രാ​ജ്യാ​ന്ത​ര ക്രി​മി​ന​ൽ കോ​ട​തി​ക്ക് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി ഡോ​ണ​ൾ​ഡ് ട്രം​പ്

February 7, 2025
0

വാ​ഷിം​ഗ്ട​ൺ ഡി​സി : രാ​ജ്യാ​ന്ത​ര ക്രി​മി​ന​ൽ കോ​ട​തി​ക്ക് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. രാ​ജ്യാ​ന്ത​ര കോ​ട​തി​ക്കു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം

രാജ്യാന്തര സുഗന്ധവ്യഞ്ജന സമ്മേളനം ബെംഗളൂരുവിൽ

February 7, 2025
0

ബെംഗളൂരു: ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം (എഐഎസ്എഫ്) സംഘടിപ്പിക്കുന്ന രാജ്യാന്തര സുഗന്ധവ്യഞ്ജന സമ്മേളനം – ‘ഇന്റർനാഷണൽ സ്പൈസ് കോൺഫ്രൻസ് (ഐ.എസ്‌.സി)-

രാ​ജ​സ്ഥാ​നി​ൽ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു ; എ​ട്ട് മരണം

February 7, 2025
0

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. കും​ഭമേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​വ​രാ​ണ് മരണപ്പെട്ടത്. ജ​യ്പൂ​രി​ലെ മോ​ഖം​പു​ര​യ്ക്ക് സ​മീ​പ​മാ​ണ്

ചാമ്പ്യൻസ് ട്രോഫി; പുതിയ ജേഴ്സി പുറത്തിറക്കി ടീം ഇന്ത്യ

February 7, 2025
0

ചാമ്പ്യൻസ് ട്രോഫിയിലെ ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി

കോ​ൺ​ക്രീ​റ്റ് മി​ക്സ​ർ ക​യ​റ്റി​വ​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു

February 7, 2025
0

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് കൊ​ല്ലം​കാ​വി​ന് സ​മീ​പം കോ​ൺ​ക്രീ​റ്റ് മി​ക്സ​ർ ക​യ​റ്റി​വ​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു. ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ കൊ​ല്ല​ങ്കാ​വ് വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്.

അ​ടൂരി​ൽ ബൈക്കും ബസും കൂട്ടിയിടിച്ച് യു​വാ​ക്ക​ൾ മ​രി​ച്ചു

February 7, 2025
0

പ​ത്ത​നം​തി​ട്ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട അ​ടൂ​ർ മി​ത്ര​പു​ര​ത്ത് പു​ല​ർ​ച്ചെ 12.30 ന് ​ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ടൂ​ർ അ​മ്മ​ക​ണ്ട​ക​ര സ്വദേശികളായ അ​മ​ൽ

സ്റ്റീ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ള്ള അ​പ​ക​ടം ; ഐ ​ഡെ​ലി ക​ഫേ ഉ​ട​മ​ക്കെ​തി​രെ കേ​സെ​ടു​ത്തു

February 7, 2025
0

കൊ​ച്ചി : ക​ലൂ​രി​ൽ സ്റ്റീ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഐ ​ഡെ​ലി ക​ഫേ ഉ​ട​മ ദീ​പ​ക്കി​നെ​തി​രെ കേ​സെ​ടു​ത്തു. പാ​ലാ​രി​വ​ട്ടം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. അ​ശ്ര​ദ്ധ​മൂ​ല​മു​ള​ള

ബസൂക്കയുമായി മമ്മൂക്ക എത്തുന്നത് വൈകിയേക്കും

February 7, 2025
0

മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ചിത്രം’ബസൂക്ക’യ്ക്ക് വേണ്ടി ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം

ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

February 7, 2025
0

കോ​ത​മം​ഗ​ലം: വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി ര​ണ്ട് പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ അറസ്റ്റിൽ. സാ​മ്രാ​ട്ട് സേ​ഖ് (30), ബ​ബ്ലു ഹ​ഖ് (30) എ​ന്നി​വ​രെ​യാ​ണ്

പാ​ല​ക്കാ​ട് ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്നു

February 7, 2025
0

പാ​ല​ക്കാ​ട്: കൂ​റ്റ​നാ​ട് നേ​ർ​ച്ച​യ്ക്കി​ടെ ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്നു. വ​ള്ളം​കു​ളം നാ​രാ​യ​ണ​ൻ​കു​ട്ടി എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. ആ​ന​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പാ​പ്പാ​ൻ കു​ഞ്ഞു​മോ​നാ​ണ് കൊല്ലപ്പെട്ടത്.