Your Image Description Your Image Description

കൊ​ല്ലം: വി​സ്മ​യ കേ​സി​ൽ ത​നി​ക്കെ​തി​രാ​യ ശി​ക്ഷാ​വി​ധി മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് പ്ര​തി കി​ര​ൺ കു​മാ​ർ. ത​നി​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം നി​ല​നി​ൽ​ക്കി​ല്ല.

വി​സ്മ​യ​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ത​ന്നെ നേ​രി​ട്ട് ബ​ന്ധി​പ്പി​ക്കാ​ൻ തെ​ളി​വി​ല്ലെ​ന്നും മാ​ധ്യ​മ വി​ചാ​ര​ണ​യു​ടെ ഇ​ര​യാ​ണ് താ​നെ​ന്നും കി​ര​ൺ​കു​മാ​ർ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

പ​ത്തു വ​ർ​ഷം ശി​ക്ഷ വി​ധി​ച്ച വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ കി​ര​ൺ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ൽ ര​ണ്ട് വ​ർ​ഷ​മാ​യി​ട്ടും തീ​രു​മാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ല്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *