Your Image Description Your Image Description

പാ​​മ്പാ​​ടി: ചെ​​റു​​വ​​ള്ളിക്കാ​​വ് ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം ബൈ​​ക്കു​​ക​​ൾ കൂ​​ട്ടി​​യി​​ടി​​ച്ചു യു​​വാ​​ക്ക​​ൾ​​ക്ക് പ​​രി​​ക്ക്. കു​​റ്റി​​ക്ക​​ൽ വ​​ട​​ക്കേ ന​​ട​​യി​​ൽ മ​​നു പു​​ന്ന​​ൻ (40), തൊ​​ടു​​പു​​ഴ സ്വ​​ദേ​​ശി വ​​ഴി​​ത്ത​​ല സ​​ജി​​ൻ (18 ) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

ഇ​​ന്ന​​ലെ രാ​​ത്രി എ​​ട്ടി​​നാ​​യി​​രു​​ന്നു സം​​ഭ​​വം. ഇ​​രു​​വ​​രെ​​യും പാ​​മ്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *