വി​സ്മ​യ കേ​സി​ൽ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് പ്ര​തി കി​ര​ൺ കു​മാ​ർ

January 9, 2025
0

കൊ​ല്ലം: വി​സ്മ​യ കേ​സി​ൽ ത​നി​ക്കെ​തി​രാ​യ ശി​ക്ഷാ​വി​ധി മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് പ്ര​തി കി​ര​ൺ കു​മാ​ർ. ത​നി​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം നി​ല​നി​ൽ​ക്കി​ല്ല.

ഐ.​സി.​ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യ്ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി

January 9, 2025
0

വ​യ​നാ​ട്: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ര്‍ എ​ന്‍.​എം.​വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​ല്‍ ബ​ത്തേ​രി എം​എ​ല്‍​എ ഐ.​സി.​ബാ​ല​കൃ​ഷ്ണ​നെ​തി​രേ ആ​ത്മ​ഹ​ത്യാ​ പ്രേ​രണാ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു. വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ്

ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

January 9, 2025
0

ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സ് ന​ഗ​രാ​തി​ർ​ത്തി​ക​ളി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. 30,000 പേ​രോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ

പെരിയ ഇരട്ടക്കൊലക്കേസി​ലെ പ്ര​തി​ക​ള്‍ ജ​യി​ല്‍ മോ​ചി​ത​രാ​യി

January 9, 2025
0

കാ​സ​ര്‍​ഗോ​ഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ഇന്ന് ജയില്‍

ലൈം​ഗി​കാ​ധി​ക്ഷേ​പം ; 20 യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്കെ​തി​രേ നടി ഹ​ണി റോ​സ്

January 9, 2025
0

കൊ​ച്ചി: ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ അ​റ​സ്റ്റി​നു പി​ന്നാ​ലെ അ​ടു​ത്ത നീ​ക്ക​വു​മാ​യി ന​ടി ഹ​ണി റോ​സ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ത​നി​ക്കെ​തി​രേ

നൈജീരിയയിൽ 34 ഭീകരരെ വധിച്ചു

January 9, 2025
0

ലാ​​​ഗോ​​​സ്: നൈ​​​ജീ​​​രി​​​യ​​​യി​​​ൽ സൈ​​​ന്യ​​​വു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ 34 ഭീ​​ക​​ര​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ബോ​​​ർ​​​ണോ സം​​​സ്ഥാ​​​ന​​​ത്ത് ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ഏറ്റുമുട്ടൽ ഉണ്ടായത്. താ​​​വ​​​ള​​​ത്തിലേ​​​ക്ക് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന സൈ​​​നി​​​ക​​​രെ ഭീ​​ക​​ര​​ർ

1999 രൂപ മാത്രം; ഗ്യാലക്സി എസ്25 അള്‍ട്ര വേണമെങ്കിൽ വേഗം ബുക്ക് ചെയ്തോളൂ

January 9, 2025
0

ഡൽഹി: വെറും 1999 രൂപ മുടക്കി സാംസങിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്ഫോണ്‍ ലൈനപ്പായ ഗ്യാലക്സി എസ്25 ഇപ്പോള്‍ ഇന്ത്യയിലും പ്രീ-റിസര്‍വ്

അലക്സാണ്ടർ ഷാലെൻബെർഗ് ഓസ്ട്രിയൻ ചാൻസലർ

January 9, 2025
0

വി​​​യ​​​ന്ന: ഓ​​​സ്ട്രി​​​യ​​​യി​​​ൽ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ല​​​ക്സാ​​​ണ്ട​​​ർ ഷാ​​​ലെ​​​ൻ​​​ബെ​​​ർ​​​ഗ് വെ​​​ള്ളി​​​യാ​​​ഴ്ച ഇ​​​ട​​​ക്കാ​​​ല ചാ​​​ൻ​​​സ​​​ല​​​റാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും. നി​​​ല​​​വി​​​ലെ ചാ​​​ൻ​​​സ​​​ല​​​ർ കാ​​​ൾ നെ​​​ഹാ​​​മ​​​ർ ഏ​​​താ​​​നും ദി​​​വ​​​സം മുൻപ്

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പ്രിതീഷ് നന്ദി അന്തരിച്ചു

January 9, 2025
0

മുംബൈ: ബോളിവുഡിലെ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പ്രിതീഷ് നന്ദി (73) മുംബൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച അന്തരിച്ചു. ജങ്കാർ ബീറ്റ്‌സ്,

ടിബറ്റ് ഭൂകമ്പ​​​ത്തി​​​ൽ 400 പേരെ രക്ഷപ്പെടുത്തി

January 9, 2025
0

ലാ​​​സ: ടി​​​ബ​​​റ്റി​​​ലെ ഷി​​​ഗാ​​​റ്റ്സെ പ്ര​​​ദേ​​​ശ​​​ത്തു​​​ണ്ടാ​​​യ ഭൂകമ്പ​​​ത്തി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​വ​​​ർ​​​ക്കാ​​​യി ഊ​​​ർ​​​ജി​​​ത ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം. താ​​​പ​​​നി​​​ല മൈ​​​ന​​​സ് ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് ആ​​​യ​​​തി​​​നാ​​​ൽ എ​​​ത്ര​​​യും വേ​​​ഗം എ​​​ല്ലാ​​​വ​​​രെ​​​യും