Kerala Kerala Mex Kerala mx Thiruvananthapuram
0 min read
38

തെരുവുനായ കുറുകെച്ചാടി ; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

January 15, 2025
0

കടയ്ക്കാവൂർ : തെരുവുനായ കുറുകെച്ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കടയ്ക്കാവൂർ പള്ളിപുരയിടം വീട്ടിൽ അലക്സാണ്ടറാ(38)ണ്‌ മരിച്ചത്. അപകടത്തിൽ രണ്ടു യാത്രക്കാർക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം ഉണ്ടായത്. അഞ്ചുതെങ്ങിൽ നിന്ന്‌ മീൻ വാങ്ങി കടയ്ക്കാവൂർ ഭാഗത്തേക്കു വരുമ്പോൾ അഞ്ചുതെങ്ങ് വൈ.ടു.കെ. ജങ്‌ഷനിൽെവച്ച് തെരുവുനായ ഓട്ടോറിക്ഷയ്ക്കു കുറുകെ ചാടുകയും നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ മറിയുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റിയ അലക്സാണ്ടറെയും കൈക്കും കാലിനും പരിക്കുപറ്റിയ ഓട്ടോറിക്ഷായാത്രക്കാരായ ജനോവി, മേരി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
43

നെയ്യാറ്റിൻകരയിലെ വിവാദ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല

January 15, 2025
0

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ വിവാദ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല. നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ പൂർണമായി പരിശോധിച്ച ശേഷം കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് കടക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ഇനിയൊരു ഉത്തരവും നോട്ടീസും ജില്ലാ ഭരണകൂടം ഇറക്കില്ല. കുടുംബത്തിന്റെ നീക്കവും പൊലീസ് നിരീക്ഷുക്കുന്നുണ്ട്. മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാൻ കല്ലറ പൊളിക്കാൻ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതെ സമയം, കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് നിലപാടിലാണ് കുടുംബം. നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
51

ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നെ​തി​രെ കെ. ​സു​രേ​ന്ദ്ര​ൻ

January 15, 2025
0

തി​രു​വ​ന​ന്ത​പു​രം: ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നെ​തി​രെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ. ശ​ബ​രി​മ​ല​യി​ൽ മ​ക​ര വി​ള​ക്ക് ദി​ന​ത്തി​ൽ അ​യ്യ​പ്പ​ന് മു​ന്നി​ൽ ദേ​വ​സ്വം മ​ന്ത്രി കൈ ​കൂ​പ്പാ​തെ നി​ന്ന​തി​നെ​തി​രെ​യാ​ണ് സു​രേ​ന്ദ്ര​ന്‍റെ വി​മ​ർ​ശ​നം.ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു വി​മ​ർ​ശ​നം. കെ. ​സു​രേ​ന്ദ്ര​ന്റെ കുറിപ്പ് …….. മിസ്റ്റർ വാസവൻ മന്ത്രീ, അയ്യപ്പനുമുന്നിൽ ഒന്നു കൈകൂപ്പാൻ പോലും തയ്യാറാവാത്ത താങ്കൾ ദേവസ്വം മന്ത്രിയായിരിക്കാൻ ഒട്ടും യോഗ്യനല്ല. കോടിക്കണക്കിന് അയ്യപ്പഭക്തരെയാണ് താങ്കൾ അപമാനിച്ചിരിക്കുന്നത് ദിവസങ്ങൾ നീണ്ട വ്രതാനുഷ്ഠാനത്തിനു ശേഷം ലക്ഷക്കണക്കിന്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
45

കോ​വ​ള​ത്ത് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ് വി​ദേ​ശ​വ​നി​ത​ക്ക് പരിക്കേറ്റു

January 15, 2025
0

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ് വി​ദേ​ശ​വ​നി​ത​ക്ക് പ​രി​ക്ക്. ഡെ​ൻ​മാ​ർ​ക്ക് സ്വ​ദേ​ശി​നി അ​ന്ന​യാ​ണ് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ​ത് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അപകടം ഉണ്ടായത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കേ​ര​ളം കാ​ണാ​നെ​ത്തി​യ​താ​ണ് അ​ന്ന. വീ​ഴ്ച​യി​ൽ കാ​ലി​ന്‍റെ എ​ല്ലി​ന് പൊ​ട്ട​ലു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്ന​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ലൈ​ഫ് ഗാ​ർ​ഡു​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ഇവരെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് അ​പ​ക​ടം ; ഡ്രൈ​വ​ർ മ​രി​ച്ചു

January 15, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങി​ൽ മ​ത്സ്യ​വു​മാ​യി പോ​യ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. ക​ട​യ്ക്കാ​വൂ​ർ ച​മ്പാ​വി​ൽ അ​ല​ക്സാ​ണ്ട​ർ (35) ആ​ണ് മ​രി​ച്ച​ത്. യാ​ത്ര​ക്കാ​രാ​യി​രു​ന്ന ജ​നോ​വി (78) മ​ക​ൾ മേ​രി സു​നി​ത (42)എ​ന്നി​വ​രെ പരിക്കുകളേറ്റു.ഇവരെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ഞ്ചു​തെ​ങ്ങ് വൈ​ടു​കെ ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. അ​ഞ്ചു​തെ​ങ്ങി​ലെ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് മ​ത്സ്യ​വു​മാ​യി ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തേ​ക്ക്‌ പോ​യ ഓ​ട്ടോ​യ്ക്ക് മു​ന്നി​ലേ​ക്ക് തെ​രു​വു​നാ​യ പാ​ഞ്ഞ​ടു​ത്ത​ത് ക​ണ്ട് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഓ​ട്ടോ മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യത്. ഒ​രു

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
42

കല്ലറ പൊളിക്കാതെ തെര്‍മൽ സ്കാനര്‍ ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം പരിശോധിക്കണമെന്ന് മകൻ

January 14, 2025
0

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധിയിൽ പ്രതികരണവുമായി മകൻ സനന്ദൻ. അത് കല്ലറ അല്ലെന്നും ഋഷി പീഡമാണെന്നും അതിനാൽ കല്ലറ പൊളിക്കാതെ പരിശോധിക്കണമെന്നും തെര്‍മൽ സ്കാനര്‍ ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം പരിശോധിക്കണമെന്നും മകൻ സനന്ദൻ പറഞ്ഞു. അച്ഛന്‍റെ സമാധി സ്ഥലം പൊളിക്കാൻ സമ്മതിക്കില്ല. അച്ഛനെ കാണാതായെന്ന പരാതി അന്വേഷിക്കാൻ സമാധി സ്ഥലം പൊളിക്കാതെ തെര്‍മൽ സ്കാനര്‍ ഉപയോഗിച്ച് പരിശോധന നടത്താമെന്നും മകൻ പറഞ്ഞു. നാട്ടുകാര്‍ പരാതി നൽകിയത് അച്ഛനെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
51

ഐ.​സി.​ബാ​ല​കൃ​ഷ്ണ​ന്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ത് സ്വാ​ഭാ​വി​കം ; കെ.​സു​ധാ​ക​ര​ന്‍

January 14, 2025
0

തി​രു​വ​ന​ന്ത​പു​രം: എ​ന്‍.​എം.​വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ വ​യ​നാ​ട്ടി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഒ​ളി​വി​ൽ പോ​യ​തി​നെ ന്യാ​യീ​ക​രി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍. അ​റ​സ്റ്റ് വാ​റ​ണ്ടു​ള്ള​പ്പോ​ള്‍ ഐ.​സി.​ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ൽ​എ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ത് സ്വാ​ഭാ​വി​ക​മാണ്. മ​രി​ച്ച എ​ന്‍.​എം.​വി​ജ​യ​ന്‍റെ ബാ​ധ്യ​ത​ക​ള്‍ കെ​പി​സി​സി ഏ​റ്റെ​ടു​ക്കുമെന്ന് ​സു​ധാ​ക​ര​ന്‍. അതെ സമയം, കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ക​ർ​ണാ​ട​ക​യി​ലേ​ക്ക് പോ​യ ഐ.​സി.​ബാ​ല​കൃ​ഷ്ണ​ൻ തി​രി​ച്ചെ​ത്താ​ൻ വൈ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
74

അൻവറിന് അഭിപ്രായമുണ്ട് ; അദ്ദേഹത്തോട് വെറുപ്പുമില്ല മതിപ്പുമില്ലെന്ന് കെ സുധാകരൻ

January 14, 2025
0

തിരുവനന്തപുരം : പി വി അന്‍വറിന്റെ കോണ്‍ഗ്രസ് പ്രവേശനം പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. കോണ്‍ഗ്രസ് അന്‍വറിന് എതിരല്ല. കോണ്‍ഗ്രസിലേക്ക് വരാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിരുന്നില്ലെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെ സുധാകരന്റെ പ്രതികരണം……… അൻവറിന് അൻവറിന്റെ അഭിപ്രായമുണ്ട്. അത് അൻവറിന്റെ മാത്രം അഭിപ്രായമെന്ന്. കോൺഗ്രസ് എന്ന് പറയുന്നത് പി വി അൻവർ അല്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ നയമുണ്ട്. അൻവറിന് അനുകൂലവും അല്ല എതിരും അല്ല. അദ്ദേഹത്തോട്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
63

പി.​വി.​ അ​ൻ​വ​റി​ന് വ​ക്കീ​ല്‍ നോ​ട്ടീ​സ​യ​ച്ച് പി.​ശ​ശി

January 14, 2025
0

തി​രു​വ​ന​ന്ത​പു​രം : പി.​വി.​അ​ന്‍​വ​ര്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​ശ​ശി വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചു. ശ​ശി പ​റ​ഞ്ഞി​ട്ടാ​ണ് സ​തീ​ശ​നെ​തി​രേ വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തെ​ന്ന അ​ന്‍​വ​റി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. വി.​ഡി. സ​തീ​ശ​നെ​തി​രേ 150 കോ​ടി ക​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത് ശ​ശി പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന് അ​ന്‍​വ​ര്‍ വെ​ളി​പ്പെ​ടു​ത്തൽ. നോട്ടീസിലെ പരാമർശങ്ങൾ….. എ​ത്ര​യും വേ​ഗം പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണം. അ​ന്‍​വ​ര്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ തി​ക​ച്ചും അ​ടി​സ്ഥാ​ന ര​ഹി​ത​വും ദു​രു​ദ്ദേ​ശ​ത്തോ​ട് കൂ​ടി​യു​ള്ള​തു​മാ​ണ്. നി​ല​നി​ല്‍​പ്പി​നു​വേ​ണ്ടി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
45

എം.ടി. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും മനസാക്ഷി ; എം. ബി. രാജേഷ്

January 14, 2025
0

തിരുവനന്തപുരം : എം.ടി. വാസുദേവൻ നായർ മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും ജനതയുടെയും മനസാക്ഷിയാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ‘സുകൃതം വാസുദേവം’ എം.ടി. വാസുദേവൻ നായർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരുപാട് വിശ്വപ്രസിദ്ധരായ എഴുത്തുകാരെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് എംടിയാണ്. കൂടാതെ മലയാളത്തിലെ രണ്ട് തലമുറയിലെ എഴുത്തുകാരെ വളർത്തിയെടുത്തതിൽ പത്രാധിപരായ എംടിക്ക്

Continue Reading