സി​ദ്ധാ​ർ​ഥ​ന്‍റെ വീ​ട് സു​രേ​ഷ് ഗോ​പി സ​ന്ദ​ർ​ശി​ച്ചു
Kerala Kerala Mex Kerala mx Top News
1 min read
52

സി​ദ്ധാ​ർ​ഥ​ന്‍റെ വീ​ട് സു​രേ​ഷ് ഗോ​പി സ​ന്ദ​ർ​ശി​ച്ചു

March 3, 2024
0

തി​രു​വ​ന​ന്ത​പു​രം: പൂ​ക്കോ​ട് വെ​റ്റി​ന​റി കോ​ള​ജി​ൽ റാ​ഗി​ങ്ങി​നെ തു​ട​ർ​ന്ന് മ​രി​ച്ച സി​ദ്ധാ​ർ​ഥ​ന്‍റെ വീ​ട് ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് സി​ദ്ധാ​ർ​ഥ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ സു​രേ​ഷ്ഗോ​പി എ​ത്തി​യ​ത്.  ബി​ജെ​പി ജി​ല്ലാ നേ​താ​ക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സി​ദ്ധാ​ർ​ഥ​ന്‍റെ പി​താ​വു​മാ​യി സം​സാ​രി​ച്ച സു​രേ​ഷ് ഗോ​പി ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ചു. കേ​ര​ള​ത്തി​ലെ മ​റ്റൊ​രു വി​ദ്യാ​ർ​ഥി​ക്കും ഇ​നി ഇ​ത്ത​ര​മൊ​രു അ​നു​ഭ​വ​മു​ണ്ടാ​ക​രു​ത്. ഈ ​കു​ടും​ബ​ത്തോ​ടൊ​പ്പം എ​ല്ലാ​യി​പ്പോ​ഴും താ​നു​ണ്ടാ​കും. ഏ​തു വി​ധ​ത്തി​ലു​ള്ള സ​ഹാ​യ​വും ത​ന്‍റെ ഭാ​ഗ​ത്തു

Continue Reading
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം: 16 കോടി രൂപ കൂടി അനുവദിച്ചു
Kerala Kerala Mex Kerala mx Top News
1 min read
49

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം: 16 കോടി രൂപ കൂടി അനുവദിച്ചു

March 3, 2024
0

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നതിന് 16 കോടി രൂപ അധികമായി അനുവദിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. 14 ജില്ലകളിലുമായി ഏകദേശം 7500 പോസ്റ്റ്‌ മെട്രിക് വിദ്യാര്‍ഥികള്‍ക്ക് ഈ തുക ഉപയോഗിച്ച് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ്

Continue Reading
സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍  ഇന്ന് : 23.28 ലക്ഷം കുട്ടികൾ; 23,471 ബൂത്തുകൾ; അരലക്ഷത്തോളം ആരോഗ്യ പ്രവർത്തകർ
Kerala Kerala Mex Kerala mx Top News
1 min read
50

സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന് : 23.28 ലക്ഷം കുട്ടികൾ; 23,471 ബൂത്തുകൾ; അരലക്ഷത്തോളം ആരോഗ്യ പ്രവർത്തകർ

March 3, 2024
0

അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കായുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് 3ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. അഞ്ച് വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 46,942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷന്‍

Continue Reading
മോദി വാരണാസിയില്‍,അമിത് ഷാ ഗാന്ധിനഗറില്‍; ആദ്യഘട്ടത്തില്‍ 195 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
85

മോദി വാരണാസിയില്‍,അമിത് ഷാ ഗാന്ധിനഗറില്‍; ആദ്യഘട്ടത്തില്‍ 195 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി

March 3, 2024
0

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. 195 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍നിന്ന് ജനവിധി തേടും. ഇത് മൂന്നാംവട്ടമാണ് മോദി വാരണാസിയില്‍നിന്ന് മത്സരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിലും മത്സരിക്കും. 195 സ്ഥാനാർഥി പട്ടികയിൽ 34 കേന്ദ്രമന്ത്രിമാരും സഹമന്ത്രിമാരും ലോക്സഭ സ്പീക്കർ ഓം ബിർളയും പട്ടികയിൽ ഉൾപ്പെടുന്നു. പട്ടികയിൽ 47 സ്ഥാനാർഥികൾ യുവാക്കളാണ്. 28 പേർ വനിതകൾ,

Continue Reading
ഐറിസ് അപ്‌ഫെൽ അന്തരിച്ചു : ഓർമയായത് ലോകത്തെ ഏറ്റവും പ്രായം കൂടിയ ഫാഷൻ ഐക്കൺ.
Kerala Kerala Mex Kerala mx Top News
1 min read
84

ഐറിസ് അപ്‌ഫെൽ അന്തരിച്ചു : ഓർമയായത് ലോകത്തെ ഏറ്റവും പ്രായം കൂടിയ ഫാഷൻ ഐക്കൺ.

March 2, 2024
0

ന്യൂയോർക് : പ്രശസ്ത ഫാഷന്‍ ഐക്കണും, ടെക്‌സ്‌റ്റൈല്‍ വിദഗ്ധയും, ഇന്റീരിയര്‍ ഡിസൈനറുമായ ഐറിസ് അപ്‌ഫെല്‍ (102) അന്തരിച്ചു. ഇവരുടെ കൊമേര്‍ഷ്യല്‍ ഏജന്റ് ലോറി സെയിലാണ് മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. ഫാഷന്‍ തിരഞ്ഞെടുപ്പുകളിലെ വ്യത്യസ്ത കൊണ്ട് ജനപ്രീതി നേടിയ വ്യക്തിയായിരുന്നു ഐറിസ്. വലിയ വൃത്താകൃതിയിലുള്ള കറുത്ത കണ്ണടയും ചുവന്ന ലിപ്സ്റ്റിക്കും വെളുത്ത മുടിയും ഇവരുടെ പ്രേത്യേകതയായിരുന്നു. ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ക്ക് നിരവധി അംഗീകാരങ്ങളും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ആറ് യു.എസ്. പ്രസിഡന്റുമാര്‍ക്ക് കോസ്റ്റ്യൂം ഡിസൈന്‍

Continue Reading
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ഇനി ടി.വി.രാജേഷിന്
Kerala Kerala Mex Kerala mx Top News
1 min read
245

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ഇനി ടി.വി.രാജേഷിന്

March 2, 2024
0

കണ്ണൂർ : സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി ടി വി രാജേഷിനെ നിയമിച്ചു. എം.വി.ജയരാജൻ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന സമിതി അംഗം ടി.വി.രാജേഷിന് കൈമാറിയത്. മുൻ എംഎൽഎയായിരുന്ന രാജേഷ് ഇടക്കാലത്ത് പയ്യന്നൂർ ഏരിയ സെക്രട്ടറിയുടെ ചുമതല കൂടി വഹിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. എസ്എഫ്‌ഐ യിലൂടെയാണ് ടി.വി രാജേഷ്‌ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2002 ല്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായി.

Continue Reading
മൺപാത്രനിർമ്മാണ സമുദായ സഭ പതിനേഴാം സംസ്ഥാന സമ്മേളനം  മാർച്ച് 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത്
Kerala Kerala Mex Kerala mx Top News
1 min read
211

മൺപാത്രനിർമ്മാണ സമുദായ സഭ പതിനേഴാം സംസ്ഥാന സമ്മേളനം മാർച്ച് 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത്

March 2, 2024
0

തിരുവനന്തപുരം: കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ .എം . എസ് . എസ്) പതിനേഴാം സംസ്ഥാന സമ്മേളനം മാർച്ച് 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. 3 ന് ഞായറാഴ്ച രാവിലെ 9.30 ന് പേട്ട പഞ്ചമി ദേവി ക്ഷേത്ര ഹാളിൽ സാംസ്കാരികസമ്മേളനം ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. കെ.എം എസ്.എസ് സംസ്ഥാന പ്രസിഡൻറ് ബി . സുബാഷ് ബോസ് ആറ്റുകാൽ അധ്യക്ഷത

Continue Reading
മൂന്ന് വർഷം കൊണ്ട് 15,000 കി.മി. റോഡ് ബി.എം.ബി.സി. നിലവാരത്തിലാക്കി: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Top News
1 min read
54

മൂന്ന് വർഷം കൊണ്ട് 15,000 കി.മി. റോഡ് ബി.എം.ബി.സി. നിലവാരത്തിലാക്കി: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

March 2, 2024
0

മൂന്ന് വർഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 15,000 കിലോമീറ്റർ റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചുവെന്ന് പൊതുമരാമത്ത് -ടൂറിസം-യുവജന കാര്യ വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. നീർപ്പാറ-തലയോലപ്പറമ്പ്- തട്ടാവേലി-ആലിൻചുവട് റോഡിന്റെ നിർമ്മാണ പൂർത്തീകരണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ സമഗ്ര വികസനത്തിന് ഏറെ ഗുണകരമായിരിക്കും നീർപ്പാറ – തലയോലപ്പറമ്പ് – തട്ടാവേലി- ആലിൻചുവട് റോഡിന്റെ നിർമ്മാണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പശ്ചാത്തല

Continue Reading
ബംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; ഒരാൾ കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx National Top News
1 min read
74

ബംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; ഒരാൾ കസ്റ്റഡിയിൽ

March 2, 2024
0

ബംഗളൂരു: നഗരത്തിലെ വൈറ്റ്ഫീൽഡ് ബ്രൂക്ക് ഫീൻഡിലെ രാമേശ്വരം കഫേയിൽ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ  സെൻട്രൽ ക്രൈംബ്രാഞ്ച്  കസ്റ്റഡിയിലെടുത്തു. തീവ്രത കുറഞ്ഞ ഐ.ഇ.ഡിയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് സംശയം. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഒരാള്‍ കഫേയില്‍ ബാഗ് ഉപേക്ഷിച്ച് പോയതായി കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലെടുത്തയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തിവിട്ടിട്ടില്ല. സ്ഫോ​ട​ന​വുമായി ബന്ധപ്പെട്ട് പൊ​ലീ​സ് യു.​എ.​പി.​എ പ്ര​കാ​രം കേ​സെ​ടു​ത്തിട്ടുണ്ട്. ബോം​ബ് സ്ഫോ​ട​ന​മാ​ണ് ന​ട​ന്ന​തെ​ന്ന് ഡി.​ജി.​പി അ​ലോ​ക് മോ​ഹ​ൻ പ​റ​ഞ്ഞു. പ​ത്തു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി സി​റ്റി

Continue Reading
പരീക്ഷാകാലമായതിനാൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം : മന്ത്രി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Top News
0 min read
63

പരീക്ഷാകാലമായതിനാൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം : മന്ത്രി വി ശിവൻകുട്ടി

March 2, 2024
0

പരീക്ഷാ കാലമായതിനാൽ കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏതാണ്ട് 13 ലക്ഷത്തിൽ പരം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 10, 11,12 ക്ലാസുകളിലെ കുട്ടികൾ പ്രധാന പൊതു പരീക്ഷയാണ് എഴുതുന്നത്. അത് അവരുടെ അത്രയുംകാലത്തെ അധ്വാനത്തിന്റെ കൂടി വിലയിരുത്തിലാണ്. ഇക്കാര്യം പരിഗണിച്ച് എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.

Continue Reading