Kerala Kerala Mex Kerala mx Thiruvananthapuram
1 min read
47

ഗു​ളി​ക​യി​ൽ സൂ​ചി ; സംഭവത്തിൽ അ​ന്വേ​ഷണം വേണമെന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

January 21, 2025
0

തി​രു​വ​ന​ന്ത​പു​രം: വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്ത ഗു​ളി​ക​യി​ൽ മൊ​ട്ടു​സൂ​ചി ക​ണ്ടെ​ത്തി​യെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​യി​ൽ നി​ന്നും കി​ട്ടി​യ ഗു​ളി​ക​യി​ൽ മൊ​ട്ടു സൂ​ചി ക​ണ്ടെ​ത്തി​യത്. ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ഉ​രു​ളു​കു​ന്ന് സ്വ​ദേ​ശി വ​സ​ന്ത​യാ​ണ് പ​രാ​തി​ക്കാ​രി.  

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
48

വാക്ക് പാലിച്ച് മന്ത്രി ജി ആർ അനിൽ ; പ്രഭാകുമാരിക്ക് വീട് നഷ്ടമാകില്ല

January 21, 2025
0

തിരുവനന്തപുരം : ലോൺ കുടിശ്ശികയെത്തുടർന്ന് ജപ്തി നടപടി നേരിട്ട കുടുംബത്തിന് ആശ്വാസമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. വെമ്പായം പാലമൂട് സ്വദേശിനിയായ പ്രഭാ കുമാരിയുടെ വീടും വസ്തുവും ജപ്തി ചെയ്യുന്നതിനുള്ള നടപടികളായതിനാൽ കുടുംബം പ്രതിസന്ധിയിയിരുന്നു. നെടുമങ്ങാട് സഹകരണ അർബൻ ബാങ്കിന്റെ നടപടികളെ തുടർന്ന് വീട് പൂട്ടിയപ്പോൾ തന്നെ കുടുംബാംഗങ്ങളെ സന്ദർശിച്ച മന്ത്രി പിന്തുണ അറിയിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ഗ്രീൻ മർച്ചന്റ് അസോസിയേഷൻ കുടുംബത്തിന് സാമ്പത്തിക

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
45

വിവരാവകാശനിയമം ദുരുപയോഗംചെയ്യാൻ അനുവദിക്കില്ല ; വിവരാവകാശ കമ്മിഷണർ എ.എ. ഹക്കീം

January 21, 2025
0

തിരുവനന്തപുരം : ജനാധിപത്യസംവിധാനത്തിലെ അഞ്ചാംതൂണായി കാണേണ്ട വിവരാവകാശനിയമത്തെ ഒരുകാരണവശാലും ദുരുപയോഗംചെയ്യാൻ അനുവദിക്കില്ലെന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ. ഹക്കീം പറഞ്ഞു. തൊടുപുഴ മിനി സിവിൽസ്റ്റേഷനിൽ നടന്ന കമ്മീഷൻ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവരെ കരിമ്പട്ടികയിൽപ്പെടുത്തും.ഓഫീസുകളിൽ ലഭ്യമാകുന്ന സേവനങ്ങൾ ,വിഷയാടിസ്ഥാനത്തിലുള്ള ഫയലുകളുടെ കാറ്റലോഗ് , സെക്ഷനുകളുടെ ഉത്തരവാദിത്തങ്ങൾ എന്നിവ സംബന്ധിച്ച് വെബ്സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തിയാൽ പകുതി അപേക്ഷകളും ഒഴിവാക്കാൻ കഴിയുമെന്നാണ് കമീഷൻ മനസിലാക്കുന്നത്. ഇതിന്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

സംസ്ഥാനത്തെ മ്യൂസിയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലാക്കും ; കടന്നപ്പള്ളി രാമചന്ദ്രൻ

January 21, 2025
0

തിരുവന്തപുരം : സംസ്ഥാനത്തെ മ്യൂസിയങ്ങൾ അന്താരാഷ്ട്രനിലവാരത്തിലേക്കുയർത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരുകയാണെന്നു സംസ്ഥാന പുരാവസ്തു- പുരാരേഖ – മ്യുസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. തൃപ്പൂണിത്തുറ ഹിൽ പാലസിൽ സന്ദർശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ചരിത്രവും സംസ്കാരവും മറ്റുള്ളവരിലേക്കു കൂടുതൽ പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ മ്യൂസിയങ്ങളിലേക്കു വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള പദ്ധതികളാണു നടപ്പാക്കുന്നത്. കാഴ്ചക്കാർക്കു അറിവും അനുഭൂതിയും പകരുന്ന വിധത്തിൽ കഥ പറയുന്ന മ്യൂസിയങ്ങളാണ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
47

ആ​ദി​വാ​സി യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു

January 21, 2025
0

വി​തു​ര: ആ​ദി​വാ​സി യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു. ‌വി​തു​ര കൊ​മ്പ്രം​ക​ല്ല് ത​ണ്ണി​പ്പെ​ട്ടി ശി​വാ​ഭ​വ​നി​ൽ ശി​വാ​ന​ന്ദ​ൻ കാ​ണി(46)​യെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കാ​ട്ടാ​നയുടെ ആ​ക്ര​മണം ഉണ്ടായത്. ക​ല്ലാ​റി​ൽ ചൂ​ണ്ട​യി​ടു​ന്ന​തി​നി​ട​യി​ലാ​ണ് ത​ല​ത്തൂ​ത​ക്കാ​വ് പാ​ല​ത്തി​ന് സ​മീ​പം കാ​ട്ടാ​ന ഇ​യാ​ളെ ആ​ക്ര​മി​ച്ച​ത്. വെ​ളു​പ്പി​ന് നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ആ​ന ശി​വാ​ന​ന്ദ​ൻ കാ​ണി​യെ തു​മ്പി​ക്കൈ​യ്യി​ൽ ചു​ഴ​റ്റി എ​റി​യു​ക​യാ​യി​രു​ന്നു. ടാ​പ്പി​ങ്ങി​നു വ​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ശി​വാ​ന​ന്ദ​ൻ കാ​ണി​യെ ക​ണ്ട​ത്.വീ​ഴ്ച​യി​ൽ ന​ട്ടെ​ല്ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്രവേശിപ്പിച്ചു.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
36

ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകിയത് ഞെട്ടിച്ചെന്ന് പ്രതിഭാഗം

January 21, 2025
0

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍രാജ് കൊലക്കേസില്‍ സെഷന്‍സ് കോടതി പ്രതി ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ചത് പ്രതിഭാഗത്തെ ഞെട്ടിച്ചു.നേരിട്ടുള്ള തെളിവുകളില്ലാത്തതിനാല്‍ പരമാവധി ജീവപര്യന്തം ശിക്ഷയാണ് പ്രതിഭാഗം പ്രതീക്ഷിച്ചിരുന്നത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കരുതെന്ന് മേല്‍ക്കോടതികള്‍ പലപ്പോഴും നിര്‍ദേശിച്ചിരുന്നു.ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത 24 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണെന്നതും പ്രതിക്ക് അനുകൂല ഘടകമായിരുന്നു. ജയിലില്‍ നിന്നു പുറത്തിറങ്ങിയാല്‍ സമൂഹത്തില്‍ വീണ്ടും പ്രശ്‌നമായി മാറുന്ന പ്രതികള്‍ക്കാണ് സാധാരണ വധശിക്ഷ വിധിക്കുന്നത്. പക്ഷേ, ഇതൊന്നും പരിഗണിക്കാതെയാണ് കോടതി പരമാവധി ശിക്ഷ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
46

ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു

January 21, 2025
0

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുന്നത്‌. വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.ജനുവരിയിലെ പെൻഷനും, ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നുകൂടിയാണ്‌

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
48

വെള്ളറട സര്‍ക്കാര്‍ യു.‌പി സ്‌കൂളിൽ വാതിൽ തകർത്ത് മോക്ഷണം

January 19, 2025
0

തിരുവനന്തപുരം: വെള്ളറട സര്‍ക്കാര്‍ യു.‌പി സ്‌കൂളിൻ്റെ വാതിൽ മുറിച്ച് അകത്തുകടന്ന് മോഷണം. സ്‌കൂള്‍ ഓഫീസ് കെട്ടിടത്തിന്റെ പ്രധാന വാതിൽ യന്ത്ര സഹായത്താല്‍ മുറിച്ച് മാറ്റിയ ശേഷമാണ് മോഷ്ടാവ് ഓഫീസിനുള്ളില്‍ കടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഫോറൻസിക് അധികൃതരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും ഫയലുകളുമെല്ലാം വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. എന്നാൽ എന്തെല്ലാമാണ് കവര്‍ച്ച നടന്നിട്ടുള്ളതെന്ന് വ്യക്തമായ സൂചന ഇതുവരെയും

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
41

വെ​ള്ള​റ​ട ഗ​വ.​യു​പി സ്‌​കൂ​ളി​ൽ മോ​ഷ​ണം

January 19, 2025
0

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​റ​ട ഗ​വ.​യു​പി സ്‌​കൂ​ളി​ൽ മോ​ഷ​ണം. ഓ​ഫീ​സി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ്. ഓ​ഫീ​സി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളും ഫ​യ​ലു​ക​ളു​മെ​ല്ലാം വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​ണ്. വി​ല​പി​ടി​പ്പു​ള്ള ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റഞ്ഞു.വാ​തി​ൽ യ​ന്ത്ര സ​ഹാ​യ​ത്താ​ല്‍ മു​റി​ച്ച് മാ​റ്റി​യ ശേ​ഷ​മാ​ണ് മോ​ഷ്ടാ​വ് ഓ​ഫീ​സി​നു​ള്ളി​ല്‍ ക​ട​ന്ന​ത്. ഫോ​റ​ൻ​സി​ക് അ​ധി​കൃ​ത​രും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

കേ​ര​ള​ത്തി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മഴയ്ക്ക് സാധ്യത

January 19, 2025
0

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മഴയ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ര​ണ്ടു ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.  

Continue Reading