ബോബി ചെമ്മണ്ണൂരിന് തിരിച്ചടി ; ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

January 10, 2025
0

കൊച്ചി: ലൈം​ഗി​ക അ​ധി​ക്ഷേ​പ കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ജ​യി​ലി​ല്‍ തു​ട​രും. ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ജാമ്യം അനുവദിക്കാത്ത

അ​ശോ​ക​ന്‍ വ​ധ​ക്കേ​സ് ; ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി

January 10, 2025
0

തി​രു​വ​ന​ന്ത​പു​രം: കാട്ടാക്കട അമ്പലത്തിൻകാല അ​ശോ​ക​ന്‍ വ​ധ​ക്കേ​സി​ല്‍ എ​ട്ട് ആ​ര്‍​എ​സ്എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.ശിക്ഷ ഈ

‘വേനൽ മധുരം’; തണ്ണിമത്തൻ കൃഷിക്ക് തുടക്കം കുറിച്ച് കുടുംബശ്രീ

January 10, 2025
0

കോട്ടയം : കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന ‘വേനൽ മധുരം’ തണ്ണിമത്തൻ കൃഷിക്ക് നീണ്ടൂർ പഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിൽ തുടക്കമായി. സഹകരണ-തുറമുഖ-ദേവസ്വം

സം​സ്ഥാ​ന​ത്ത് ഇ​ടി​യോ​ടു​കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത

January 10, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ദിവസങ്ങളിൽ ഇ​ടി​യോ​ടു​കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത.തെ​ക്കു കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും മു​ക​ളി​ലാ​യി

ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഉ​ച്ച​യ്ക്കു ശേ​ഷം പ​രി​ഗ​ണി​ക്കും

January 10, 2025
0

കൊ​ച്ചി: ന​ടി​യെ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യി കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ബോ​ബി ചെ​മ്മ​ണ്ണൂ​ർ ഹൈ​ക്കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി. പ​ന്ത്ര​ണ്ട​ര​യോ​ടെ

വ​യ​നാ​ട്ടി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ നിന്നും കു​ട്ടി​യാ​ന​യെ പി​ടി​കൂ​ടി

January 10, 2025
0

വ​യ​നാ​ട്: തി​രു​നെ​ല്ലി മു​ള്ള​ന്‍​കൊ​ല്ലി ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ എ​ത്തി​യ കു​ട്ടി​യാ​ന​യെ പി​ടി​കൂ​ടി. ആ​ര്‍​ആ​ര്‍​ടി സം​ഘ​മാ​ണ് ആ​ന​യെ കു​രു​ക്കി​ട്ട് പി​ടി​കൂ​ടി​യ​ത്. ആ​ന​യെ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റും.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് കോ​ട​തി

January 10, 2025
0

ക​ൽ​പ്പ​റ്റ: വയനാട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം.​വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ചേ‍​ർ​ക്ക​പ്പെ​ട്ട കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് കോ​ട​തി. വ​യ​നാ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ്

ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു

January 10, 2025
0

പത്തനംതിട്ട : കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മൂന്നുവര്‍ഷ പോളിടെക്നിക് സിവില്‍

വിദ്യാഭ്യാസനയം അടയാളപ്പെടുത്തുന്നത് പുരോഗതി ; വീണാ ജോര്‍ജ്

January 10, 2025
0

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം നാടിന്റെ പുരോഗതിക്കുകൂടിയാണ് വഴിയൊരുക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടമ്മനിട്ട സര്‍ക്കാര്‍

തിരൂര്‍ പുതിയങ്ങാടിയിൽ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

January 10, 2025
0

മലപ്പുറം : മലപ്പുറം തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണന്‍കുട്ടി (55)