Your Image Description Your Image Description

ബെംഗളൂരു: ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം (എഐഎസ്എഫ്) സംഘടിപ്പിക്കുന്ന രാജ്യാന്തര സുഗന്ധവ്യഞ്ജന സമ്മേളനം – ‘ഇന്റർനാഷണൽ സ്പൈസ് കോൺഫ്രൻസ് (ഐ.എസ്‌.സി)- 2025’ ബെംഗളൂരുവിൽ നടക്കും. ഫെബ്രുവരി 24 മുതൽ 27 വരെ ലീല ഭാരതീയ സിറ്റിയിലാണ് സമ്മേളനം നടക്കുക.

ഭക്ഷ്യസുരക്ഷ സംബന്ധമായ ആശങ്കകൾ, തെറ്റായ വിവരങ്ങൾ, വെല്ലുവിളികൾ നേരിടുന്ന ആഗോള സുഗന്ധവ്യഞ്ജന വ്യവസായത്തിന്റെ സുതാര്യമായ പ്രതിരോധവും, സുസ്ഥിര ഭാവിയും ഉറപ്പാക്കുന്ന ചർച്ചകൾ സമ്മേളനത്തിൽ നടക്കും. ഡോ. കൃഷ്ണ എം. ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര, ഗൂഗിൾ കസ്റ്റമർ സൊല്യൂഷൻസ് മിഡ്-മാർക്കറ്റ് സെയിൽസ് ഡയറക്ടർ തൻവീർ എസ്. ഉബെറോയ്, തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *