Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ക്കും. 2025- 26 വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ കി​ഫ്ബി പു​നഃ​സം​ഘ​ട​ന​യും പ്ര​ഖ്യാ​പി​ച്ചേ​ക്കും.

83,000 കോ​ടി​യു​ടെ കി​ഫ്ബി പ​ദ്ധ​തി​ക​ളു​ടെ പു​നഃ​സം​ഘ​ട​ന​യാ​ണ് പ്ര​ഖ്യാ​പി​ക്കു​ക. കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഓ​ഡി​റ്റിം​ഗ് അ​ട​ക്കം കൊ​ണ്ടു​വ​ന്നു​ള്ള പു​നഃ​സം​ഘ​ട​ന​യാ​കും ല​ക്ഷ്യ​മി​ടു​ക. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ക്കു​ന്ന റോ​ഡു​ക​ളി​ൽ ടോ​ൾ, യൂ​സ​ർ ഫീ ​എ​ന്നി​വ​യെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ സ​മി​തി​യെ നി​യോ​ഗി​ച്ചേ​ക്കും.

Leave a Reply

Your email address will not be published. Required fields are marked *