Your Image Description Your Image Description

ഹ​രി​പ്പാ​ട്:​ ക​രു​വാ​റ്റ ഊ​ട്ടുപ​റ​മ്പ് ഭാ​ഗ​ത്ത് എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്‌​ഡി​ൽ 15 ലി​റ്റ​ർ​ ചാ​രാ​യം പിടികൂടി.സംഭവത്തിൽ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ.

ക​രു​വാ​റ്റ വ​ട​ക്ക് പ​തി​നേ​ഴി​ൽ വീ​ട്ടി​ൽ ബി.​ രാ​ജീ​വി​ന്‍റെ കൈയിൽ​നി​ന്നു 10 ലി​റ്റ​ർ ചാ​രാ​യ​വും ക​രു​വാ​റ്റ ചാ​മു​പ്പ​റ​മ്പി​ൽ വ​ട​ക്ക​തി​ൽ എം.​അ​രു​ണി(26)നെ ​അ​ഞ്ചു ലി​റ്റ​ർ ചാ​രാ​യ​വു​മാ​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *