Kerala Kerala Mex Kerala mx Thiruvananthapuram
1 min read
65

മ​തി​ലി​ടി​ഞ്ഞ് വീ​ണ് കെ​എ​സ്ആ​ർ​ടി​സി കൗ​ണ്ട​ർ ത​ക​ർ​ന്നു

January 11, 2025
0

തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ​യു​ടെ മ​തി​ലി​ടി​ഞ്ഞ് വീ​ണ് കെ​എ​സ്ആ​ർ​ടി​സി കൗ​ണ്ട​ർ ത​ക​ർ​ന്നു. മ​തി​ൽ വീ​ഴു​ന്ന​ത് ക​ണ്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ഇ​റ​ങ്ങി​യോ​ടി​യ​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി ജോ​യി​യു​ടെ മ​ര​ണം സം​ഭ​വി​ച്ച ആ​മ​യി​ഴ​ഞ്ചാ​ൽ തോ​ടി​ന് സ​മീ​പ​മു​ള്ള ഓ​ർ​ഡി​ന​റി ബ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് റെ​യി​ൽ​വേ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ മ​തി​ലാണ് ഇ​ടി​ഞ്ഞ് വീ​ണ​ത്. മ​തി​ലി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ണി​ച്ച് റെ​യി​ൽ​വേ​യ്ക്ക് നി​ര​വ​ധി ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ യാ​തൊ​രും

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
69

രണ്ടാം ക്ലാസുകാരിയുടെ മരണം ; സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്

January 11, 2025
0

തിരുവനന്തപുരം : മടവൂരിൽ സ്കൂൾ ബസ് അപകടത്തിൽ രണ്ടാം ക്ലാസുകാരി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മടവൂർ സ്വദേശി ബിജുകുമാറിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടി സുരക്ഷിതമായി വീട്ടിൽ എത്തി എന്ന് ഡ്രൈവർ ശ്രദ്ധിച്ചില്ല, അശ്രദ്ധമായും ഉദാസീനതയോടെയും വാഹനം ഓടിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു. മടവൂർ ഗവൺമെൻറ് എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദുവാണ് വീടിനു മുന്നിൽ ബസിന്റെ പിൻ ചക്രം കയറിയിറങ്ങി മരിച്ചത്. ഇന്ന് വൈക്കീട്ട്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
55

അ​ശോ​ക​ന്‍ വ​ധ​ക്കേ​സ് ; ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി

January 10, 2025
0

തി​രു​വ​ന​ന്ത​പു​രം: കാട്ടാക്കട അമ്പലത്തിൻകാല അ​ശോ​ക​ന്‍ വ​ധ​ക്കേ​സി​ല്‍ എ​ട്ട് ആ​ര്‍​എ​സ്എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.ശിക്ഷ ഈ മാസം 15 ന് വിധിക്കും. ശം​ഭു, ശ്രീ​ജി​ത്ത്, ഹ​രി, അ​മ്പി​ളി, സ​ന്തോ​ഷ്, സ​ജീ​വ്, അ​ശോ​ക​ന്‍, പ്ര​ശാ​ന്ത്എ​ന്നീ പ്ര​തി​ക​ളെ​യാ​ണ് കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 11 പ്ര​തി​ക​ളെ കോ​ട​തി വെ​റു​തേ വി​ട്ടു. ഒ​രു പ്ര​തി വി​ചാ​ര​ണക്കാല​യ​ള​വി​ല്‍ മ​രി​ച്ചു. മ​റ്റൊ​രു പ്ര​തി മാ​പ്പു​സാ​ക്ഷി​യാ​യി.2013 മേ​യ് അ​ഞ്ചി​നാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​നായ അ​ശോ​ക​നെ വീ​ട്ടി​ല്‍​നി​ന്ന് വി​ളി​ച്ചി​റ​ക്കി​യ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
46

സം​സ്ഥാ​ന​ത്ത് ഇ​ടി​യോ​ടു​കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത

January 10, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ദിവസങ്ങളിൽ ഇ​ടി​യോ​ടു​കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത.തെ​ക്കു കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും മു​ക​ളി​ലാ​യി ച​ക്ര​വാ​ത​ച്ചു​ഴി സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട മ‍​ഴ​യ്ക്ക് സാ​ധ്യ​ത. അ​ഞ്ചു​ദി​വ​സം നേ​രി​യ മ​ഴ​യ്ക്കും തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്കും സാ​ധ്യ​ത. അ​തേ​സ​മ​യം, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ അ​ഞ്ചു​ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ പ്ര​വ​ച​നം അ​നു​സ​രി​ച്ച് ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പി​ല്ല.ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട,

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
42

മ​ദ്യ​പാ​ന​ശീ​ല​മു​ണ്ടെ​ങ്കി​ല്‍ അ​ത് വീ​ട്ടി​ല്‍​വ​ച്ചാ​യി​ക്കൊ​ള്ളണം ; ബി​നോ​യ് വി​ശ്വം

January 10, 2025
0

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍​ക്ക് മ​ദ്യ​പാ​ന​ശീ​ല​മു​ണ്ടെ​ങ്കി​ല്‍ അ​ത് വീ​ട്ടി​ല്‍​വ​ച്ചാ​യി​ക്കൊ​ള്ള​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ക​മ്മ്യൂ​ണി​സ്റ്റു​കാ​ര്‍ പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച് നാ​ല് കാ​ലി​ല്‍ വ​രാ​ന്‍ പാ​ടി​ല്ല. പാ​ര്‍​ട്ടി​യു​ടെ ന​യം മ​ദ്യ​വ​ര്‍​ജ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ബി​നോ​യ് വി​ശ്വത്റിന്റെ പ്രതികരണം… പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍​ക്കു​ള്ള മ​ദ്യ​പാ​ന വി​ല​ക്ക് നീ​ക്കി​ക്കൊ​ണ്ടു​ള്ള പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​രേ​ഖ​യി​ലെ ഭേ​ദ​ഗ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു ബി​നോ​യ് വി​ശ്വം. പാ​ര്‍​ട്ടി​യു​ടെ അ​ന്ത​സി​ന് ക​ള​ങ്കം വ​രു​ത്തു​ന്ന രീ​തി​യി​ല്‍ പെ​രു​മാ​റാ​നോ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മ​ദ്യ​പി​ക്കാ​നോ പാ​ടി​ല്ല. മ​ദ്യ​നി​രോ​ധ​ന​മ​ല്ല, മ​ദ്യ​വ​ര്‍​ജ​ന​മാ​ണ് പാ​ര്‍​ട്ടി ന​യം.ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
47

എ​ൻ.​പ്ര​ശാ​ന്ത് ഐ​എ​സി​ന്‍റെ സ​സ്‌​പെ​ൻ​ഷ​ൻ നീ​ട്ടി

January 10, 2025
0

തി​രു​വ​ന​ന്ത​പു​രം: എ​ൻ.​പ്ര​ശാ​ന്ത് ഐ​എ​സി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ നീ​ട്ടി സ​ർ​ക്കാ​ർ. നാ​ല് മാ​സ​ത്തേ​യ്ക്കാ​ണ് സ​സ്‌​പെ​ൻ​ഷ​ൻ നീ​ട്ടി​യ​ത്.റി​വ്യൂ ക​മ്മി​റ്റി​യു​ടെ ശി​പാ​ര്‍​ശ അ​നു​സ​രി​ച്ചാ​ണ് തീ​രു​മാ​നം. എ​ന്‍.​പ്ര​ശാ​ന്ത് മ​റു​പ​ടി ന​ല്‍​കാ​ത്ത​ത് ഗു​രു​ത​ര ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നാ​ണ് റി​വ്യു ക​മ്മി​റ്റി​യു​ടെ വി​ല​യി​രു​ത്ത​ല്‍.അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ജ​യ​തി​ല​കി​നെ​യും വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഗോ​പാ​ല​കൃ​ഷ്ണ​നെ​യും ഫേ​സ്ബു​ക്കി​ല്‍ അ​പ​മാ​നി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് പ്ര​ശാ​ന്തി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.  

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
51

ന്യൂറോഡൈവർജന്റ് പ്രശ്‌നങ്ങളുള്ളവർക്ക് സമൂഹത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരമൊരുക്കണം ; ആർ ബിന്ദു

January 10, 2025
0

തിരുവനന്തപുരം : ന്യൂറോഡൈവർജന്റ് പ്രശ്‌നങ്ങളുള്ളവരുടെ ഭദ്രമായ ജീവിതത്തിന് വരുമാനദായകമായ തൊഴിൽ ചെയ്യാൻ അവരെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും അവർക്ക് സമൂഹത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരമൊരുക്കി കൊടുക്കുക എന്നത് അവരുടെ വ്യക്തിത്വവികാസത്തിൽ വല്യ സ്വാധീനം ചെലുത്തുമെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. ന്യൂറോ ഡൈവർജന്റ് ഡിസോർഡറുകൾ സംബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനകം തന്നെ പ്രധാന വിഷയങ്ങളെ ആധാരമാക്കി ഈ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
49

ലൈഫ്, സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിച്ച പദ്ധതി ; എം.ബി രാജേഷ്

January 10, 2025
0

തിരുവനന്തപുരം : ഭവനരഹിതരായ സാധാരണ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച, ഇന്ത്യയില്‍ തന്നെ സമാനതകളില്ലാത്ത ബൃഹത് പദ്ധതിയാണ് ലൈഫ് എന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കിളിമാനൂര്‍ പോങ്ങനാട് എസ്.എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച, 25 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്ന ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4,24,800 പേര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കി. 5,38,318

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
39

വിവരം നിഷേധിച്ച രണ്ട് ഓഫീസർമാർക്ക് 10000 രൂപ പിഴ 

January 10, 2025
0

തിരുവനന്തപുരം : വിരമിച്ച ഓഫീസർ ഉൾപ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് അയ്യായിരം രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി ഫൈൻ ഒടുക്കിയില്ലെങ്കിൽ സ്വത്തുക്കളിൽ സ്ഥാപിച്ച് ജപ്തി നടപടികളിലൂടെ പണം ഈടാക്കാനും സംസ്ഥാന വിവരവാകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം ഉത്തരവായി. തിരുവനന്തപുരം ജില്ലയിൽ മുള്ളുവിള പോങ്ങിൽ പി.സി.പ്രദീജയുടെ പരാതിയിലാണ് അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് വിരമിച്ച മുൻ വിവരാധികാരിയെ ശിക്ഷിച്ചത്. കോഴിക്കോട് നൊച്ചാട്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
38

കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു

January 10, 2025
0

തി​രു​വ​ന​ന്ത​പു​രം: മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ സ​സ്‌​പെ​ൻ​ഷ​നി​ലാ​യി​രു​ന്ന കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു. റി​വ്യൂ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​യി​ലാ​ണ് ന​ട​പ​ടി. വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രാ​യ കു​റ്റം തെ​ളി​യി​ക്കാ​ൻ ആ​യി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. മ​ല്ലു ഹി​ന്ദു, മ​ല്ലു മു​സ്‌​ലീം എ​ന്ന പേ​രി​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​ത് വ​ൻ വി​വാ​ദ​മാ​യി​രു​ന്നു.  

Continue Reading