മലയാളികൾ മറന്ന് തുടങ്ങിയ ചുമടുതാങ്ങിയെ കലയിൽ തീർത്ത് ശില്പി; കോൺക്രീറ്റിൽ നിർമ്മിച്ച ശില്പത്തിൻ്റെ ഉയരം 9 അടിയോളം

January 29, 2025
0

കൊച്ചി: പണ്ട് കാലത്തെ കർഷകർക്കും മറ്റ് ആളുകൾക്കും ചുമടിറക്കി വയ്ക്കാനും വിശ്രമിക്കാനും വേണ്ടിയാണ് അത്താണികൾ ഉണ്ടായിരുന്നത്. കേരളത്തിൻ്റെ പല സ്ഥലങ്ങളിലും ഇത്

സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയ കുംഭമേള; വരവ് രണ്ടു ലക്ഷം കോടി, ചെലവ് ഏഴായിരം കോടി, യോഗി സർക്കാർ ലക്ഷ്യമിട്ടത്

January 29, 2025
0

പന്ത്രണ്ട് വ‍ർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളയാണ് ഇപ്പോൾ എല്ലാവരുടെയും സംസാര വിഷയം. പുണ്യസ്നാനത്തിൽ പങ്കെടുക്കാനെത്തിയ പതിനഞ്ചോളം പേർ തിക്കിലും തിരക്കിലുംപെട്ട് മരിച്ചുവെന്നാണ്

കുളനട എം.സി റോഡിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് അപകടം; നാലുപേർക്ക് പരിക്ക്

January 29, 2025
0

പന്തളം: നിയന്ത്രണം വിട്ട ലോറി ഇടിച്ചു നാലുപേർക്ക് പരിക്ക്. ടാറ്റ പഞ്ച് വാഹനത്തിലേക്കും പിന്നിൽ ഉണ്ടായിരുന്ന രണ്ട് കാറിലുമാണ് ലോറി ഇടിച്ചത്.

ഡ്യൂട്ടി ഡോക്ടർ വീഡിയോ കണ്ടിരുന്നു; നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ രോഗി ചികിത്സ ലഭിക്കാതെ മരിച്ചു

January 29, 2025
0

ഉത്തർപ്രദേശ്: നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ മധ്യവയസ്‌ക ഡോക്ടറുടെ അനാസ്ഥ മൂലം മരിച്ചെന്ന് കുടുംബത്തിന്റെ ആരോപണം. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലാണ് അതിദാരുണമായ സംഭവമുണ്ടായത്. ഹൃദയാഘാത ലക്ഷണങ്ങളെ

ഖത്തറിൽ മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് ഉ​പ​യോ​ക്താ​ക്കളുടെ ഉയർന്ന സം​തൃ​പ്തി; റിപ്പോർട്ടുകൾ പുറത്ത്

January 29, 2025
0

ദോഹ: കോവിഡ് കാലത്ത് ഖത്തർ ആരോഗ്യമേഖലയിൽ പരീക്ഷിച്ച മരുന്നുകളുടെ ഹോം ഡെലിവറിക്ക് ഇപ്പോഴും ജ​ന​പ്രീ​തി വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 2024ൽ ​മാ​ത്രം ഹ​മ​ദ്

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം’; മന്ത്രി പി പ്രസാദ്

January 29, 2025
0

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് മന്ത്രി പി പ്രസാദ് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി

സഭ വിരുദ്ധ സമ്മേളനങ്ങൾ വിശ്വാസി സമൂഹം ബഹിഷ്കരിക്കണം സിഎൻഎ

January 29, 2025
0

അങ്കമാലി:ആത്മീയത ഇല്ലാത്ത വൈദീകർ ചില അൽമായരെയും മറ്റും തെറ്റിധരിപ്പിച്ച് സീറോ മലബാർ സഭയെ പൊതു സമൂഹത്തിൽ അവമതിപ്പിന് ഇടയാക്കുന്ന സമര പരിപാടികളിൽ

പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത സംഭവം; അനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി ട്രസ്റ്റ് പരാതി നൽകി

January 29, 2025
0

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത സംഭവത്തിൽ അസ്വാഭാവികത ആരോപിച്ച് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് പരാതി. അനിമൽസ് ആൻഡ് നേച്ചർ

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

January 29, 2025
0

കു​റ്റ്യാ​ടി: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വ​ട​യം ഇ​ട​തി​ൽ പൊ​യി​ൽ ഫാ​സി​ൽ ആ​ണ് അറസ്റ്റിലായത്. വ​ട​യം നെ​ല്ലി​ക്ക​ണ്ടി പീ​ടി​ക​യ്ക്കു സ​മീ​പം ഫാ​സി​ൽ സ​ഞ്ച​രി​ച്ച

ബൈ​ക്ക് മോ​ഷ​ണക്കേസുകളിലെ പ്ര​തി അറസ്റ്റിൽ

January 29, 2025
0

പാ​ല​ക്കാ​ട്: ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ അറസ്റ്റിൽ.ചി​റ്റൂ​ർ പാ​റ​ക്ക​ളം സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ എ​ന്ന ബ്രൂ​സ്‌ലി രാ​ജേ​ന്ദ്ര​നെയാണ്