള​ജി​ലേ​ക്ക് പോ​കും​വ​ഴി

അടികൊടുക്കാൻ ആളില്ലാഞ്ഞിട്ടാണ് ; ബോബി ചെമ്മണ്ണൂരിനെതിരെ ജി.സുധാകരൻ

January 9, 2025
0

കൊച്ചി: ബോബി ചെമ്മണ്ണൂരിനെ രൂക്ഷ വിമർശനവുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്‍. ബോബി പരമനാറിയാണ്, എല്ലാത്തിലും മുമ്പിലാണെന്ന് പറയുന്ന കേരളത്തില്‍

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

January 9, 2025
0

തൃശൂർ : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ തൃശ്ശൂര്‍ പൂത്തോളില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫെബ്രുവരി മാസം മുതല്‍

രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷ വിമർശനവുമായി നടി ഹണി റോസ്

January 9, 2025
0

കൊച്ചി : രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷ വിമർശനവുമായി നടി ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. നടിയുടെ

നടി ഹണി റോസ് മാന്യമായി വസ്ത്രം ധരിക്കണം ; രാഹുല്‍ ഈശ്വര്‍

January 9, 2025
0

കൊച്ചി : ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍

പാര്‍ട്ട് ടൈം ഹിന്ദി ഗസ്റ്റ് ലക്ചറര്‍ നിയമനം

January 9, 2025
0

തൃശൂർ : തൃശ്ശൂര്‍ ജില്ലയില്‍ നൊടുപുഴ സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ പാര്‍ട്ട് ടൈം ഹിന്ദി ഗസ്റ്റ് ലക്ചറര്‍ തസ്തിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍