Your Image Description Your Image Description

വാ​ഷിം​ഗ്ട​ൺ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ സൂ​ത്ര​ധാ​ര​ൻ ത​ഹാ​വൂ​ർ റാ​ണ​യെ ഇ​ന്ത്യ​യ്ക്ക് കൈ​മാ​റാ​ൻ മോ​ദി-​ട്രം​പ് കൂ​ടി​ക്കാ​ഴ്ച​യി​ൽ ധാ​ര​ണ​യാ​യി. അ​മേ​രി​ക്ക​യി​ൽ​ നി​ന്ന് ഇ​ന്ത്യ കൂ​ടു​ത​ൽ ഇ​ന്ധ​നം വാ​ങ്ങു​ന്ന​തി​നും ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യ​താ​യാ​ണ് വി​വ​രം.

രാ​ജ്യ താ​ൽ​പ​ര്യ​ങ്ങ​ൾ പ​ര​മോ​ന്ന​ത​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെന്നും റ​ഷ്യ-​യു​ക്രൈ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി പ്ര​ശം​സി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *