ന​ഴ്‌​സിം​ഗ് കോ​ള​ജി​ലെ റാ​ഗി​ങ്ങി​ൽ ഇ​ട​പെ​ട്ട് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

February 14, 2025
0

കോ​ട്ട​യം: ന​ഴ്‌​സിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ റാ​ഗി​ങ്ങി​ൽ ഇ​ട​പെ​ട്ട് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. കേ​സി​ൽ ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​യെ കു​റി​ച്ച് പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ

തേ​നി​യി​ൽ വാ​ഹ​നാ​പ​ക​ടം ; മൂ​ന്ന്‌ പേ​ര്‍​ മരിച്ചു

February 14, 2025
0

തേ​നി: അ​യ്യ​പ്പ ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ച ട്രാ​വ​ല​റും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന്‌ പേ​ര്‍​ മരിച്ചു. ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഹൊ​സൂ​ര്‍ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച

വ്യാജ കൈത്തറി ഉൽപ്പന്ന വിൽപ്പന ; പിഴ ഈടാക്കും

February 14, 2025
0

തിരുവനന്തപുരം : കൈത്തറി ഉൽപ്പന്നങ്ങൾ എന്ന വ്യാജേന പവർലൂം ഉൽപ്പന്നങ്ങൾ വിൽക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി പിഴ ഈടാക്കും.

വ​യോ​ധി​ക​നെ​യും മ​ക​ളെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ

February 14, 2025
0

അ​ഞ്ച​ൽ: വ​യോ​ധി​ക​നെ​യും മ​ക​ളെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ൾ അറസ്റ്റിൽ. കൊ​ല്ലം ഏ​രൂ​രി​ലാ​ണ് സം​ഭ​വം ഉണ്ടായത്. മ​ണ​ലി​ൽ സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, ആ​ശ

പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി ; മ​ക​ൻ അ​റ​സ്റ്റി​ൽ

February 14, 2025
0

ഡ​ൽ​ഹി: പി​താ​വി​നെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ അ​റ​സ്റ്റി​ൽ. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ന​രേ​ല​യി​ലാ​ണ് സംഭവം നടന്നത്. കു​ടും​ബ​ത്തി​ന്‍റെ ഇ​ഷ്ട​ത്തി​ന് വി​രു​ദ്ധ​മാ​യി സ്നേ​ഹി​ച്ച

റാ​ണ​യെ ഇ​ന്ത്യ​യ്ക്ക് കൈ​മാ​റും; മോ​ദി-​ട്രം​പ് കൂ​ടി​ക്കാ​ഴ്ച​യി​ൽ ധാ​ര​ണ

February 14, 2025
0

വാ​ഷിം​ഗ്ട​ൺ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ സൂ​ത്ര​ധാ​ര​ൻ ത​ഹാ​വൂ​ർ റാ​ണ​യെ ഇ​ന്ത്യ​യ്ക്ക് കൈ​മാ​റാ​ൻ മോ​ദി-​ട്രം​പ് കൂ​ടി​ക്കാ​ഴ്ച​യി​ൽ ധാ​ര​ണ​യാ​യി. അ​മേ​രി​ക്ക​യി​ൽ​ നി​ന്ന് ഇ​ന്ത്യ കൂ​ടു​ത​ൽ ഇ​ന്ധ​നം

സാ​ഹ​സി​ക വി​നോ​ദ​ത്തി​നി​ടെ തി​ര​യി​ൽ​പ്പെ​ട്ട് വി​നോ​ദ ​സ​ഞ്ചാ​രി​ക്ക് പ​രി​ക്ക്

February 14, 2025
0

തി​രു​വ​ന​ന്ത​പു​രം: തി​ര​യി​ൽ​പ്പെ​ട്ട് വി​നോ​ദ സ​​ഞ്ചാ​രി​ക്ക് പ​രി​ക്ക്. കോ​വ​ള​ത്തു​വ​ച്ച് ഇം​ഗ്ല​ണ്ട് സ്വ​ദേ​ശി​ സൈ​മ​ണി​നാ​ണ് (62) പ​രി​ക്കേ​റ്റ​ത്. സാ​ഹ​സി​ക വി​നോ​ദ​മാ​യ ബോ​ഡി ബോ​ർ​ഡി​ൽ നീ​ന്തു​ന്ന​തി​നി​ടെ​യാ​ണ്

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

February 14, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രാ​ൻ

മേ​തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ള്‍ ജൂ​ണ്‍ അ​ന്ത​രി​ച്ചു

February 14, 2025
0

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ന്‍ മേ​തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ള്‍ ജൂ​ണ്‍ (47) അ​ന്ത​രി​ച്ചു. ക്യാ​ൻ​സ​ർ രോ​ഗ ബാ​ധി​ത​യാ​യ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. സം​സ്‌​കാ​രം

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയു​ടെ പ്ര​വ‍​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് ട്രം​പ്

February 14, 2025
0

വാ​ഷിം​ഗ്ട​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി​ക്ക് വേ​ണ്ടി ഒ​രു​മി​ച്ച് മു​ന്നേ​റു​മെ​ന്നും ഇ​ന്ത്യയും