ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

January 2, 2025
0

കാ​ക്ക​നാ​ട്: പു​തു​വ​ൽ​സ​ര വി​ല്പ​ന ല​ക്ഷ്യ​മി​ട്ട് എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ.12.128 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ ക​ണ്ട​മ​ൽ ബ​ലി​ഗു​ഡ ക​ൻ​ന്ത​മാ​ൾ ധ​ർ​മ്മേ​ന്ദ്ര

ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു

January 2, 2025
0

തിരുവനന്തപുരം : വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിതാ ശിശുവികസന വകുപ്പ് നൽകുന്ന ‘ഉജ്ജ്വല ബാല്യം

സ്‌കൂൾ കലോത്സവത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകൾ

January 2, 2025
0

തിരുവനന്തപുരം : 63-ാമത് സ്‌കൂൾ കലോത്സവ നടത്തിപ്പിന് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി

ആ​സാം സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ച്ച പ്രതി പി​ടി​യി​ൽ

January 2, 2025
0

ക​ട്ട​പ്പ​ന: ആ​സാം സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ച്ച പ്രതി പി​ടി​യി​ൽ.ക​ട്ട​പ്പ​ന വ​ള്ള​ക്ക​ട​വ് ക​രി​ന്പാ​നി​പ്പ​ടി സ്വ​ദേ​ശി സു​ചീ​ന്ദ്ര​ത്ത് രാ​ജേ​ഷ് രാ​മ​ച​ന്ദ്ര​നാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 42കാ​രി​യാ​യ

അണ്ണാമലൈയുടെ പ്രതിഷേധറാലിക്ക് പൊലീസ് അനുമതി നൽകിയില്ല

January 2, 2025
0

ചെന്നൈ : അണ്ണാസർവകലാശാലയിലെ പീഡനത്തിൽ അണ്ണാമലൈ നാളെ നടത്താനിരുന്ന പ്രതിഷേധറാലിക്ക് പൊലീസ് അനുമതി നൽകിയില്ല. അനുവാധമില്ലാതെ റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന്

15 ലി​റ്റ​ർ​ ചാ​രാ​യ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

January 2, 2025
0

ഹ​രി​പ്പാ​ട്:​ ക​രു​വാ​റ്റ ഊ​ട്ടുപ​റ​മ്പ് ഭാ​ഗ​ത്ത് എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്‌​ഡി​ൽ 15 ലി​റ്റ​ർ​ ചാ​രാ​യം പിടികൂടി.സംഭവത്തിൽ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ക​രു​വാ​റ്റ വ​ട​ക്ക്

ചെ​ങ്ങ​ന്നൂ​രി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട

January 2, 2025
0

ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​രി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട.പാ​ണ്ട​നാ​ട് ക​ള​ത്ത​റ ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ നിന്ന് 1.69 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്.

കാട്ടുപന്നി കുറുകെ ചാടി ; ബൈക്ക് മറിഞ്ഞ് അച്ഛനും മകനും പരിക്ക്

January 2, 2025
0

ഇരിട്ടി : കാട്ടുപന്നി കുറുകെ ചാടിയപ്പോൾ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു. അപകടത്തിൽ റബ്ബർ ടാപ്പിങ് തൊഴിലാളികളായ അച്ഛനും മകനും പരിക്കേറ്റു. കീഴ്‌പ്പള്ളി

കാർ തലകീഴായി മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു

January 2, 2025
0

മേപ്പാടി : കാർ തലകീഴായി മറിന്നുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.അമ്പർല വളവ്-പുഴമൂല റോഡിൽ വീട്ടുമുറ്റത്തേക്ക് കാർ തലകീഴായി മറിഞ്ഞത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുകുമാരന്‍ നായര്‍

January 2, 2025
0

പെരുന്ന: ക്ഷേത്രത്തില്‍ മേല്‍മുണ്ട് ധരിച്ച് കേറുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.ക്ഷേ​ത്ര​ങ്ങ​ളി​ൽ ഷ​ർ​ട്ട്