Your Image Description Your Image Description

കോട്ടയം : ഏറ്റുമാനൂർ ഗവൺമെന്റ് ഐടിഐ യിൽ ഇലക്ടീഷ്യൻ ട്രേഡിലേയ്ക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഇതിനുള്ള ജനുവരി 15 ന് രാവിലെ 10.30 ന് നടക്കും.

ഇലക്ടിക്കൽ/ ഇലക്ടിക്കൽ ആൻഡ് ഇലക്ടോണിക്സ് എൻജിനീയറിങിൽ ബി.ടെക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ടീഷ്യൻ ട്രേഡിൽ എൻ ടി സി/എൻ എ സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2535562.

Leave a Reply

Your email address will not be published. Required fields are marked *