Your Image Description Your Image Description

സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി ഫയലിൽ സ്വീകരിക്കാതെ തള്ളി.

ആനൂകൂല്യങ്ങൾ നൽകേണ്ടിവരുമെന്നായതോടെ നേരത്തേ കൂടിയ സിൻഡിക്കേറ്റ് യോഗത്തിന്റെ മിനിറ്റ്സിൽ പിടിച്ചുള്ള ആരോപണമാണ് ഇപ്പോൾ ഉയർത്തുന്നത്. വി.സി.യെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റിന്റെ ഒരു സബ്കമ്മിറ്റിക്ക് രൂപംനൽകിയതടക്കമുള്ള തീരുമാനങ്ങൾ സിസ അംഗീകരിച്ചിരുന്നില്ല. അവ വിയോജനക്കുറിപ്പടക്കം രാജ്ഭവനിലേക്കും നൽകി. അതിന്റെ യഥാർഥരേഖകൾ കാണാനില്ലെന്നാണ് നിലവിലെ കുറ്റം. സിൻഡിക്കേറ്റ് യോഗങ്ങളുടെ കുറിപ്പുകൾ ഓഫീസ് കംപ്യൂട്ടറിലുണ്ടാകുമെന്നിരിക്കെയാണ് ഈ നീക്കം.

അനധികൃതമായി രേഖകൾ കൈവശംവെച്ചതിന്റെ പേരിൽ സിസയ്ക്കെതിരേ നടപടിയെടുക്കാനാണ് ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ തീരുമാനമെന്നാണ് സർവകലാശാലയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *