ഇസ്രായേൽ ചാരസംഘടനയായ മൊസാദുമായി ബന്ധമുള്ള നാലു പേർക്ക് വധശിക്ഷ നൽകി ഇറാൻ
Kerala Kerala Mex Kerala mx Top News World
0 min read
71

ഇസ്രായേൽ ചാരസംഘടനയായ മൊസാദുമായി ബന്ധമുള്ള നാലു പേർക്ക് വധശിക്ഷ നൽകി ഇറാൻ

December 29, 2023
0

തെഹ്റാൻ: ഇസ്രായേൽ ചാരസംഘടന മൊസാദുമായി ബന്ധമുള്ള നാലു പേർക്ക് വധശിക്ഷ നൽകിയതായി ഇറാൻ. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒരു സ്ത്രീയടക്കം നാലു പേരെ വെള്ളിയാഴ്ച തൂക്കിലേറ്റുകയായിരുന്നു. സമാന കാരണങ്ങളാൽ രണ്ടാഴ്ച മുമ്പ് ഒരാളെ തൂക്കിലേറ്റിയിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ നാലു പേർക്ക് വധശിക്ഷ നടപ്പാക്കിയത്. ഇറാന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് അസർബൈജാനിൽ സയണിസ്റ്റ് ഭരണകൂടവുമായി ബന്ധപ്പെട്ട അട്ടിമറി സംഘത്തിലെ നാല് അംഗങ്ങളെ ഇന്ന് രാവിലെ തൂക്കിലേറ്റിയെന്ന് ഇറാൻ ജുഡീഷ്യറിയുടെ മിസാൻ വെബ്സൈറ്റ് റിപ്പോർട്ട്

Continue Reading
ബ്രിട്ടന്‍റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുന്നു
Kerala Kerala Mex Kerala mx Top News World
1 min read
68

ബ്രിട്ടന്‍റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുന്നു

December 29, 2023
0

ലണ്ടൻ: ഗെറിറ്റ് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടന്‍റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. ഇത് വിമാന സർവീസുകളെയും ട്രെയിൻ ഗതാഗതത്തെയുമെല്ലാം ബാധിച്ചിരിക്കുകയാണ്. ഇതിനിടയിൽ മോശം കാലാവസ്ഥയിൽ ലണ്ടനിലെ വിമാനത്താവളത്തിൽ വിമാനം നിലത്തിറക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബോയിങ് 777 വിമാനം ഇറങ്ങുന്ന ദൃശ്യങ്ങളാണ് വൈറലായത്. കനത്ത കാറ്റിൽ ആടിയുലഞ്ഞായിരുന്നു ലാൻഡിങ്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലാണ് പേടിപ്പെടുത്തുന്ന ലാൻഡിങ് നടത്തിയത്. കനത്ത കാറ്റിൽ വിമാനത്തിന്‍റെ ചിറക് റൺവേയിൽ

Continue Reading
വംശീയ കലാപം നടന്ന മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് സമയം കണ്ടെത്താനായില്ലെന്ന് ആരോപണം
Kerala Kerala Mex Kerala mx National Top News
0 min read
42

വംശീയ കലാപം നടന്ന മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് സമയം കണ്ടെത്താനായില്ലെന്ന് ആരോപണം

December 29, 2023
0

ഡൽഹി: മണിപ്പൂരിൽ ക്രിസ്തീയ ദേവാലയങ്ങൾ കത്തിച്ച വർഷംതന്നെ ന്യൂനപക്ഷ സമുദായ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത് വിരോധാഭാസമാണെന്ന് ക്രിസ്ത്യൻ സമുദായ പ്രതിനിധികളും ആക്റ്റിവിസ്റ്റുകളും വാർത്തസമ്മേളനത്തിൽ പറഞ്ഞു. വംശീയ കലാപം നടന്ന മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് സമയം കണ്ടെത്താനായില്ലെന്നും അവർ ആരോപിച്ചു. മേയ് ആദ്യം മുതൽ മെയ്തേയി സമുദായവും ഗോത്രവർഗ കുക്കികളും തമ്മിലുള്ള വംശീയ അക്രമത്തിൽ 200ലധികം പേർ കൊല്ലപ്പെടുകയും 60,000ത്തോളം പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. മണിപ്പൂരിലെ

Continue Reading
കേന്ദ്ര അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാരെ നിയമിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
38

കേന്ദ്ര അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാരെ നിയമിച്ചു

December 29, 2023
0

ഡൽഹി: കേന്ദ്ര അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാരെ നിയമിച്ചു. രാഹുൽ രസഗോത്രയാണ് ഇൻഡോ തിബത്തൻ പൊലീസ് (ഐ.ടി.ബി.പി) മേധാവി. നിനാ സിങ്ങിനെ സി.ഐ.എസ്.എഫ് (വ്യവസായ സുരക്ഷ സേന ) മേധാവിയായും നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ. അനീഷ് ദയാൽ സിങ്ങാണ് സി.ആർ.പി.എഫിന്റെ (സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്) പുതിയ ഡയറക്ടർ ജനറൽ. വിവേക് ​​ശ്രീവാസ്തവയെ ഫയർ സർവിസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ്സ് ഡയറക്ടർ ജനറലായും നിയമിച്ചു.

Continue Reading
രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നാളെ അയോധ്യയിലെത്തും
Kerala Kerala Mex Kerala mx National Top News
1 min read
50

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നാളെ അയോധ്യയിലെത്തും

December 29, 2023
0

ഡൽഹി: രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അയോധ്യയിലെത്തും. നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയാണ് ലക്ഷ്യം. അയോധ്യ വിമാനത്താവളത്തി​െൻറയും പുനർവികസിപ്പിച്ച അയോധ്യ റെയിൽവേ സ്റ്റേഷ​െൻറയും ഉദ്ഘാടനം, പുതിയ അമൃത് ഭാരത് ട്രെയിനുകളുടെയും വന്ദേ ഭാരത് ട്രെയിനുകളുടെയും ഫ്ലാഗ് ഓഫ് കര്‍മം എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. രാവിലെ 11.15ന് റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുമെന്നും പുതിയ അമൃത് ഭാരത് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം

Continue Reading
പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം
Health Kerala Kerala Mex Kerala mx Top News
1 min read
114

പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം

December 29, 2023
0

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. മഞ്ഞളിലെ കുര്‍ക്കുമിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ്. പാവയ്ക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  പാവയ്ക്കയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു.  ഇത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ

Continue Reading
ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ മനസ്സിലാക്കാം
Health Kerala Kerala Mex Kerala mx Top News
1 min read
63

ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ മനസ്സിലാക്കാം

December 29, 2023
0

ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നത് അതിന്‍റെ പോഷകഗുണം ഇരട്ടിയിലധികമാക്കും. മുളപ്പിച്ച പയറില്‍ ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ നിറഞ്ഞിരിക്കുന്നു. മുളപ്പിച്ച പയറിൽ എൻസൈമുകൾ ധാരാളമുണ്ട്. ദഹനസമയത്ത് രാസപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. അതുവഴി ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അസിഡിറ്റി ഇല്ലാതാക്കാനും മുളപ്പിച്ച പയറിലെ പോഷകങ്ങള്‍ സഹായിക്കുന്നു. രക്തത്തിലെ ഇരുമ്പിന്‍റെയും കോപ്പറിന്‍റെയും അളവ് കൂട്ടാനും ഇവ സഹായിക്കും. കൂടാതെ രക്തചംക്രമണം വർധിപ്പിക്കാനും ഇവ സഹായിക്കും. മുളപ്പിച്ച പയറിൽ വിറ്റാമിന്‍ സി

Continue Reading
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട പരസ്യപ്രതികരണത്തിന് കോൺഗ്രസിൽ വിലക്ക്
Kerala Kerala Mex Kerala mx National Top News
1 min read
60

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട പരസ്യപ്രതികരണത്തിന് കോൺഗ്രസിൽ വിലക്ക്

December 29, 2023
0

ഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട പരസ്യപ്രതികരണത്തിന് കോൺഗ്രസിൽ വിലക്ക്. നേതാക്കളുടെ പ്രതികരണങ്ങളിൽ അതൃപ്തിയെ തുടർന്നാണ് ഹൈകമാൻഡ് തീരുമാനമെന്നാണ് റിപ്പോർട്ട്. ബി.ജെ.പിയുടെ അജണ്ടയിൽ വീഴരുതെന്നാണ് നേതാക്കൾക്ക് നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്. അയോധ്യയിൽ നിർമിച്ച രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ ചടങ്ങളിൽ ക്ഷണം സ്വീകരിച്ച് പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ കോൺഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസിന്‍റെ സംസ്ഥാന ഘടകങ്ങളിൽ പലതും വിയോജിപ്പാണ് അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ വിവിധ നേതാക്കൾ പ്രതികരണവുമായി കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുവന്നിരുന്നു. കേരളത്തിലെയും

Continue Reading
യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി
Kerala Kerala Mex Kerala mx Top News World
1 min read
44

യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി

December 29, 2023
0

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. 2024ലെ തെരഞ്ഞെടുപ്പിൽ മെയ്ൻ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി. 2021ല്‍ ​യു.​എ​സ് പാ​ര്‍ല​മെ​ന്‍റ് മ​ന്ദി​ര​മാ​യ കാ​പി​റ്റോ​ളി​ൽ കലാപത്തെ പിന്തുണച്ചതിനാലാണ് ട്രംപിന് അയോഗ്യത. കലാപത്തിലോ ലഹളയിലോ ഏർപ്പെട്ടവരെ പൊതുഓഫീസുകൾ വഹിക്കുന്നതിൽ നിന്ന് വിലക്കുന്ന യു.എസ് ഭരണഘടനയിലെ നിബന്ധന ഉദ്ധരിച്ച് ട്രംപിനെ ബാലറ്റിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം മെയ്ൻ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസ് പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, തീരുമാനത്തെ കോടതിയിൽ ചോദ്യം

Continue Reading
റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ 500 ജി​ല്ല​ക​ളി​ൽ ട്രാ​ക്ട​ർ പ​രേ​ഡ് ന​ട​ത്തു​മെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച
Kerala Kerala Mex Kerala mx National Top News
1 min read
37

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ 500 ജി​ല്ല​ക​ളി​ൽ ട്രാ​ക്ട​ർ പ​രേ​ഡ് ന​ട​ത്തു​മെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച

December 29, 2023
0

ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ 500 ജി​ല്ല​ക​ളി​ൽ ട്രാ​ക്ട​ർ പ​രേ​ഡ് ന​ട​ത്തു​മെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച (എ​സ്‌​.കെ.​എം) അ​റി​യി​ച്ചു. ദേ​ശീ​യ ത​ല​സ്ഥാ​ന​ത്ത് ഔ​പ​ചാ​രി​ക റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ന്‍റെ സ​മാ​പ​ന​ത്തി​ന് ശേ​ഷ​മാ​കും ട്രാ​ക്ട​ർ പ​രേ​ഡ് ന​ട​ത്തു​ക. പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കാനാണ് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ചയുടെ തീരുമാനം. പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ സം​ഘ​ട​ന​ക​ളു​ടെ പ​താ​ക​ക​ൾ​ക്കൊ​പ്പം ദേ​ശീ​യ പ​താ​ക​യും ഉ​യ​ർ​ത്താനാണ് തീരുമാനം. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന ജ​നാ​ധി​പ​ത്യം, ഫെ​ഡ​റ​ലി​സം, മ​തേ​ത​ര​ത്വം, സോ​ഷ്യ​ലി​സം

Continue Reading