Kerala Kerala Mex Kerala mx Top News
1 min read
82

സിദ്ധാർഥിന്‍റെ മരണം: കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്

March 2, 2024
0

തിരുവനന്തപുരം: സിദ്ധാര്‍ഥിന്‍റെ മരണത്തിന് പിന്നിലെ യഥാർഥി പ്രതികളെ കണ്ടെത്തുന്നതിലുള്ള പൊലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും . ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തും. എസ്.എഫ്.ഐ എന്ന കിരാത സംഘടനയുടെ ക്രൂരതയുടെ പേരില്‍ നിരവധി പേരാണ് ദുരിതം അനുഭവിക്കുന്നത്. സിദ്ധാര്‍ഥിനെ മരണത്തിലേക്ക് തള്ളിവിട്ട യഥാർഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശക്തമായ ശിക്ഷ നല്‍കണമെന്നും  കെ.പി.സി.സി ജനറല്‍

Continue Reading
അ​ഭി​ഭാ​ഷ​ക​നോ​ട് മോ​ശം പെ​രു​മാ​റ്റം: കോടതിയോട് മാപ്പ് പറഞ്ഞ് എസ്ഐ
Kerala Kerala Mex Kerala mx Top News
1 min read
69

അ​ഭി​ഭാ​ഷ​ക​നോ​ട് മോ​ശം പെ​രു​മാ​റ്റം: കോടതിയോട് മാപ്പ് പറഞ്ഞ് എസ്ഐ

March 1, 2024
0

കൊ​ച്ചി: ആ​ല​ത്തൂ​രി​ൽ അ​ഭി​ഭാ​ഷ​ക​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ എ​സ്ഐ റെ​നീ​ഷ് ഹൈ​ക്കോ​ട​തി​യി​ൽ നി​രു​പാ​ധി​കം മാ​പ്പ് പ​റ​ഞ്ഞു. മാപ്പപേക്ഷ അംഗീകരിച്ച കോടതി അ‌ന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസ് മേധാവിയ്ക്ക് നിർദേശം നൽകി. നേരത്തേ, എസ്.ഐ. റിനീഷ് ഖേദപ്രകടനം നടത്തിയിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല സ്റ്റേഷനിലെ മുൻ എസ്ഐ വി ആർ റിനീഷാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മുൻപാകെ നിരുപാധികം മാപ്പപേക്ഷ നൽകിയത്. ഇത് കോടതി അംഗീകരിച്ചു.റെ​നീ​ഷി​നെ​തി​രേ സ്വീ​ക​രി​ച്ച ന​ട​പ​ടി

Continue Reading
സിദ്ധാർത്ഥിന്റെ മരണം; എ​സ്എ​ഫ്ഐ​യു​ടേ​ത് ക്രൂ​ര​ത;  ഗ​വ​ർ​ണ​ർ
Kerala Kerala Mex Kerala mx Top News
1 min read
78

സിദ്ധാർത്ഥിന്റെ മരണം; എ​സ്എ​ഫ്ഐ​യു​ടേ​ത് ക്രൂ​ര​ത; ഗ​വ​ർ​ണ​ർ

March 1, 2024
0

തി​രു​വ​ന​ന്ത​പു​രം: പൂ​ക്കോ​ട് വെ​റ്ററി​ന​റി കോ​ള​ജി​ൽ മ​രി​ച്ച സി​ദ്ധാ​ർ​ഥി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. എ​സ്എ​ഫ്ഐ​യു​ടേ​ത് ക്രൂ​ര​ത​യാ​ണെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുമെന്നും ഡി.ജി.പിയുമായി ബന്ധപ്പെട്ടതായും സന്ദർശനത്തിന് പിന്നാലെ ​ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളിലൂ​ടെ ന​മ്മു​ടെ സ​മൂ​ഹം എ​ങ്ങ​നെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ക​യെ​ന്ന് ഗ​വ​ർ​ണ​ർ ചോ​ദി​ച്ചു. ഒരു വിഷയം ഉണ്ടാകുമ്പോൾ മാത്രമാണ് നാം സഹതപിക്കുന്നത്. ഇത്തരം ആക്രമണങ്ങളിൽ ഉൾപ്പെട്ടവർക്കും ചിലപ്പോൾ പശ്ചാത്താപമുണ്ടായേക്കാം. സംസ്ഥാനത്ത് യുവാക്കളെ

Continue Reading
4,36,447 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു: മന്ത്രി ജി.ആർ അനിൽ
Kerala Kerala Mex Kerala mx Top News
0 min read
94

4,36,447 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു: മന്ത്രി ജി.ആർ അനിൽ

March 1, 2024
0

നിലവിലെ സർക്കാർ അധികാരത്തിൽവന്നതിനുശേഷം ഇതുവരെ 99,182  മുൻഗണനാ കാർഡുകളും (പിങ്ക്) 3,29,679 എൻ.പി.എൻ.എസ് (വെള്ള) കാർഡുകളും 7616 എൻ.പി.ഐ (ബ്രൗൺ) കാർഡുകളും ഉൾപ്പെടെ ആകെ 4,36,447 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഇതുവരെ 3,78,763 മുൻഗണനാ കാർഡുകളും 42,832 മഞ്ഞ കാർഡുകളും ഉൾപ്പെടെ 4,21,595 മുൻഗണന കാർഡുകൾ തരം മാറ്റി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോണിൻ പരിപാടിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരാശരി ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ഫോൺ ഇൻ പ്രോഗ്രാമിൽ

Continue Reading
ജെഎ​ന്‍­​യു സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യി​ല്‍ സം­​ഘ​ര്‍​ഷം; നി­​ര​വ­​ധി വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് പ­​രി­​ക്ക്
Kerala Kerala Mex Kerala mx National Top News
1 min read
50

ജെഎ​ന്‍­​യു സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യി​ല്‍ സം­​ഘ​ര്‍​ഷം; നി­​ര​വ­​ധി വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് പ­​രി­​ക്ക്

March 1, 2024
0

ന്യൂ­​ഡ​ല്‍​ഹി: കാ​മ്പ­​സ് തെ­​ര­​ഞ്ഞെ­​ടു­​പ്പു­​മാ­​യി ബ­​ന്ധ­​പ്പെ​ട്ട യോ­​ഗ­​ത്തി­​നി­​ടെ ജെഎ​ന്‍­​യു സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യി​ല്‍ സം­​ഘ​ര്‍​ഷം. സം­​ഭ­​വ­​ത്തി​ല്‍ നി­​ര​വ­​ധി വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് പ­​രി­​ക്കേ​റ്റു.ക്യാമ്പസിലെ ആൺകുട്ടികളും പെൺകുട്ടികളും പരസ്‌പരം ഏറ്റുമുട്ടി. വടികൊണ്ട് അടിച്ചും ക്യാമ്പസിലുണ്ടായിരുന്ന സൈക്കിൾ ഉൾപ്പെടെ എടുത്തെറിഞ്ഞും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാത്രി ക്യാമ്പസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിനിടെയാണ് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് വിദ്യാർത്ഥികൾ സംഘർഷത്തിലേർപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സർവകലാശാലയിലെ ഒരു

Continue Reading
ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിലെ സിപിഎം  സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
181

ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിലെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

February 27, 2024
0

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ  സിപിഎം  സ്ഥാനാർഥികളെ  പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ  പ്രഖ്യാപിച്ചത്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പേരുകൾ അന്തിമമായി അംഗീകരിച്ചു. ആറ്റിങ്ങൽ – വി. ജോയി എം.എൽ.എ, കൊല്ലം- എം.മുകേഷ് എം.എൽ.എ, പത്തനംതിട്ട – ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈൻ, ഇടുക്കി – ജോയ്സ് ജോർജ്, ചാലക്കുടി – സി.രവീന്ദ്രനാഥ്, ആലത്തൂർ – മന്ത്രി കെ.രാധാകൃഷ്ണൻ, പാലക്കാട് –

Continue Reading
രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; ഭാരത് ജോ‍ഡോ ന്യായ് യാത്രക്ക് ഇടവേള
Kerala Kerala Mex Kerala mx Top News
1 min read
141

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; ഭാരത് ജോ‍ഡോ ന്യായ് യാത്രക്ക് ഇടവേള

February 17, 2024
0

വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയം ദേശീയ തലത്തിലേക്ക് ഉയർന്നതോടെ സ്ഥലം എം പിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയും വയനാടൻ ജനതക്കൊപ്പമെത്തും. ഭാരത് ജോ‍ഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിലേക്ക് എത്തുക. സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക്. പുറപ്പെടുക. ഇന്ന് വൈകിട്ട് വാരണാസിയിൽ നിന്നും കേരളത്തിൽ എത്തും. ജോഡോ യാത്ര നിർത്തിവെച്ചാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്തുക. ഇന്നലെ അദ്ദേഹം കളക്ടറുമായി

Continue Reading
കേരളത്തെ അന്തർദേശീയ യോഗ കേന്ദ്രമാക്കും: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
0 min read
90

കേരളത്തെ അന്തർദേശീയ യോഗ കേന്ദ്രമാക്കും: മുഖ്യമന്ത്രി

February 17, 2024
0

തിരുവനന്തപുരം:  ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കി കേരളത്തെ അന്തർദേശീയ യോഗ കേന്ദ്രമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യോഗ ജീവിതശാസ്ത്രത്തിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച കൊളോക്യം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ വർധിച്ചു വരുന്ന രോഗാതുരത, സാംക്രമികരോഗങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ എന്നിവയ്ക്കുള്ള പ്രതിരോധമെന്ന നിലയിൽ യോഗയുടെ സാധ്യതകൾ ഉപയോഗിക്കാവുന്നതാണ്. മികച്ച ആരോഗ്യ ശീലങ്ങളിലൂടെ മാത്രമേ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയൂ. ജീവിത ശൈലീ രോഗങ്ങൾക്കാവശ്യമായ വിവരശേഖരണവും

Continue Reading
മുപ്പത് വയസിന് മുകളിലുള്ള മുഴുവൻ പേരുടേയും വാർഷികാരോഗ്യ സ്‌ക്രീനിംഗ് നടത്തും: മന്ത്രി വീണാ ജോർജ്
Kerala Kerala Mex Kerala mx Top News
0 min read
127

മുപ്പത് വയസിന് മുകളിലുള്ള മുഴുവൻ പേരുടേയും വാർഷികാരോഗ്യ സ്‌ക്രീനിംഗ് നടത്തും: മന്ത്രി വീണാ ജോർജ്

February 15, 2024
0

തിരുവനന്തപുരം: മുപ്പത് വയസിന് മുകളിലുള്ള മുഴുവൻ പേരുടേയും വാർഷികാരോഗ്യ സ്‌ക്രീനിംഗ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒന്നാം ഘട്ട സ്‌ക്രീനിംഗിൽ പങ്കെടുക്കാൻ സാധിക്കാതെപോയ എല്ലാവരേയും ഉൾക്കൊള്ളിച്ച് രണ്ടാം ഘട്ടത്തിൽ 100 ശതമാനവും പൂർത്തിയാക്കുന്നതാണ്. ശൈലി രണ്ടിൽ കുടുതൽ രോഗങ്ങളുടെ സ്‌ക്രീനിംഗ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്‌ക്രീൻ ചെയ്യുക മാത്രമല്ല പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. ശൈലി ഒന്നാംഘട്ടത്തിൽ പ്രവർത്തിച്ച എല്ലാവരേയും കൃത്യസമയത്ത് ശൈലി 2.0 ലോഞ്ച് ചെയ്യാനായി പരിശ്രമിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. ജീവിതശൈലീ

Continue Reading
കോട്ടയത്ത് തോമസ് ചാഴികാടൻ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാർത്ഥി
Kerala Kerala Mex Kerala mx Top News
1 min read
103

കോട്ടയത്ത് തോമസ് ചാഴികാടൻ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാർത്ഥി

February 12, 2024
0

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തോമസ് ചാഴികാടനായിരിക്കും എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (മാണി വിഭാഗം). പാർട്ടി നേതൃയോഗങ്ങൾക്ക് ശേഷം ജോസ് കെ മാണിയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. വികസന കാര്യങ്ങളിൽ ഒന്നാമനാണ് തോമസ് ചാഴികാടനെന്ന് ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. 1991ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സഹോദരന്‍ ബാബു ചാഴിക്കാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിനെ തുടര്‍ന്ന്

Continue Reading