Your Image Description Your Image Description

ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ൽ വ​ഖ​ഫ് ബി​ൽ ച​ർ​ച്ച​ക്കി​ടെ ബി​ൽ കീ​റി​ക്ക​ള​ഞ്ഞ് എ​ഐ​എം​ഐ​എം മേ​ധാ​വി​യും ഹൈ​ദ​രാ​ബാ​ദ് എം​പി​യു​മാ​യ അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി.

വ​ഖ​ഫ് ബി​ല്ലി​നെ​തി​രെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ മാ​തൃ​ക സ്വീ​ക​രി​ച്ചാ​ണ് ത​ന്‍റെ പ്ര​തി​ഷേ​ധ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ജീ​വി​ത​കാ​ല​ത്ത് വെ​ള്ള​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ ബി​ൽ കീ​റി​യെ​റി​ഞ്ഞാ​യി​രു​ന്നു ഗാ​ന്ധി​യു​ടെ സ​മ​രമെന്ന് അ​സ​ദു​ദ്ദീ​ൻ സഭയിൽ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *