ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നു ; ഹണി റോസ്‌

January 5, 2025
0

കൊച്ചി : ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാൾ അപമാനിക്കുന്നുവെന്ന ആരോപണവുമായി സിനിമാതാരം ഹണി റോസ്. അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടിയിലേക്ക്

ഗുജറാത്തിൽ ഹെലികോപ്റ്റർ തകർന്നു ; മൂന്ന് മരണം

January 5, 2025
0

ഗുജറാത്ത് : ഗുജറാത്തിലെ പോർബന്ധറിൽ ഹെലികോപ്റ്റർ തകർന്നു. അപകടത്തിൽ മൂന്നുപേർ മരിച്ചു. കോസ്റ്റ്‌ ഗാർഡ് ഹെലികോപ്റ്റർ ആണ് തകർന്നത്. പതിവ് പരിശീലന

ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത് ഡി എം കെ പ്രവർത്തകർ

January 5, 2025
0

കാസർഗോഡ് : ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത് ഡി എം കെ പ്രവർത്തകർ.ആവർത്തിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിലാണ് പ്രവർത്തകരയുടെ പ്രതിഷേധം.നോർത്ത് ഡിഎഫ്ഒ

മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന ച​ർ​ച്ച അ​നാ​വ​ശ്യ​മെ​ന്ന് എം.​എം. ഹ​സ​ൻ

January 5, 2025
0

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന ച​ർ​ച്ച അ​നാ​വ​ശ്യ​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ. മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട സ​മ​യ​മ​ല്ല ഇ​ത്. പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ

ചെത്തുകടവിൽ അടച്ചിട്ട വീട്ടിൽ മോഷണം

January 5, 2025
0

കുന്ദമംഗലം : ചെത്തുകടവിൽ അടച്ചിട്ട വീട്ടിൽ മോഷണം. പരാറമ്പത്ത് ശ്രീരാഗം വീട്ടിലാണ് കഴിഞ്ഞദിവസം പുലർച്ചെ മോഷണം നടന്നത്. മുൻവശത്തെ വാതിൽ പൊളിച്ച്‌

നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് വീണു

January 5, 2025
0

കാക്കനാട് : നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് വീണു. വണ്ടിയോടിച്ചിരുന്ന യുവാവിന് അപകടത്തിൽ പരിക്കേറ്റു. ചെങ്ങന്നൂർ സ്വദേശി അർജുൻ പരമേശ്വറി (27)നാണ്

മി​നി​വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യുത പോ​സ്റ്റി​ൽ ഇ​ടി​ച്ചു

January 5, 2025
0

കോ​ല​ഞ്ചേ​രി: മൂ​വാ​റ്റു​പു​ഴ-​പെ​രു​മ്പാ​വൂ​ർ എം​സി റോ​ഡ് മ​ണ്ണൂ​രി​ൽ മി​നി​വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യുത പോ​സ്റ്റി​ൽ ഇ​ടി​ച്ചു.കോ​ട്ട​യ​ത്തു ​നി​ന്നും പ​ട്ടാ​മ്പി​യി​ലേ​ക്ക് സ്ക്രാ​പ്പ് ക​യ​റ്റി പോ​യ ടാ​റ്റാ

മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ മ​ന്ത്രി​മാ​റ്റം ച​ർ​ച്ച​ ചെയ്തു ; പി.​സി. ചാ​ക്കോ

January 5, 2025
0

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ മ​ന്ത്രി​മാ​റ്റം ച​ർ​ച്ച​ ചെയ്തുവെന്ന് എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി. ചാ​ക്കോ. പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രിയെ അ​റി​യി​ച്ചു​വെ​ന്നും

കോ​ള​ജ് വി​ദ്യാ​ർ​ഥി​കൾ സഞ്ചരിച്ച ജീ​പ്പ് മ​റി​ഞ്ഞ് അപകടം

January 5, 2025
0

മ​റ​യൂ​ർ: ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു മ​റ​യൂ​രി​ലെ​ത്തി​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ​ഫാ​രി പോ​യ ജീ​പ്പ് മറിഞ്ഞു. അപകടത്തിൽ ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പരിക്കേറ്റു. കാ​ന്ത​ല്ലൂ​ർ റോ​ഡി​ൽ

മാല മോഷണം ; പ്രതിയെ തമിഴ്നാട്ടിൽ നിന്നും പി​ടി​കൂ​ടി

January 5, 2025
0

നേ​മം: വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​യെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി ജി​ല്ല​യി​ൽ തി​രു​വെ​രു​മ്പൂ​ർ താ​ലൂ​ക്കി​ൽ പ​ങ്കാ​രു അ​ഡി​ഗ​ലാ​ർ