ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ൻ സൈ​ന്യം പി​ടി​കൂ​ടി

January 28, 2025
0

ചെ​ന്നൈ: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് 34 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ൻ നാവികസേ​ന പി​ടി​കൂ​ടി.​ രാ​മേ​ശ്വ​ര​ത്ത്​ നി​ന്നും പു​റ​പ്പെ​ട്ട ഇ​വ​രെ ഞാ​യ​റാ​ഴ്ച

എ. ഐ കരുത്തിൽ എത്തുന്നു പുതിയ ലെനോവോ ലാപ്ടോപ്; വമ്പൻ ലോ‌ഞ്ചിന് ഒരുങ്ങി കഴിഞ്ഞു

January 28, 2025
0

മുൻനിര ലാപ്ടോപ്പ് ബ്രാൻഡായ ലെനോവോ അതിന്‍റെ ലാപ്‌ടോപ്പ് പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. എഐ സവിശേഷതകളിൽ പ്രവർത്തിക്കുന്ന മുൻനിര ഷവോക്സിൻ പ്രോ (Xiaoxin

ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു

January 28, 2025
0

കോ​ഴി​ക്കോ​ട്: മി​നി ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞു.അപകടത്തിൽ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. കോ​ഴി​ക്കോ​ട് ക​ക്കാ​ടം​പൊ​യി​ല്‍ റൂ​ട്ടി​ല്‍ കൂ​മ്പാ​റ ആ​ന​ക്ക​ല്ലും​പാ​റ​യി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.15നാ​യി​രു​ന്നു

2025 ലെ നിരത്ത് കീഴടക്കാൻ എത്തുന്നു പുത്തൻ കാറുകൾ; അറിയാം വിശദാംശങ്ങൾ

January 28, 2025
0

ഇത്തവണത്തെ ഭാരത് മൊബിലിറ്റി ഷോ നിരവധി പുതിയ കാറുകളുടെ ലോഞ്ചുകൾക്കാണ് സാക്ഷ്യം വഹിച്ചത്. ഇവയിൽ നിന്നും വരും മാസങ്ങളിൽ കുറഞ്ഞത് 10

ജില്ലയിലെ എട്ട് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് ഓഫീസുകളാക്കും ; കെ രാജൻ

January 28, 2025
0

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ എട്ട് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.നവീകരിച്ച

കാ​ലി​ക്ക​റ്റ് സ​ർ​വ്വ​ക​ലാ​ശാ​ല ക​ലോ​ത്സവം ; കെ​എ​സ്‌​യു-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷം

January 28, 2025
0

തൃ​ശ്ശൂ​ർ : കാ​ലി​ക്ക​റ്റ് സ​ർ​വ്വ​ക​ലാ​ശാ​ല ഡി ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ൽ കെ​എ​സ്‌​യു-​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. മാ​ള ഹോ​ളി ഗ്രേ​സ് കോ​ള​ജി​ലാ​ണ് ഡി​സോ​ൺ ക​ലോ​ത്സ​വം

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല ; പ്ര​തി ചെ​ന്താ​മ​ര​യ്ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രുന്നു

January 28, 2025
0

പാ​ല​ക്കാ​ട്: നെ​ന്മാ​റ പോ​ത്തു​ണ്ടി​യി​ൽ അ​മ്മ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ന്ന ചെ​ന്താ​മ​ര​ഒളിവിൽ തന്നെ. പ്രതിയെ കണ്ടെത്താൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ

കാ​ട്ടാ​ന ആ​ക്ര​മ​ണത്തിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു

January 28, 2025
0

കോ​യ​മ്പ​ത്തൂ​ർ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. വാ​ല്‍​പ്പാ​റ മാ​ന​മ്പി​ള്ളി ഫോ​റ​സ്റ്റ് റി​സ​ര്‍​വി​നു കീ​ഴി​ലു​ള്ള ഇ​ടി​ആ​ര്‍ എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ വ​ച്ചു​ണ്ടാ​യ

കൊ​യി​ലാ​ണ്ടി​യി​ൽ സ്കൂ​ട്ട​ർ മോ​ഷ​ണ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

January 28, 2025
0

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ സ്കൂ​ട്ട​ർ മോ​ഷ​ണ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക​ര എ​ട​ക്കാ​ട് സ്വ​ദേ​ശി മാ​വി​ളി​ച്ചി​ക്ക​ണ്ടി സൂ​ര്യ​നെ(24) ആ​ണ് പിടിയിലായത്.

മുകേഷ് അംബാനിയുടെ ജിയോ കോയിൻ എങ്ങനെ എളുപ്പത്തിൽ വാങ്ങാം?

January 28, 2025
0

മുകേഷ് അംബാനിയുടെ ജിയോ കോയിൻ ക്രിപ്‌റ്റോകറൻസി രംഗത്ത് തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.ഇന്ത്യയിലെ ആദ്യത്തെ ക്രിപ്‌റ്റോ കറൻസി ആളുകൾ തിരയാനും സ്വന്തമാക്കാനും തുടങ്ങിക്കഴിഞ്ഞു. ചില