മ​ണി​പ്പൂ​രി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ ആ​രം​ഭിച്ചു

February 10, 2025
0

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച് ബി​ജെ​പി. വൈ. ​ഖേ​ച​ന്ദ് സിം​ഗ്, ടി. ​ബി​ശ്വ​ജി​ത്‌‌ സിം​ഗ് എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ഞ്ച് വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ ക​ടി​ച്ചു

February 10, 2025
0

തി​രു​വ​ന​ന്ത​പു​രം: മ​ല​യി​ൻ​കീ​ഴി​ൽ അ​ഞ്ച് വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ ക​ടി​ച്ചു. മ​ണി​യ​റ​വി​ള ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​ക​ളാ​യ ഷ​ഹിം​സ-​ശ​ബി​ന ദമ്പതിക​ളു​ടെ മ​ക​നാ​ണ്

മാലിന്യമുക്ത നവ കേരളം ജനകീയ കാമ്പയിൻ വിളംബര ജാഥ സംഘടിപ്പിച്ചു

February 10, 2025
0

എറണാകുളം ; കൊച്ചി കോർപറേഷനിലെ ഗ്രാമീണ വായനശാല റോഡ് റസിഡൻസ് അസോസിയേഷൻ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അസോസിയേഷൻ പരിധിയിലെ മുഴുവൻ വീട്ടുകാരും

പാ​തി​വി​ല ത​ട്ടി​പ്പി​ൽ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച

February 10, 2025
0

തി​രു​വ​ന​ന്ത​പു​രം: പാ​തി​വി​ല ത​ട്ടി​പ്പി​ൽ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച. ഇ​ത് സം​ബ​ന്ധി​ച്ച് 2024 ഒ​ക്ടോ​ബ​റി​ൽ പ​രാ​തി ല​ഭി​ച്ചി​ട്ടും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം പോലീസിന്റെ ഭാഗത്ത്

ക​നാ​ലി​ൽ വീ​ണ് എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

February 10, 2025
0

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ ക​നാ​ലി​ൽ വീ​ണ് എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. സ​ദാ​ന​ന്ദ​പു​രം നി​ര​പ്പു​വി​ള സ്വ​ദേ​ശി യാ​ദ​വ് ആ​ണ് മരണപ്പെട്ടത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അപകടം

ട്ര​ക്കി​ന​ടി​യി​ൽ പെ​ട്ട് നാ​ലു പേ​ർ മ​രി​ച്ചു

February 10, 2025
0

പ​ല​ൻ​പു​ർ: ഗു​ജ​റാ​ത്തി​ൽ മ​ണ​ൽ കൊ​ണ്ടു​പോ​യി​രു​ന്ന ട്ര​ക്കി​ന​ടി​യി​ൽ​പെ​ട്ട് മൂ​ന്ന് വ​നി​താ തൊ​ഴി​ലാ​ളി​ക​ളും ഒ​രു ശി​ശു​വും മ​രി​ച്ചു. രേ​ണു​കാ​ബെ​ൻ ഗ​നാ​വ, സോ​ണ​ൽ​ബെ​ൻ നി​ന​മ, ഇ​ലാ​ബോ​ൻ

നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ത​മി​ഴ​ക വെ​ട്രി ക​ഴ​കം

February 10, 2025
0

ചെ​ന്നൈ: ന​ട​ൻ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച രാ​ഷ്ട്രീ​യ പാ​ർ​ട്ടി ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ചു. 2026

അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി

February 10, 2025
0

തിരുവനന്തപുരം ; ട്രാന്‍സ്ഫ്യൂഷന്‍ സേവനങ്ങളിലെ പ്രധാന വെല്ലുവിളിയാണ് അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. ഇതിന് പരിഹാരമായി അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍

ട്രാൻസ്ജെൻഡേഴ്സിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മന്ത്രി ആർ.ബിന്ദു റിപ്പോർട്ട്‌ ആവശ്യപ്പെട്ടു

February 10, 2025
0

എറണാകുളം ; കൊച്ചി പാലാരിവട്ടത്ത് ട്രാൻസ്ജെൻഡേഴ്സിനെ ലോറി ഡ്രൈവർ ക്രൂരമായി മർദ്ദിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ അടിയന്തിര റിപ്പോർട്ട്‌ തേടി സാമൂഹിക

ഡൽഹി മുഖ്യമന്ത്രി അതിഷി രാജിക്കത്ത് നൽകി; പിന്നാലെ നിയമസഭ പിരിച്ചുവിട്ടു

February 9, 2025
0

ഡൽഹി: ഡൽഹിയിൽ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ. അമിത് ഷായുടെ വീട്ടിൽ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് റിപ്പോർട്ട്. ഇതിനിടെ, നിലവിലെ ഡൽഹി മുഖ്യമന്ത്രി