നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് ആന വിരണ്ടോടി
Kerala Kerala Mex Kerala mx Top News
1 min read
74

നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് ആന വിരണ്ടോടി

March 4, 2024
0

പാലക്കാട്: പട്ടാമ്പിയിൽ നേർച്ചക്കെത്തിച്ച ആന നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് വിരണ്ടോടി. ഇന്ന് പുലർച്ചെ നേർച്ചകഴിഞ്ഞു മടങ്ങുമ്പോൾ വടക്കുമുറി ഭാഗത്ത് വെച്ച് പാപ്പാന്മാർ ചായ കുടിക്കാനായി വണ്ടി നിർത്തിയപ്പോഴായിരുന്നു സംഭവം. താമരശ്ശേരി സ്വദേശിയുടെ മുത്തു എന്ന് പേരുള്ള ആനയാണ് വിരണ്ടോടിയത്. അഞ്ചു കിലോമീറ്ററോളം ഓടിയ ശേഷം ജനവാസ മേഖലയില്‍ നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ട് പാപ്പാന്മാര്‍ തളച്ചു. ആനയുടെ ആക്രമണത്തില്‍ രണ്ട് പശുക്കളും ഒരു ആടും ചത്തു. തമിഴ്‌നാട് സ്വദേശി കന്തസ്വാമിക്ക്

Continue Reading
ഇന്ന് കൂടി ശമ്പളം കിട്ടിയില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് സെക്രെട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
Kerala Kerala Mex Kerala mx Top News
1 min read
71

ഇന്ന് കൂടി ശമ്പളം കിട്ടിയില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് സെക്രെട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ

March 4, 2024
0

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ മുടങ്ങിപ്പോയ ശമ്പളം ഇന്ന് ഉച്ചയോടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് ധനവകുപ്പ്. ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കാനാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുംവരെ സമരം തുടരുമെന്നും പ്രഖ്യാപിച്ചു. ജീവനക്കാരെ ബലിയാടാക്കിയല്ല സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കേണ്ടതന്നു കണ്‍വീന്‍ ഇര്‍ഷാദ് എംഎസ് പ്രതികരിച്ചു. നിലവില്‍ സര്‍ക്കാരിന്റെ പക്കലുള്ള പണം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തുകയാണെങ്കില്‍ ഓവര്‍ഡ്രാഫ്റ്റ് പ്രതിസന്ധിയിലേക്ക് നീങ്ങും. ഓവര്‍

Continue Reading
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം വൈ​കു​ന്നു; ഇന്ന്  മു​ത​ൽ സ​ബ് ട്ര​ഷ​റി ഗേ​റ്റി​ന് മു​ന്നി​ൽ നി​രാ​ഹാ​രം
Kerala Kerala Mex Kerala mx Top News
1 min read
89

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം വൈ​കു​ന്നു; ഇന്ന് മു​ത​ൽ സ​ബ് ട്ര​ഷ​റി ഗേ​റ്റി​ന് മു​ന്നി​ൽ നി​രാ​ഹാ​രം

March 4, 2024
0

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ളം വൈ​കു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഇന്ന് മു​ത​ൽ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.  ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നും ഇതിനാല്‍ പ്രത്യക്ഷ സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്നുമാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്. പ്ര​തി​പ​ക്ഷ സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇന്ന് മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് സ​ബ് ട്ര​ഷ​റി ഗേ​റ്റി​ന് മു​ന്നി​ൽ ജീ​വ​ന​ക്കാ​ർ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങും. ഇന്ന്  രാവിലെ മുതല്‍ സെക്രട്ടേറിയറ്റ് സബ്ട്രഷറിക്കും ജില്ലാ ട്രഷറിക്കും സമീപമുള്ള

Continue Reading
എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് മുതല്‍; എഴുതുന്നത് 4,27,105 പേര്‍
Education Kerala Kerala Mex Kerala mx Top News
1 min read
93

എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് മുതല്‍; എഴുതുന്നത് 4,27,105 പേര്‍

March 4, 2024
0

തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എല്‍സി / ടിഎച്ച്‌എസ്‌എല്‍സി / എഎച്ച്‌എല്‍സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ ഒന്പത് കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ ഏഴു കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർഥികള്‍ റെഗുലർ വിഭാഗത്തില്‍ എഴുതും. മാർച്ച്‌ 4 മുതല്‍ 25 വരെയാണ് പരീക്ഷ. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും പരീക്ഷ എഴുതും. സർക്കാർ സ്കൂളുകളില്‍ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളില്‍ നിന്ന് 2,55,360 കുട്ടികളും അണ്‍ എയ്ഡഡ് സ്കൂളുകളില്‍ നിന്ന്

Continue Reading
സിദ്ധാർത്ഥന്റെ ദാരുണമരണം : മുഖ്യപ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
Crime Kerala Kerala Mex Kerala mx Top News
0 min read
94

സിദ്ധാർത്ഥന്റെ ദാരുണമരണം : മുഖ്യപ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

March 3, 2024
0

വയനാട്: വെറ്റിനറി കോളേജ് വിദ്യാർഥിയായ സിദ്ധാർഥന്റെ മരണത്തിൽ മുഖ്യപ്രതിയുമായി എത്തി പോലീസ് തെളിവെടുപ്പ് നടത്തി. കൽപ്പറ്റ ഡിവൈഎസ്പി ടിഎൻ സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതി സിൻജോ ജോൺസണുമായി എത്തി സർവകലാശാലാ ഹോസ്റ്റലിനത്ത് തെളിവെടുപ്പ് നടത്തിയത്. സിദ്ധാർഥന് മർദനമേറ്റ ഹോസ്റ്റലിന്റെ നടുമുറ്റം, 21ാം നമ്പർ മുറി, ഡോർമിറ്ററി എന്നിവിങ്ങളിലായിരുന്നു തെളിവെടുപ്പ്. ഇലക്ട്രിക് വയർ ഉപയോഗിച്ച് സിദ്ധാർഥനെ മർദിച്ചുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ വയർ സംബന്ധിച്ചും അന്വേഷണം നടത്തിയതായാണ് വിവരം. അതേസമയം സിദ്ധാർഥന്റെ മരണത്തിൽ

Continue Reading
സാമ്പത്തിക പ്രതിസന്ധി;  സർക്കാർ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്, നാളെ മുതൽ സബ് ട്രഷറി ഗേറ്റിന് മുന്നിൽ നിരാഹാരം
Kerala Kerala Mex Kerala mx Top News
1 min read
100

സാമ്പത്തിക പ്രതിസന്ധി; സർക്കാർ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്, നാളെ മുതൽ സബ് ട്രഷറി ഗേറ്റിന് മുന്നിൽ നിരാഹാരം

March 3, 2024
0

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പള വിതരണം മുടങ്ങിയതിനെതിരെ സമര പരിപാടികളുമായി ജീവനക്കാര്‍.  നാളെ മുതൽ സെക്രട്ടേറിയറ്റ് സബ് ട്രഷറി ഗേറ്റിന് മുന്നിൽ ജീവനക്കാർ നിരാഹാര സമരം തുടങ്ങും. പ്രതിപക്ഷ സർവീസ് സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നും ഇതിനാല്‍ പ്രത്യക്ഷ സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്നുമാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി

Continue Reading
സാമ്പത്തിക പ്രതിസന്ധി; ഒരു ദിവസം പിന്‍വലിക്കാവുന്ന ശമ്പളത്തിന് പരിധി ആലോചനയില്‍
Kerala Kerala Mex Kerala mx Top News
1 min read
99

സാമ്പത്തിക പ്രതിസന്ധി; ഒരു ദിവസം പിന്‍വലിക്കാവുന്ന ശമ്പളത്തിന് പരിധി ആലോചനയില്‍

March 3, 2024
0

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ദിവസം പിന്‍വലിക്കാവുന്ന ശമ്പളത്തിന് പരിധി ഏര്‍പ്പെടുത്താനും ആലോചന. തിങ്കളാഴ്ച അക്കൗണ്ടിൽ പണമെത്തിയാലും പ്രതിസന്ധി തീരാൻ സാധ്യതയില്ല. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. വൈദ്യുതി പരിഷ്കാരങ്ങളുടെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് 4600 കോടി രൂപ ലഭിച്ചാല്‍ നാളെ തന്നെ ശമ്പളം നല്‍കാനാവും. ഇല്ലെങ്കിലാണ് പരിധി ഏര്‍പ്പെടുത്താനുള്ള ആലോചന. മാർച്ച് മാസം മൂന്നാം തീയതിയായിട്ടും ശമ്പളമെത്തിയത് ചെറിയൊരു വിഭാഗം സർക്കാർ

Continue Reading
സിദ്ധാര്‍ത്ഥന്റെ മരണം: റിമാൻഡ് റിപ്പോർട്ട് പുറത്ത്‌
Crime Kerala Kerala Mex Kerala mx Top News
1 min read
97

സിദ്ധാര്‍ത്ഥന്റെ മരണം: റിമാൻഡ് റിപ്പോർട്ട് പുറത്ത്‌

March 3, 2024
0

വയനാട് : വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്‍റെ മരണത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഹോസ്റ്റലിൽ അലിഖിത നിയമമുണ്ടായിരുന്നു. അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാനെന്ന് പറഞ്ഞാണ് സിദ്ധാർഥനെ വിളിച്ചുവരുത്തിയത്. എറണാകുളത്ത് എത്തിയ സിദ്ധാർഥൻ മടങ്ങി വരികയായിരുന്നെന്നും റിമാര്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. നിയമനടപടിയുമായി മുന്നോട്ടു പോയാൽ പൊലീസ് കേസ് ആകുമെന്ന് സിദ്ധാർഥനെ ഭീഷണിപ്പെടുത്തി. രഹാൻ്റെ ഫോണിൽ നിന്ന് സിദ്ധാർഥനെ വിളിച്ചു വരുത്തിയത് ഡാനിഷാണ്. വിളിച്ചുവരുത്തിയ ശേഷമാണ് ക്രൂരമായി മർദിച്ചത്. രാവിലെ മുതൽ

Continue Reading
ട്രെയിൻ ഓടിക്കുമ്പോൾ ശ്രദ്ധ അതിൽ മാത്രമായിരിക്കണമെന്ന് റെയിൽവേമന്ത്രി: ആന്ധ്രയിലെ അപകടത്തിന് കാരണം ലോക്കോ പൈലറ്റും സഹ പൈലറ്റും ​ഫോണിൽ ക്രിക്കറ്റ് കണ്ടത്
Kerala Kerala Mex Kerala mx National Top News
1 min read
63

ട്രെയിൻ ഓടിക്കുമ്പോൾ ശ്രദ്ധ അതിൽ മാത്രമായിരിക്കണമെന്ന് റെയിൽവേമന്ത്രി: ആന്ധ്രയിലെ അപകടത്തിന് കാരണം ലോക്കോ പൈലറ്റും സഹ പൈലറ്റും ​ഫോണിൽ ക്രിക്കറ്റ് കണ്ടത്

March 3, 2024
0

ന്യൂഡൽഹി: 2023 ഒക്‌ടോബറിൽ 14 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ആന്ധ്രപ്രദേശിലെ ട്രെയിൻ അപകടത്തിന്റെ കാരണം പരാമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹൗറ-ചെന്നൈ പാതയിൽ ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ കണ്ടകപള്ളിയിൽ വച്ച് രായഗഡ പാസഞ്ചർ വിശാഖപട്ടണം പലാസ ട്രെയിനിന് പിന്നിൽ ഇടിക്കുകയായിരുന്നു. രണ്ട് ജീവനക്കാർ ഉൾപ്പെടെ 14 പേർ അപകടത്തിൽ മരിക്കുകയും 50 ഓളം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ റെയിൽവേയുടെ പുതിയ സുരക്ഷ നടപടികളെ കുറിച്ച് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി

Continue Reading
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര: മധ്യപ്രദേശിൽ പര്യടനം തുടരുന്നു
Kerala Kerala Mex Kerala mx National Top News
1 min read
51

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര: മധ്യപ്രദേശിൽ പര്യടനം തുടരുന്നു

March 3, 2024
0

ഭോപാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിൽ പര്യടനം തുടങ്ങി. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പമെത്തിയ രാഹുലിനെ മധ്യപ്രദേശ് പി.സി.സി പ്രസിഡന്റ് ജിതു പട്‌വാരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. . മാർച്ച് ആറ് വരെയാണ് രാഹുൽ മധ്യപ്രദേശിൽ പര്യടനം നടത്തുക. യാത്രയിലുടനീളം രാഹുൽ ഗാന്ധി ഗോത്ര വിഭാഗക്കാരുമായി ആശയവിനിമയം നടത്തും. ശിവപുരി ജില്ലയിൽ രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. അഞ്ച്

Continue Reading