ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മരണത്തിൽ കു​റ്റ​ക്കാ​രെ വെ​റു​തെ​വി​ടില്ല ; കെ. ​രാ​ജ​ന്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
40

ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മരണത്തിൽ കു​റ്റ​ക്കാ​രെ വെ​റു​തെ​വി​ടില്ല ; കെ. ​രാ​ജ​ന്‍

October 24, 2024
0

കോ​ഴി​ക്കോ​ട്: ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ല്‍ കു​റ്റ​ക്കാ​രെ ആ​രെ​യും വെ​റു​തെ വി​ടി​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍. കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മന്ത്രിയുടെ വാക്കുകൾ…………. ലാ​ന്‍​ഡ് റ​വ​ന്യൂ ജോ​യി​ന്‍ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടി​ല്ല ഇ​ന്ന് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​. കു​റ്റ​കാ​ര്‍​ക്കെ​തി​രെ എ​ത് അ​റ്റം വ​രെ​യും പോ​കും. ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ എ​ഡി​എം ഇ​ത്ത​ര​ത്തി​ല്‍ ചെ​യ്യു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. ത​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ല്‍ മാ​റ്റ​മി​ല്ല.അ​ത​നു​സ​രി​ച്ച് റ​വ​ന്യു വ​കു​പ്പി​ന് കൊ​ടു​ക്കാ​ന്‍ പ​റ്റി​യ ഏ​റ്റ​വും വ​ലി​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്കാ​ണ് ത​ങ്ങ​ള്‍ പോ​യി​ട്ടു​ള്ള​ത്. അ​തി​ന്‍റെ

Continue Reading
ദ​ന ചു​ഴ​ലി​ക്കാ​റ്റ് ; ഒ​ഡീ​ഷ​യി​ൽ ക​ന​ത്ത മ​ഴ
Kerala Kerala Mex Kerala mx National Top News
1 min read
40

ദ​ന ചു​ഴ​ലി​ക്കാ​റ്റ് ; ഒ​ഡീ​ഷ​യി​ൽ ക​ന​ത്ത മ​ഴ

October 24, 2024
0

ഭൂ​വ​നേ​ശ്വ​ർ: കി​ഴ​ക്ക​ൻ-​മ​ധ്യ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ദ​ന ചു​ഴ​ലി​ക്കാ​റ്റ് ഒ​ഡീ​ഷ തീ​ര​ത്തേ​ക്ക് നീ​ങ്ങു​മെ​ന്ന് ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പിന്റെ മുന്നറിയിപ്പ്. ചു​ഴ​ലി​ക്കാ​റ്റി​നെ നേ​രി​ടാ​ൻ 10 ല​ക്ഷം പേ​രിൽ 30 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രെ​യും ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യെ​ന്നും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ ച​ര​ൺ മാ​ജി പ​റ​ഞ്ഞു. ചു​ഴ​ലി​ക്കാ​റ്റ് ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.ഒ​ക്‌​ടോ​ബ​ർ 24ന് ​രാ​ത്രി​യി​ൽ മ​ണി​ക്കൂ​റി​ൽ 100-120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ത്

Continue Reading
നഷ്‌ടം 600 കോ​​​ടി ; സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എക്സിനെതിരേ കേന്ദ്രസർക്കാർ
Kerala Kerala Mex Kerala mx National Tech Top News
1 min read
53

നഷ്‌ടം 600 കോ​​​ടി ; സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എക്സിനെതിരേ കേന്ദ്രസർക്കാർ

October 24, 2024
0

ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളുടെ​​​ പ്ര​​​തി​​​സ​​​ന്ധിയിൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എക്സിനെതിരേ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. വ്യാ​​​ജ ബോം​​​ബ് ഭീ​​​ഷ​​​ണി​​​ക​​​ൾ തുടരെ ഉണ്ടാകുന്ന സാഹചര്യം എക്‌സ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന രീ​​​തി ശ​​​രി​​​യ​​​ല്ലെ​​​ന്നും ഒ​​​രു​​​ത​​​ര​​​ത്തി​​​ൽ സമൂഹമാധ്യമം കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കേ​​​ന്ദ്രം വിമർശിച്ചു. വ്യാ​​​ജഭീ​​​ഷ​​​ണി​​​ക​​​ൾ പോ​​​സ്റ്റ് ചെ​​​യ്ത അ​​​ക്കൗ​​​ണ്ടു​​​ക​​​ളു​​​ടെ യൂ​​​സ​​​ർ ഐ​​​ഡി​​​യും ഡൊ​​​മെ​​​യ്ൻ വി​​​വ​​​ര​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു കേ​​​ന്ദ്രം എ​​​ക്സി​​​നെ​​​തി​​​രേ തു​​​റ​​​ന്ന​​​ടി​​​ച്ച​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​ത്തോ​​​ടു പൂ​​​ർ​​​ണ​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും എ​​​ക്സി​​​നോ​​​ട് കേ​​​ന്ദ്രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. എ​​​യ​​​ർ​​​ലൈ​​​ൻ

Continue Reading
തു​ര്‍​ക്കി​യിൽ ഭീ​ക​രാ​ക്ര​മ​ണം ; ആ​റു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു
Kerala Kerala Mex Kerala mx Top News World
1 min read
47

തു​ര്‍​ക്കി​യിൽ ഭീ​ക​രാ​ക്ര​മ​ണം ; ആ​റു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

October 24, 2024
0

അ​ങ്കാ​റ: തു​ര്‍​ക്കി​യി​ലെ അ​ങ്കാ​റ​യി​ല്‍ ഉ​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ആ​റു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു ഭീ​ക​ര​രും മൂ​ന്നു പൗ​ര​ന്മാ​രും കൊ​ല്ല​പ്പെട്ടു. ആക്രമണത്തിൽ 14 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തു​ര്‍​ക്കി എ​യ്‌​റോ​സ്‌​പേ​സ് ഇ​ന്‍​ഡ​സ്ട്രീ​സി​ന്‍റെ ആ​സ്ഥാ​ന​ത്തി​നു സ​മീ​പ​ത്താ​ണ് വ​ന്‍​സ്‌​ഫോ​ട​നം ഉ​ണ്ടാ​യ​ത്.ആ​ക്ര​മ​ണ​ത്തിന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​തു​വ​രെ ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ല​ത്ത് ഈ ​ആ​ഴ്ച യു​ക്ര​യ്‌​നി​ലെ ഉ​ന്ന​ത ന​യ​ത​ന്ത്ര​ജ്ഞ​ന്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മു​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Continue Reading
സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
41

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

October 24, 2024
0

തി​രു​​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. രാത്രി പുറത്തിക്കിയ അറിയിപ്പിൽ നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ട്ടു​ള്ള​ത്. ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്.മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.ജനങ്ങൾ ജാഗ്രത പാലിക്കണം.

Continue Reading
വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥി നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും
Kerala Kerala Mex Kerala mx Top News
1 min read
40

വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥി നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

October 23, 2024
0

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നാളെ ഉച്ചക്ക് 12 മണിക്കാണ് വരണാധികാരിയായ ജില്ലാ കലക്ടർ മേഘശ്രീ മുമ്പാകെ നവ്യ ഹരിദാസ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ, പി.സദാനന്ദൻ, കെ.പി.മധു, ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻ്റ്

Continue Reading
ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ ബലിയാടായി മുൻ വിസി സിസ തോമസ്; പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാതിരിക്കാൻ ചുമത്തിയത് മോഷണക്കുറ്റം
Kerala Kerala Mex Kerala mx Top News
0 min read
42

ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ ബലിയാടായി മുൻ വിസി സിസ തോമസ്; പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാതിരിക്കാൻ ചുമത്തിയത് മോഷണക്കുറ്റം

October 23, 2024
0

സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി ഫയലിൽ സ്വീകരിക്കാതെ തള്ളി. ആനൂകൂല്യങ്ങൾ നൽകേണ്ടിവരുമെന്നായതോടെ നേരത്തേ കൂടിയ സിൻഡിക്കേറ്റ് യോഗത്തിന്റെ മിനിറ്റ്സിൽ പിടിച്ചുള്ള ആരോപണമാണ് ഇപ്പോൾ ഉയർത്തുന്നത്. വി.സി.യെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റിന്റെ ഒരു സബ്കമ്മിറ്റിക്ക് രൂപംനൽകിയതടക്കമുള്ള തീരുമാനങ്ങൾ സിസ അംഗീകരിച്ചിരുന്നില്ല. അവ വിയോജനക്കുറിപ്പടക്കം രാജ്ഭവനിലേക്കും നൽകി. അതിന്റെ യഥാർഥരേഖകൾ കാണാനില്ലെന്നാണ് നിലവിലെ കുറ്റം. സിൻഡിക്കേറ്റ് യോഗങ്ങളുടെ കുറിപ്പുകൾ ഓഫീസ് കംപ്യൂട്ടറിലുണ്ടാകുമെന്നിരിക്കെയാണ് ഈ നീക്കം. അനധികൃതമായി രേഖകൾ കൈവശംവെച്ചതിന്റെ പേരിൽ സിസയ്ക്കെതിരേ നടപടിയെടുക്കാനാണ്

Continue Reading
മരണപ്പെട്ട കുടുംബാംഗങ്ങളുടെ പേര് റേഷൻ കാർഡിൽ നിന്ന് ഇതുവരെ മാറ്റിയില്ല; ഇനി കടക്കുക ശിക്ഷാ നടപടികളിലേക്ക്
Kerala Kerala Mex Kerala mx Top News
1 min read
41

മരണപ്പെട്ട കുടുംബാംഗങ്ങളുടെ പേര് റേഷൻ കാർഡിൽ നിന്ന് ഇതുവരെ മാറ്റിയില്ല; ഇനി കടക്കുക ശിക്ഷാ നടപടികളിലേക്ക്

October 23, 2024
0

കോഴിക്കോട്: പലപ്പോഴും മരണപ്പെട്ട കുടുംബാംഗങ്ങളുടെ പേര് റേഷൻ കാർഡിൽ നിന്ന് നിക്കാതെ അനർഹമായ രീതിയിൽ ആനുകൂല്യം കൈപ്പറ്റുന്നതായാണ് കണക്കുകൾ പറയുന്നത്. എന്നാൽ ഇത് ഇനി ശിക്ഷാ നടപടികൾക്ക് കാരണമാകും. മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ പേരുകള്‍ ഉടൻ നീക്കം ചെയ്യണമെന്ന് കോഴിക്കോട് ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാര്‍ഡുടമകള്‍ക്ക് കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മരിച്ചവരുടെ പേരുകൾ നീക്കിയില്ലെങ്കിൽ നടപടി എന്താകുമെന്ന

Continue Reading
വയനാട് ഉപതിരഞ്ഞെടുപ്പ് ; പ്രിയങ്കാ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
Kerala Kerala Mex Kerala mx Top News Wayanad
1 min read
63

വയനാട് ഉപതിരഞ്ഞെടുപ്പ് ; പ്രിയങ്കാ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

October 23, 2024
0

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ വാദ്ര, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. പത്രികാ സമര്‍പ്പണ സമയത്ത് മകനും ഭർത്താവിനും ഒപ്പം ആദ്യ സെറ്റ് പത്രിക നൽകി. പിന്നീട് അവർ പുറത്ത് പോയ ശേഷമാണ്

Continue Reading
വ​യ​നാ​ട്ടി​ല്‍ ജനസാഗരം ; പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
Kerala Kerala Mex Kerala mx Top News Wayanad
1 min read
45

വ​യ​നാ​ട്ടി​ല്‍ ജനസാഗരം ; പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി

October 23, 2024
0

വ​യ​നാ​ട്: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു.തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ക​ന്നി​യ​ങ്കമാണിത്. പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ള​ക്‌​ട്രേ​റ്റി​ലേ​ക്കുള്ള റോ​ഡ് ഷോയിൽ വയനാട്ടിൽ പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധിയും കോൺഗ്രസ്സ് നേതാക്കളും പങ്കെടുത്തു. കോൺഗ്രസ് നേതാവും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍, അ​മേ​ഠി​യി​ലെ എം​പി കി​ഷോ​രി ലാ​ല്‍ ശ​ര്‍​മ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍, മു​സ്‌​ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​രും തു​റ​ന്ന വാ​ഹ​ന​ത്തി​ലു​ണ്ട്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍

Continue Reading