ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

February 7, 2025
0

കോ​ത​മം​ഗ​ലം: വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി ര​ണ്ട് പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ അറസ്റ്റിൽ. സാ​മ്രാ​ട്ട് സേ​ഖ് (30), ബ​ബ്ലു ഹ​ഖ് (30) എ​ന്നി​വ​രെ​യാ​ണ്

പാ​ല​ക്കാ​ട് ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്നു

February 7, 2025
0

പാ​ല​ക്കാ​ട്: കൂ​റ്റ​നാ​ട് നേ​ർ​ച്ച​യ്ക്കി​ടെ ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്നു. വ​ള്ളം​കു​ളം നാ​രാ​യ​ണ​ൻ​കു​ട്ടി എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. ആ​ന​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പാ​പ്പാ​ൻ കു​ഞ്ഞു​മോ​നാ​ണ് കൊല്ലപ്പെട്ടത്.

സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന്

February 7, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ക്കും. 2025- 26 വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ കി​ഫ്ബി പു​നഃ​സം​ഘ​ട​ന​യും

മ​ല​പ്പു​റ​ത്ത് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

February 7, 2025
0

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ള​ത്ത് ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​പ്പെ​ട്ടി പു​തി​യി​രു​ത്തി സ്വ​ദേ​ശി ക​ള​ത്തി​ല്‍ രാ​ജേ​ഷി​ന്‍റെ മ​ക​ള്‍ ദ​ര്‍​ശ​ന​യാണ് (20) അ​മ്മ

ബ്രാഹ്‌മണന്റെ കുട്ടികള്‍ ഉണ്ടാകുന്നത് അഭിമാനമെന്ന് സനാതന ധര്‍മ്മ വക്താക്കള്‍ വിശ്വസിക്കുന്നു; എംവി ഗോവിന്ദന്‍

February 6, 2025
0

ഇടുക്കി: ബ്രാഹ്‌മണന്റെ കുട്ടികള്‍ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്ന ആളുകളാണ് സനാതന ധര്‍മ്മത്തിന്റെ വക്താക്കളെന്ന് എം. വി ഗോവിന്ദൻ. അത് മഹത്തരമാണെന്നും പറയുന്നതാണ്

പ്ലാസ്റ്റിക് വിമുക്ത വേമ്പനാട് കാമ്പയിന്‍ രണ്ടാം ഘട്ടം നാളെ; 19 പഞ്ചായത്തുകളില്‍ ശുചീകരണം

February 6, 2025
0

വേമ്പനാട് കായല്‍ പുനരുജ്ജീവനവും സംരക്ഷണവും ലക്ഷ്യമിട്ടുള്ള ‘പ്ലാസ്റ്റിക് വിമുക്ത വേമ്പനാട്’ കാമ്പയിൻ രണ്ടാം ഘട്ടം നാളെ നടക്കും. ജില്ലാതല ഉദ്ഘാടനം തൈക്കാട്ടുശ്ശേരി

ലിപ്സ്റ്റഡ് വാങ്ങാൻ കാശില്ല; അമ്മയുടെ കോടികൾ വിലയുള്ള ആഭരണങ്ങൾ മോഷ്ടിച്ച് വിറ്റ് മകൾ

February 6, 2025
0

680 രൂപയുടെ ലിപ് സ്റ്റഡ് വാങ്ങാൻ പണമില്ല. തുടർന്ന് പണം കണ്ടെത്തൻ വേണ്ടി ചൈനയിലെ ഷാങ്ഹായിൽ ഒരു കൗമാരക്കാരി അമ്മയുടെ കോടികൾ

എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ഉത്സവത്തിന് വെടിക്കെട്ട് നടത്താൻ ഹൈക്കോടതി അനുമതി

February 6, 2025
0

കൊച്ചി: എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് വെടിക്കെട്ട് നടത്താൻ ഹൈക്കോടതി അനുമതി നൽകി. കർശന ഉപാധികളോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. വെടിക്കെട്ടിന് കൃത്യമായ

799 കോടി നഷ്ടം; ഓഹരി വിപണിയില്‍ കൂപ്പുകുത്തി സ്വിഗ്ഗി

February 6, 2025
0

എട്ടു ശതമാനം ഓഹരി ഇടിഞ്ഞ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനി സ്വിഗ്ഗി. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ നഷ്ടം 799.08

പ്രദേശവാസികൾ പ്രകോപിപ്പിച്ചു: പിന്നാലെ ജെസിബിക്കരികിലേക്ക് പാഞ്ഞടുത്ത് കാട്ടാന

February 6, 2025
0

കൊൽക്കത്ത: പ്രദേശവാസികൾ പ്രകോപിപ്പിച്ചതിന് പിന്നാലെ ജെസിബിക്കെതിരെ ആക്രമണവുമായി കാട്ടാന. ഫെബ്രുവരി ഒന്നിന് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ഡാംഡിം പ്രദേശത്തായിരുന്നു സംഭവം നടന്നത്.