പി.​കെ. രാ​ഗേ​ഷി​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് റെയ്‌ഡ്‌

February 12, 2025
0

ത​ല​ശേ​രി: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും മു​ൻ ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യ പി.​കെ. രാ​ഗേ​ഷി​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് റെയ്‌ഡ്‌ . റെ​യ്ഡി​ൽ

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ; ഒരു മരണം

February 12, 2025
0

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ല്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി അ​ഭി​ജി​ത്ത്(20) ആ​ണ് അപകടത്തിൽ മരണപ്പെട്ടത്.

എം.ബി.എ അഭിമുഖം ഫെബ്രുവരി 15ന് 

February 12, 2025
0

തിരുവനന്തപുരം : സഹകരണ വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ ബാച്ചിലേയ്ക്കുള്ള അഡ്മിഷനായുള്ള അഭിമുഖം ഫെബ്രുവരി

വീ​ട് കു​ത്തി​ത്തു​റ​ന്ന് 30 പ​വ​നും ര​ണ്ടു ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു

February 12, 2025
0

പി​റ​വം: മ​ണീ​ടി​ന​ടു​ത്ത് നെ​ച്ചൂ​രി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 30 പ​വ​ൻ സ്വ​ർ​ണ​വും ര​ണ്ട് ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു. നെ​ച്ചൂ​ർ വൈ​എം​സി​എ​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന

എ​രൂ​രി​ൽ യു​വാ​വ് കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ

February 12, 2025
0

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ എ​രൂ​രി​ൽ യു​വാ​വി​നെ കാ​യ​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​രൂ​ർ പെ​രീ​ക്കാ​ട് ത​മ്പി എ​ന്ന് വി​ളി​ക്കു​ന്ന സ​ന​ൽ (43) ആ​ണ് മ​രി​ച്ച​ത്.

യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ ; ആ​ൺ​സു​ഹൃ​ത്ത് തൂ​ങ്ങി മരിച്ചു

February 12, 2025
0

മ​ല​പ്പു​റം: മ​ല​പ്പു​റം ആ​മ​യൂ​രി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച തൂ​ങ്ങി മ​രി​ച്ച പ​തി​നെ​ട്ടു​കാ​രി​യു​ടെ സു​ഹൃ​ത്ത് ജീ​വ​നൊ​ടു​ക്കി. കാ​ര​ക്കു​ന്ന് സ്വ​ദേ​ശി സ​ജീ​ര്‍ ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. കൈ​ഞ​ര​മ്പ്

എന്‍സിപി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച് പി സി ചാക്കോ

February 12, 2025
0

തിരുവനന്തപുരം : പി.സി ചാക്കോ എന്‍സിപി അധ്യക്ഷസ്ഥാനം രാജി വെച്ചു. രാജിക്കാര്യം ശരത് പവാറിനെ അറിയിച്ചു. പാര്‍ട്ടി പിളരുമെന്ന സാഹചര്യത്തിലാണ് രാജി

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ; അപേക്ഷ ക്ഷണിച്ചു

February 12, 2025
0

കണ്ണൂർ : കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടെ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ക​യ​ര്‍ ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​രി​യു​ടെ മ​ര​ണം; ക​ത്ത് പു​റ​ത്ത്

February 12, 2025
0

കൊ​ച്ചി: ക​യ​ര്‍ ബോ​ര്‍​ഡി​ലെ തൊ​ഴി​ല്‍ പീ​ഡ​ന​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യ ജീ​വ​ന​ക്കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ജോ​ളി മ​ധു​വി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശ​വും എ​ഴു​തി പൂ​ര്‍​ത്തി​യാ​ക്കാ​ത്ത ക​ത്തും

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കളിക്കളം നിര്‍മ്മിക്കും ; വി. അബ്ദുറഹിമാന്‍

February 12, 2025
0

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചിലെ അക്കാദമിക്/ റസിഡന്‍ഷ്യല്‍ ബ്ലോക്ക് മന്ത്രി ഉദ്ഘാടനം ചെയ്തുസംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കായിക പ്രവര്‍ത്തനങ്ങള്‍ക്കായി കളിക്കളം