സംസ്ഥാനത്ത് നാളെ  കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്
Kerala Kerala Mex Kerala mx Top News
1 min read
35

സംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

March 4, 2024
0

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. സിദ്ധാർത്ഥിനെ കൊന്നത് എസ്.എഫ്.ഐ എന്ന മുദ്രാവാക്യം ഉയർത്തി എസ്.എഫ്.ഐ വി വിചാരണ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. അതേസമയം സിദ്ധാർത്ഥന്റെ മരണത്തിനെ തുടർന്ന് കെ.എസ്.യു

Continue Reading
കേരള സർവകലാശാല കലോത്സവം: ഇൻതിഫാദ എന്ന പേരിടുന്നത് വിലക്കി വൈസ് ചാൻസിലർ
Kerala Kerala Mex Kerala mx Top News
1 min read
47

കേരള സർവകലാശാല കലോത്സവം: ഇൻതിഫാദ എന്ന പേരിടുന്നത് വിലക്കി വൈസ് ചാൻസിലർ

March 4, 2024
0

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാൻസിലർ. പോസ്റ്റർ, സോഷ്യൽ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് സര്‍വകലാശാല വിസി ഉത്തരവിട്ടു. എസ്എഫ്ഐ നയിക്കുന്ന കേരള സർവകലാശാല യൂണിയൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിസി പേര് മാറ്റാൻ നിര്‍ദ്ദേശം നൽകിയത്. അധിനിവേശങ്ങള്‍ക്കെതിരേ കലയുടെ പ്രതിരോധം എന്ന പ്രമേയവുമായി ‘ഇന്‍തിഫാദ’ എന്ന പേരാണ് കലോത്സവത്തിന് നല്‍കിയിരുന്നത്. ഇസ്രയേലിനുനേരേ ആക്രമണം നടത്താന്‍ ഹമാസ്

Continue Reading
കാട്ടാന ആക്രമണത്തിൽ മരണം: കോതമംഗലത്ത് മൃതദേഹവുമായി നടുറോഡിൽ വൻ പ്രതിഷേധം
Kerala Kerala Mex Kerala mx Top News
1 min read
37

കാട്ടാന ആക്രമണത്തിൽ മരണം: കോതമംഗലത്ത് മൃതദേഹവുമായി നടുറോഡിൽ വൻ പ്രതിഷേധം

March 4, 2024
0

കൊച്ചി: കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. നേര്യമംഗലം കാഞ്ഞിരവേലിയിൽ കൊല്ലപ്പെട്ട ഇന്ദിര(70)യുടെ മൃതദേഹവുമായാണ് കോൺഗ്രസ് നേതാക്കളടക്കമുള്ളവർ പ്രതിഷേധിച്ചത്. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടക്കുന്നത്. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ‘പൊലീസ് ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധക്കാർ തെരുവിലിറങ്ങി.  വനം മന്ത്രി നേരിട്ട് വന്ന് വന്യമൃഗ

Continue Reading
മാര്‍ച്ച് 10ന് രാജ്യവ്യാപക തീവണ്ടി തടയലിന് ആഹ്വാനം ചെയ്ത് കര്‍ഷക നേതാക്കള്‍
Kerala Kerala Mex Kerala mx National Top News
1 min read
54

മാര്‍ച്ച് 10ന് രാജ്യവ്യാപക തീവണ്ടി തടയലിന് ആഹ്വാനം ചെയ്ത് കര്‍ഷക നേതാക്കള്‍

March 4, 2024
0

ന്യൂഡല്‍ഹി: പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ തങ്ങി സമരം തുടരുന്ന കര്‍ഷകര്‍ മാര്‍ച്ച് പത്തിന് രാജ്യവ്യാപകമായി ‘റെയില്‍ രോക്കോ’ (തീവണ്ടി തടയല്‍) സമരം നടത്തും. മാർച്ച് ആറിന് സമരം തുടരും. കൂടുതൽ കർഷക സംഘടനകൾ സമരത്തിന്‍റെ ഭാഗമാകും. പഞ്ചാബിനും ഹരിയാനക്കും പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും രാജ്യതലസ്ഥാനം ലക്ഷ്യമാക്കി ‘ഡൽഹി ചലോ’ മാർച്ച് സംഘടിപ്പിക്കും കര്‍ഷകനേതാക്കളായ സര്‍വാന്‍ സിങ് പാന്ഥറും ജഗ്ജിത് സിങ് ദല്ലേവാലുമാണ് സമരത്തിന് ആഹ്വാനം ചെയ്തത്. കർഷക സമരത്തിനിടെ

Continue Reading
ആശ്വാസം! സർക്കാർ ജീവനക്കാർക്ക് ശമ്പള വിതരണം ഇന്ന് തുടങ്ങും: ധനവകുപ്പ്
Kerala Kerala Mex Kerala mx Latest News Top News
1 min read
59

ആശ്വാസം! സർക്കാർ ജീവനക്കാർക്ക് ശമ്പള വിതരണം ഇന്ന് തുടങ്ങും: ധനവകുപ്പ്

March 4, 2024
0

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് തുടങ്ങുമെന്ന് ധനവകുപ്പ്. ഒന്നും രണ്ടും പ്രവ‍ൃത്തി ദിവസങ്ങളിൽ ശമ്പളം ലഭിക്കുന്നവർക്കാകും ഇന്ന് നൽകുക. ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചിരുന്നു. മൂന്നാം പ്രവർത്തി ദിവസമായിട്ടും സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ചരിത്രത്തിലാദ്യമായിട്ടാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന് വേണ്ടി കാത്തിരിക്കേണ്ടി വന്നത്. ട്രഷറിയിൽ പരമാവധി പണം എത്തിച്ച് ഇന്ന് ഉച്ചയോടെ പകുതി ജീവനക്കാർക്കെങ്കിലും ശമ്പളം

Continue Reading
മാർച്ചിലും ചൂട് കടുക്കും
Kerala Kerala Mex Kerala mx Top News weather
0 min read
44

മാർച്ചിലും ചൂട് കടുക്കും

March 4, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. ഫെബ്രുവരി മാസം കഠിനമായ ചൂടായിരുന്നു അനുഭവപ്പെട്ടത്. മാർച്ച് മാസത്തിലെങ്കിലും ആശ്വാസമായി മഴ എത്തുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. എന്നാൽ മാർച്ച് ആദ്യ ദിവസങ്ങളിലും കഠിനമായ ചൂട് തന്നെയായിരുന്നു. കുറച്ച് ദിവസത്തേക്ക്

Continue Reading
കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്തിറങ്ങി : സെന്റ് തോമസ് യുപി സ്കൂളിന് ഇന്ന് അവധി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
56

കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്തിറങ്ങി : സെന്റ് തോമസ് യുപി സ്കൂളിന് ഇന്ന് അവധി

March 4, 2024
0

കോഴിക്കോട് : കൂരാച്ചുണ്ട് കോട്ടപ്പാലത്ത് കാട്ടുപോത്തിറങ്ങി. ഇന്നലെ രാത്രി ഏഴരയോടെയാണ് പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് നാട്ടുകാർ വനപാലകരെ അറിയിച്ച ശേഷം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും കൂരാച്ചുണ്ട് അങ്ങാടിക്കടുത്ത് ചാലിടത്ത് കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ പറയുന്നു. മൂന്നെണ്ണമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീടുകളുടെ മുറ്റത്തും കാട്ടുപോത്ത് എത്തി. വനപാലകരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്. കാട്ടുപോത്തിറങ്ങിയ സാഹചര്യത്തിൽ കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

Continue Reading
നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് ആന വിരണ്ടോടി
Kerala Kerala Mex Kerala mx Top News
1 min read
47

നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് ആന വിരണ്ടോടി

March 4, 2024
0

പാലക്കാട്: പട്ടാമ്പിയിൽ നേർച്ചക്കെത്തിച്ച ആന നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് വിരണ്ടോടി. ഇന്ന് പുലർച്ചെ നേർച്ചകഴിഞ്ഞു മടങ്ങുമ്പോൾ വടക്കുമുറി ഭാഗത്ത് വെച്ച് പാപ്പാന്മാർ ചായ കുടിക്കാനായി വണ്ടി നിർത്തിയപ്പോഴായിരുന്നു സംഭവം. താമരശ്ശേരി സ്വദേശിയുടെ മുത്തു എന്ന് പേരുള്ള ആനയാണ് വിരണ്ടോടിയത്. അഞ്ചു കിലോമീറ്ററോളം ഓടിയ ശേഷം ജനവാസ മേഖലയില്‍ നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ട് പാപ്പാന്മാര്‍ തളച്ചു. ആനയുടെ ആക്രമണത്തില്‍ രണ്ട് പശുക്കളും ഒരു ആടും ചത്തു. തമിഴ്‌നാട് സ്വദേശി കന്തസ്വാമിക്ക്

Continue Reading
ഇന്ന് കൂടി ശമ്പളം കിട്ടിയില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് സെക്രെട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
Kerala Kerala Mex Kerala mx Top News
1 min read
49

ഇന്ന് കൂടി ശമ്പളം കിട്ടിയില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് സെക്രെട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ

March 4, 2024
0

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ മുടങ്ങിപ്പോയ ശമ്പളം ഇന്ന് ഉച്ചയോടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് ധനവകുപ്പ്. ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കാനാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുംവരെ സമരം തുടരുമെന്നും പ്രഖ്യാപിച്ചു. ജീവനക്കാരെ ബലിയാടാക്കിയല്ല സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കേണ്ടതന്നു കണ്‍വീന്‍ ഇര്‍ഷാദ് എംഎസ് പ്രതികരിച്ചു. നിലവില്‍ സര്‍ക്കാരിന്റെ പക്കലുള്ള പണം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തുകയാണെങ്കില്‍ ഓവര്‍ഡ്രാഫ്റ്റ് പ്രതിസന്ധിയിലേക്ക് നീങ്ങും. ഓവര്‍

Continue Reading
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം വൈ​കു​ന്നു; ഇന്ന്  മു​ത​ൽ സ​ബ് ട്ര​ഷ​റി ഗേ​റ്റി​ന് മു​ന്നി​ൽ നി​രാ​ഹാ​രം
Kerala Kerala Mex Kerala mx Top News
1 min read
39

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം വൈ​കു​ന്നു; ഇന്ന് മു​ത​ൽ സ​ബ് ട്ര​ഷ​റി ഗേ​റ്റി​ന് മു​ന്നി​ൽ നി​രാ​ഹാ​രം

March 4, 2024
0

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ളം വൈ​കു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഇന്ന് മു​ത​ൽ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.  ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നും ഇതിനാല്‍ പ്രത്യക്ഷ സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്നുമാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്. പ്ര​തി​പ​ക്ഷ സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇന്ന് മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് സ​ബ് ട്ര​ഷ​റി ഗേ​റ്റി​ന് മു​ന്നി​ൽ ജീ​വ​ന​ക്കാ​ർ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങും. ഇന്ന്  രാവിലെ മുതല്‍ സെക്രട്ടേറിയറ്റ് സബ്ട്രഷറിക്കും ജില്ലാ ട്രഷറിക്കും സമീപമുള്ള

Continue Reading