ബ​സ് ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ച് അപകടം ; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

January 1, 2025
0

തൃ​ശൂ​ർ: ബ​സ് ടോ​റ​സ് ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്.ആം​ബു​ല​ൻ​സി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെയാണ് ബ​സ് ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ച്. ടോ​റ​സ് പെ​ട്ടെ​ന്ന്

യു​പി​യി​ൽ അ​മ്മ​യെ​യും സ​ഹോ​ദ​രി​മാ​രെ​യും കൊ​ല​പ്പെ​ടു​ത്തി ; യു​വാ​വ് അറസ്റ്റിൽ

January 1, 2025
0

ല​ക്‌​നോ: യു​പി​യി​ൽ അ​മ്മ​യേ​യും നാ​ലു സ​ഹോ​ദ​രി​മാ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അറസ്റ്റിൽ. ആ​ഗ്ര സ്വ​ദേ​ശി​യാ​യ അ​ര്‍​ഷാ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്.‌ അ​ര്‍​ഷാ​ദി​ന്‍റെ അ​മ്മ അ​സ്മ,

ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു

January 1, 2025
0

കോഴിക്കോട് : ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു. ബസ്സോടിക്കുന്നതിനിടയിൽ മൊബൈൽഫോണിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്കാണ് സസ്പെൻഡ്‌ ചെയ്‌തിരിക്കുന്നത്‌.കൂടാതെ അഞ്ചുദിവസത്തെ

മന്‍മോഹന്‍ സിങ്ങിന് ഭാരത രത്ന നല്‍കണം ; തെലങ്കാന നിയമസഭയില്‍ പ്രമേയം

January 1, 2025
0

ഹൈദരാബാദ്: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഭാരത രത്ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തെലങ്കാന നിയമസഭയിൽ പാസാക്കി. പ്രമേയത്തെ

ഐ.എച്ച്.ആര്‍.ഡി.യില്‍ പ്രവേശനം

January 1, 2025
0

പാലക്കാട് : പാലക്കാട് അയലൂര്‍ ഐ.എച്ച്.ആര്‍.ഡി.യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി

വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

January 1, 2025
0

ക​ൽ​പ​റ്റ: വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും. മുപ്പത്

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

January 1, 2025
0

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില കൂടി.ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7150

കരിപ്പൂര്‍ വിമാനത്താവള വികസനം ; കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി.നല്‍കുന്നതിന് തടസമില്ല

January 1, 2025
0

കരിപ്പൂർ : കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാർ അംഗീകാരം ലഭിക്കുന്നതുവരെ കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി.നല്‍കാമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ്, ന്യൂനപക്ഷ

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ

January 1, 2025
0

തി​രു​വ​ന​ന്ത​പു​രം: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന കു​ഞ്ചാ​ല​മൂ​ടാ​ണ് തൊ​ഴി​ലാ​ളിയെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്. ഒ​ഡീ​ഷ സ്വ​ദേ​ശി സ​മീ​ർ

കൊ​ടി സു​നിയുടെ പ​രോ​ള്‍  ; സി​പി​എ​മ്മി​നെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മല്ലെന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍

January 1, 2025
0

ക​ണ്ണൂ​ര്‍: ടി.​പി.​വ​ധ​ക്കേ​സ് പ്ര​തി കൊ​ടി സു​നി​ക്ക് പ​രോ​ള്‍ ന​ല്‍​കി​യ​ത് സി​പി​എ​മ്മി​നെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മ​ല്ലെ​ന്ന് പാർട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. പ​രോ​ള്‍ അ​ട​ക്ക​മു​ള്ള