Kerala Kerala Mex Kerala mx Thiruvananthapuram
0 min read
58

സുരേഷ് ഗോപി ജീർണിച്ച മനസ്സിന് ഉടമ ; മന്ത്രി എം ബി രാജേഷ്

February 3, 2025
0

തിരുവനന്തപുരം : സുരേഷ് ഗോപിയുടെ പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് മന്ത്രി എം ബി രാജേഷ്.സുരേഷ് ഗോപി ജീർണിച്ച മനസ്സിന് ഉടമയാണ്. മുൻപും ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും രാജേഷ് വിമർശിച്ചു. എം ബി രാജേഷിന്റെ പ്രതികരണം….. ഉന്നത കുലത്തിൽ ജനിക്കാത്തതിൽ ദുഃഖിക്കുന്നയാളാണ് സുരേഷ് ഗോപി. ഉയർന്നാ ജാതി അധിഷ്ഠിത് ബോധമുള്ളയാളാണ് സുരേഷ്​ഗോപി അങ്ങനെയുള്ള വ്യക്തി പ്രസ്ഥാവന പിൻവലിച്ചാൽ എന്ത് പിൻവലിച്ചില്ലെങ്കിൽ എന്ത്. സുരേഷ് ഗോപി ജീർണിച്ച മനസ്സിന് ഉടമയാണ്. മുൻപും

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
60

സാമ്പത്തിക തട്ടിപ്പുകേസ് ; കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ ശ്രീതു അറസ്റ്റില്‍

February 3, 2025
0

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സെക്ഷന്‍ ഓഫീസര്‍ ചമഞ്ഞാണ് ശ്രീതു പണം വാങ്ങിയതെന്ന് എസ് പി സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേ​വ​സ്വം ബോ​ർ​ഡി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലും ശ്രീ​തു ജോ​ലി ചെ​യ്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ദേ​വ​സ്വം ബോ​ർ​ഡി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്.ബിഎന്‍എസ് 316 ( 2 )

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
54

ക​ഴ​ക്കൂ​ട്ട​ത്ത് വാ​ഹ​നാ​പ​ക​ടം ; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

February 3, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യി​ൽ കാ​ർ ത​ട്ടി പി​ക്ക​പ്പ് ഓ​ട്ടോ മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പി​ക്ക​പ്പ് ഡ്രൈ​വ​ർ ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി വേ​ണു (52)വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് അപകടം ഉണ്ടായത്.എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് പാ​ർ​സ​ലു​മാ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന പി​ക്ക​പ്പി​നെ പി​ന്നാ​ലെ എ​ത്തി​യ കാ​ർ ത​ട്ടു​ക​യാ​യി​രു​ന്നു.ഇ​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യി. പി​ന്നാ​ലെ വാ​ഹ​ന​ങ്ങ​ളി​ൽ വ​ന്ന​വ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ വാ​ഹ​ന​ത്തി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
41

കൗ​മാ​ര​ക്കാ​ര​ൻ പു​ഴ​യി​ൽ ചാ​ടി മ​രി​ച്ചു

February 3, 2025
0

തി​രു​വ​ന​ന്ത​പു​രം: കൗ​മാ​ര​ക്കാ​ര​ൻ പു​ഴ​യി​ൽ ചാ​ടി മ​രി​ച്ചു. വ​ട്ടി​യൂ​ർ​ക്കാ​വ് തൊ​ഴു​വ​ൻ​കോ​ട് ആ​രി​ക്കോ​ണം ക​ട​വി​ലാ​ണ് സം​ഭ​വം ഉണ്ടായത്. വാ​രി​ക്കോ​ണം സ്വ​ദേ​ശി ബാ​ലു​വാ​ണ് മരണപ്പെട്ടത്. രാ​ത്രി പ​ത്തി​നാ​ണ് സം​ഭ​വം ഉണ്ടായത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ബാ​ലു ക​ട​വി​ലേ​യ്ക്ക് എ​ത്തി​യ​ത്. ബാ​ലു എ​ന്തി​നാ​ണ് പു​ഴ​യി​ലേ​യ്ക്ക് ചാ​ടി​യ​തെ​ന്ന കാ​ര്യംആർക്കും വ്യ​ക്ത​മ​ല്ല. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് ഫോ​ഴ്സി​ന്‍റെ ഒ​രു യൂ​ണി​റ്റ് എ​ത്തി സ്കൂ​ബ ഡൈ​വേ​ഴ്സ് അ​ട​ങ്ങു​ന്ന ഒ​രു സം​ഘം പു​ഴ​യി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
46

മ​ദ്യ നി​ർ​മാ​ണ ശാല​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെന്ന് വ​ർ​ഗീ​സ് ജോ​ർ​ജ്

February 3, 2025
0

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു മു​ന്ന​ണി​യി​ൽ മ​ദ്യ ന​യം ച​ർ​ച്ച​ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​ർ​ജെ​ഡി. മു​ന്ന​ണി യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ക്ക​ണ​മെ​ന്നും ആ​ർ​ജെ​ഡി ആ​വ​ശ്യ​പ്പെ​ട്ടുവെന്ന് ആ​ർ​ജെ​ഡി നേ​താ​വ് വ​ർ​ഗീ​സ് ജോ​ർ​ജ്. വ​ർ​ഗീ​സ് ജോ​ർജിന്റെ പ്രതികരണം… കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ട​തു മു​ന്ന​ണി യോ​ഗ​ത്തി​ൽ മ​ദ്യ​ന​യം വ​ന്നി​ട്ടി​ല്ല. സ​മ​ഗ്ര​മാ​യി ച​ർ​ച്ച​ചെ​യ്യു​ന്ന​തു​വ​രേ മ​ദ്യ​ശാ​ല അ​നു​മ​തി​യി​ലെ തു​ട​ർ നീ​ക്കം നി​ർ​ത്ത​ണം. മ​ദ്യ നി​ർ​മാ​ണ ശാല​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. പ്ലാ​ച്ചി​മ​ട പൂ​ട്ടി​ച്ചെ​ങ്കി​ൽ ബ്രൂ​വ​റി ഒ​രു പ്രശ്‌നമാ​ണോ?

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
41

പ​ണി​യാ​യു​ധ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച യു​വാ​വ് അറസ്റ്റിൽ

February 1, 2025
0

തിരുവനന്തപുരം : പ​ണി​സൈ​റ്റി​ല്‍ നി​ന്ന് പ​ണി​യാ​യു​ധ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച യു​വാ​വി​നെ വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. പാ​റ​ശാ​ല നെ​ടു​വാ​ന്‍​വി​ള മ​ച്ചി​ങ്ങ​ല്‍ തോ​ട്ടം​വീ​ട്ടി​ല്‍ അ​മ​ര​ന്‍ എ​ന്നു​വി​ളി​ക്കു​ന്ന ര​മേ​ശ് (46) ആ​ണ് പി​ടി​യി​ലാ​യ​ത്. വ​ഞ്ചി​യൂ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ കാ​രാ​ളി ഭാ​ഗ​ത്ത് ഒ​രു വീ​ടി​ന്‍റെ പ​ണി​ക്കാ​യി ഗോ​ഡൗ​ണി​ല്‍ ഇ​റ​ക്കി​യി​രു​ന്ന ടൂ​ള്‍​സ് കി​റ്റ്, കോ​ണ്‍​ക്രീ​റ്റ് പൊ​ട്ടി​ക്കു​ന്ന​തി​നു​ള്ള മെ​ഷീ​ന്‍, ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ 25,000 രൂ​പ​യു​ടെ സാ​ധ​ന​സാ​മ​ഗ്രി​ക​ളാ​ണ് പ്ര​തി ക​വ​ര്‍​ന്ന​ത്. ഗോ​ഡൗ​ണി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി​യെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
36

വൃദ്ധമാതാപിതാക്കളെ വീട്ടിൽ നിന്നു പുറത്താക്കി മകൾ

February 1, 2025
0

വർക്കല: വൃദ്ധമാതാപിതാക്കളെ വീട്ടിൽ നിന്നു പുറത്താക്കി ഗേറ്റ് താഴിട്ട് പൂട്ടി മകൾ . അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടകുന്നത്.40 ലക്ഷത്തോളം രൂപ ബാങ്ക് ലോണെടുത്ത് മകൾ കുടുബവീടിന് സമീപത്ത് സ്വന്തമായി വീട് വച്ചെങ്കിലും 2019 ഓടെ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നടപടികൾ നേരിട്ടു. മകൾക്ക് വീട് നഷ്ടപ്പെടുമെന്ന സാഹചര്യം വന്നതോടെ മാതാപിതാക്കൾ സ്വന്തം വീട് വിറ്റ് മകൾക്ക് 35 ലക്ഷം രൂപ നൽകി പ്രശ്നം

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
42

വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കും ; എ കെ ശശീന്ദ്രൻ

January 31, 2025
0

തിരുവനന്തപുരം : കാസർഗോഡ് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ആർ ആർ ടി അനുവദിക്കുന്നത് സജീവ പരിഗണനയിലാ ണെന്ന് വനം വവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇനി അനുവദിക്കുന്ന ആദ്യത്തെ ആർ ആർ ടി കാസർഗോഡ് ജില്ലയ്ക്ക് ആയിരിക്കും. അതിനായി ജനപ്രതിനിധികളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു വനമേഖലയിലെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് 640 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതിൽ നടപടി ഉണ്ടായിട്ടില്ലെന്നും മന്ത്രി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂർണമായും തുടച്ചുനീക്കും ; വീണാ ജോർജ്

January 31, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂർണമായും തുടച്ചുനീക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സമൂഹത്തിൽ മറഞ്ഞു കിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. നമ്മുടെ സംസ്ഥാനം കുഷ്ഠരോഗ നിർമാർജനത്തിന്റെ വക്കിലാണുള്ളത്. രാജ്യത്ത് ഏറ്റവും കുറവ് കുഷ്ഠരോഗികളുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിലെ സുശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന്റേയും പൊതുജനാരോഗ്യ പ്രവർത്തനങ്ങളുടേയും ഭാഗമാണ് ഇത് കൈവരിക്കാനായത്. കൃത്യമായ നയത്തിന്റേയും വീക്ഷണത്തിന്റേയും അടിസ്ഥാനത്തിൽ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
34

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി

January 31, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു.ഫെബ്രുവരി 5 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും 6 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. വ്യാഴാഴ്ച (30/01/2025) വൈകുന്നരം 5 മണി വരെ 68.71 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ബുധനാഴ്ച

Continue Reading