Your Image Description Your Image Description

കൊ​ച്ചി: ന​ടി​യെ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യി കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ബോ​ബി ചെ​മ്മ​ണ്ണൂ​ർ ഹൈ​ക്കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി. പ​ന്ത്ര​ണ്ട​ര​യോ​ടെ ഓ​ണ്‍​ലൈ​നാ​യാ​ണ് അ​ഭി​ഭാ​ഷ​ക​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ജാ​മ്യാ​പേ​ക്ഷ ഉ​ച്ച​യ്ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കും.

കേ​സി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യ​താ​ണെ​ന്നും റി​മാ​ന്‍​ഡ് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു. പ്ര​തി സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ വ്യ​വ​സാ​യി​യാ​ണ്. ഇ​വി​ടെ​നി​ന്ന് ഓ​ടി​പ്പോ​കു​ന്ന ആ​ള​ല്ലെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *