ആറ്റിങ്ങലില്‍ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്

January 3, 2025
0

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം. ഡിവൈഎഫ്ഐ-ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബിജെപി പ്രവര്‍ത്തകന്‍ ആനന്ദരാജി (42) ന്റെ വീടും കടയും

പെരിയ ഇരട്ടക്കൊല കേസ്‌ : ശിക്ഷാ വിധി ഇന്ന്

January 3, 2025
0

കൊച്ചി: ആറ് വർഷം നീണ്ട നിയമ പോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കുമൊടുവിൽ പെരിയ ഇരട്ടക്കൊല കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14

വിദ്യാർഥികളെ മുൻനിർത്തി സ്‌കൂൾമേളകളിൽ പ്രതിഷേധിച്ചാൽ വിലക്കും; സ്കൂളുകൾക്ക് മുന്നറിയിപ്പ് നൽകി സർക്കാർ

January 3, 2025
0

തിരുവനന്തപുരം: വിദ്യാർഥികളെ മുൻനിർത്തി സ്‌കൂൾമേളകളിൽ ഫലപ്രഖ്യാപന ത്തിലുൾപ്പെടെയുണ്ടാകുന്ന തർക്കങ്ങളിൽ പ്രതിഷേധിക്കുന്ന സ്‌കൂളുകളെ മത്സരങ്ങളിൽനിന്ന് വിലക്കാൻ സർക്കാർ തീരുമാനം. കുട്ടികൾക്ക് പിന്തുണകൊടുക്കുന്ന അധ്യാപകർക്കെതിരേയും

ഉമ തോമസ് എംഎൽഎയുടെ അപകടം ; ഏഴു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ അറസ്റ്റിൽ

January 3, 2025
0

കൊച്ചി: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്കിടെ കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽഉമ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകരായ

നാലാഴ്ചയ്ക്കകം റിപ്പോർട്ട് തരണം; പുഷ്പ 2 കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ

January 2, 2025
0

ഹൈദരാബാദ്: ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ പുഷ്‌പ 2 റിലീസ് ദിവസം തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ

മയക്കുമരുന്ന് കേസിൽ ഇറാൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി ; പ്രതിഷേധിച്ച് ഇറാൻ

January 2, 2025
0

ജിദ്ദ: നിരോധിത മയക്കുമരുന്നായ ഹഷീഷ് സൗദിയിലേക്ക് ഒളിച്ചു കടത്തിയെന്ന കേസിൽ പിടിയിലായിരുന്ന ആറ് ഇറാനിയൻ പൗരന്മാരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി

അമ്മയേയും മകളേയും അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു, അമ്മയ്ക്ക് ദാരുണാന്ത്യം

January 2, 2025
0

തിരുവനന്തപുരം: കാൽനടയാത്രികരായ അമ്മയെയും മകളെയും അമിതാവേഗതയിൽ വന്ന കാർ ഇടിച്ചുതെറിപ്പിച്ചു. മടവൂർ തോളൂരിലാണ് അപകടം നടന്നത്. മാതാവ് തൽക്ഷണം മരിച്ചു. പള്ളിമേടതിൽ

ഇന്ത്യയുടെ യശസ്സ് ഉയർത്താൻ ഐഎസ്ആർഒ; സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ

January 2, 2025
0

തിരുവനന്തപുരം : രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും. രാവിലെ

ആളുകൾ വയലൻസ് ഇഷ്ടപ്പെടുന്നത് കൊണ്ടല്ല മാർക്കോ വിജയിച്ചത്; ടോവിനോ തോമസ്

January 2, 2025
0

മോസ്റ്റ് വയലന്റ് സിനിമ എന്ന ടാഗ് ലൈനോടുകൂടിയെത്തി വൻവിജയം നേടി മുന്നേറിയ സിനിമയായിരുന്നു ഉണ്ണിമുകുന്ദൻ നായകനായ മാർക്കോ. ഇപ്പോഴിതാ വയലന്‍സ് ഉള്ള

പാസ്പോർട്ടും വിസയുമില്ലാതെ അതിർത്തി കടന്നത് കാമുകിയെ കാണാൻ; ഇന്ത്യൻ യുവാവ് പാക് ജയിലിൽ

January 2, 2025
0

ആഗ്ര: ഇന്ത്യൻ യുവാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പാക് യുവതിയുമായി പ്രണയത്തിലായി. യുവതിയെ കാണാനുള്ള അടങ്ങാത്ത ആ​ഗ്രഹത്താൽ പാസ്പോർട്ടും വിസയുമൊന്നുമില്ലാതെ യുവാവ് അതിർത്തി