Your Image Description Your Image Description

മൂ​ന്നാ​ർ: പ​ട​യ​പ്പ​ വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി. ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ലാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്.

ഒരാഴ്ചയായി പ​ട​യ​പ്പ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ തമ്പടി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ന പ്ര​കോ​പി​ത​നാ​ണെ​ന്നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

 

Leave a Reply

Your email address will not be published. Required fields are marked *