സീനിയർ റസിഡന്റ് ഡോക്ടറുടെ ഒഴിവ്

February 9, 2025
0

തിരുവനന്തപുരം ; തിരുവനന്തപുരം സർക്കാർ ദന്തൽ കോളജിലെ കമ്മ്യൂണിറ്റി ദന്തിസ്ട്രിയിലേക്ക് സീനിയർ റസിഡന്റ് ഡോക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കമ്മ്യൂണിറ്റി ദന്തിസ്ട്രി വിഭാഗത്തിൽ

സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

February 9, 2025
0

തിരുവനന്തപുരം ; തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള എട്ടാം ക്ലാസ് പ്രവേശനത്തിന് രജിസ്‌ട്രേഷൻ

ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന പി​ടി​കൂ​ടി

February 9, 2025
0

ചെ​ന്നൈ: ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വീ​ണ്ടും പി​ടി​കൂ​ടി ശ്രീ​ല​ങ്ക. ത​മി​ഴ്നാ​ട്ടി​ൽ​ നി​ന്നു​ള്ള 14 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന പി​ടി​കൂ​ടി​യ​ത്. ശ്രീ​ല​ങ്ക​ൻ സ​മു​ദ്രാ​തി​ർ​ത്തി അ​തി​ക്ര​മി​ച്ച്

ല​ഹ​രി​മ​രു​ന്ന് ക​ട​ത്ത് ; യു​വാ​ക്ക​ൾ അറസ്റ്റിൽ

February 9, 2025
0

തൃ​ശൂ​ര്‍: വാ​ഹ​ന​ത്തി​ല്‍ ല​ഹ​ര​മ​രു​ന്ന് ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ അറസ്റ്റിൽ. ക​യ്പ​മം​ഗ​ലം മ​തി​ല​ക​ത്ത് വീ​ട്ടി​ല്‍ ഫ​രീ​ദ്(25), ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റ് പു​തി​യാ​യി​ക്കാ​ര​ന്‍ വീ​ട്ടി​ല്‍

ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാനതല സഹവാസ ക്യാമ്പിന് തുടക്കമായി

February 9, 2025
0

തിരുവനന്തപുരം ; സംസ്ഥാനത്തെ സ്‌കൂളുകളിലെ ‘ലിറ്റിൽ കൈറ്റ്‌സ്’ അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പിന് തുടക്കമായി. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ

രാ​ജ്യ​വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി​; രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ വീ​ണ്ടും കേ​സ്

February 9, 2025
0

ഡ​ൽ​ഹി: രാ​ജ്യ​വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യ​ക്കെ​തി​രെ വീ​ണ്ടും കേ​സ്. ഒ​ഡീ​ഷ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍

ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മബം​ഗാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍

February 9, 2025
0

കോ​ട്ട​യ: റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ മൂ​ന്നു കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി അറസ്റ്റിൽ. പ​റ​ങ്ങാ​ന സൗ​ത്ത് 24ല്‍ ​ക​ക്കാ​ദീ​പ് സ്വ​ദേ​ശി ബി​മ​ല്‍

ബൈ​​ക്കു​​ക​​ൾ കൂ​​ട്ടി​​യി​​ടി​​ച്ചു ; യു​​വാ​​ക്ക​​ൾ​​ക്ക് പ​​രി​​ക്ക്

February 9, 2025
0

പാ​​മ്പാ​​ടി: ചെ​​റു​​വ​​ള്ളിക്കാ​​വ് ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം ബൈ​​ക്കു​​ക​​ൾ കൂ​​ട്ടി​​യി​​ടി​​ച്ചു യു​​വാ​​ക്ക​​ൾ​​ക്ക് പ​​രി​​ക്ക്. കു​​റ്റി​​ക്ക​​ൽ വ​​ട​​ക്കേ ന​​ട​​യി​​ൽ മ​​നു പു​​ന്ന​​ൻ (40), തൊ​​ടു​​പു​​ഴ സ്വ​​ദേ​​ശി

കാ​ണാ​താ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ണ്ട​ക്ട​ര്‍ മ​രി​ച്ച നി​ല​യി​ൽ

February 9, 2025
0

തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ണ്ട​ക്ട​ര്‍ മ​രി​ച്ച നി​ല​യി​ൽ. പാ​പ്പ​നം​കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ ബ​സ് ക​ണ്ട​ക്ട​റാ​യ അ​രു​ണ്‍ (41) ആ​ണ് മ​രി​ച്ച​ത്.

ബി​ഹാ​റി​ൽ പ​ട്ടാ​പ്പ​ക​ൽ പെൺകുട്ടിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

February 9, 2025
0

പാ​റ്റ്ന: ബി​ഹാ​റി​ലെ പൂ​ർ​ണി​യ ജി​ല്ല​യി​ൽ 16കാ​രി​യെ പ​ട്ടാ​പ്പ​ക​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് കു​ട്ടി​യെ ര​ണ്ടം​ഗ