Kerala Kerala Mex Kerala mx Thiruvananthapuram
0 min read
42

വേനൽച്ചൂട് ; സംസ്ഥാനത്ത് ജോലി സമയം പുനക്രമീകരിച്ചു

February 12, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
45

വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ ക​ത്തി ; വ​യോ​ധി​കൻ മരിച്ചു

February 12, 2025
0

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ ക​ത്തി വ​യോ​ധി​ക​ൻ മ​രി​ച്ചു. പാ​ലോ​ട് – ക​രു​മ​ൺ​കോ​ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പു​രു​ഷോ​ത്ത​മ​ൻ (അ​ജു,64) ആ​ണ് മരണപ്പെട്ടത്. ചൊ​വ്വ​ഴ്ച രാ​ത്രി​യി​ലാ​ണ് ദാ​രു​ണ സം​ഭ​വം ഉ​ണ്ടാ​യ​ത്. വീ​ട്ടി​ൽ ഈ ​സ​മ​യ​ത്ത് ആ​രും ഇ​ല്ലാ​യി​രു​ന്നു. കാ​ർ ക​ത്തു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. കാ​റി​ലി​രു​ന്ന് പു​രു​ഷോ​ത്ത​മ​ൻ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
48

പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്ത​ പ്രതി അറസ്റ്റിൽ

February 12, 2025
0

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്ത​ പ്രതി അറസ്റ്റിൽ. ഐ​ര സ്വ​ദേ​ശി ബി​നു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. പി​ന്നാ​ലെ പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന് ഇ​യാ​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​യാ​ളാ​ണെ​ന്ന് ഉ​റ​പ്പാ​യ​തി​നാ​ൽ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ ക​യ​റി​യ​താ​യി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ബി​നു​വി​നെ​തി​രെ വി​ഴി​ഞ്ഞം – പാ​റ​ശാ​ല സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ണ്ടാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ഴും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​തി​നാ​ൽ പ്ര​തി വ്യ​ക്ത​മാ​യി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
52

പാ​ലോ​ട് അ​മ്പ​തു​കാ​ര​ന്‍ മ​രി​ച്ച​ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍

February 11, 2025
0

തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് അ​മ്പ​തു​കാ​ര​ന്‍ മ​രി​ച്ച​ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് വ​നം​വ​കു​പ്പ്. വെ​ന്‍​കൊ​ല്ല ഇ​ല​വു​പാ​ലം അ​ടി​പ​റ​മ്പ് ത​ട​ത്ത​രി​ക​ത്തു​വീ​ട്ടി​ല്‍ ബാ​ബു ആ​ണ് മ​രി​ച്ച​ത്. വ​ന​പാ​ത​യി​ലൂ​ടെ പോ​യ ഇ​യാ​​ളെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ബ​ന്ധു​വീ​ട്ടി​ലേ​ക്ക് ജോ​ലി​ക്ക് പോ​യ​താ​ണ് ഇ​യാ​ള്‍. പി​ന്നീ​ട് ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ തി​ങ്ക​ളാ​ഴ്ച​ വൈ​കി​ട്ടോ​ടെ​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.  

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
46

ഫ്രി​ഡ്ജി​ല്‍ നി​ന്ന് തീ ​പ​ട​ര്‍​ന്ന് വീ​ട് ക​ത്തി ന​ശി​ച്ചു

February 11, 2025
0

വെ​ള്ള​റ​ട: ഫ്രി​ഡ്ജി​ല്‍ നി​ന്ന് തീ ​പ​ട​ര്‍​ന്ന് വീ​ട് ക​ത്തി​ നശിച്ചു. വെ​ള്ള​റ​ട മ​ണ​ത്തോ​ട്ടം ആ​ന​ന്ദ​ഭ​വ​നി​ല്‍ ധ​ര്‍​മ്മ​രാ​ജ​ന്‍റെ വീ​ടാ​ണ് കത്തി നശിച്ചത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യ്ക്ക് ആ​യി​രു​ന്നു അപകടം ഉണ്ടായത്. തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ പു​റ​ത്തേ​ക്ക് ഓ​ടി മാ​റി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. പാ​റ​ശാ​ല​യി​ല്‍ നി​ന്ന് എ​ത്തി​യ അ​ഗ്‌​നി​ശ​മ​ന​സേ​ന തി ​നി​യ​ന്ത്രി​ച്ചു. ഫ്രി​ഡ്ജ് പൂ​ര്‍​ണ​മാ​യും ക​ത്തി​ക്ക​ഴി​ഞ്ഞു സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന മി​ക്‌​സി ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ള്‍ എ​ല്ലാം അ​ഗ്‌​നി​ക്ക് ഇ​ര​യാ​യി. വീ​ടി​ന്‍റെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
35

വന്യജീവി ആക്രമണങ്ങൾക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാനാകില്ല ; എകെ ശശീന്ദ്രൻ

February 11, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളിൽ കൈ മലർത്തി വനംമന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണങ്ങൾക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. മന്ത്രിയുടെ വാക്കുകൾ…… എല്ലായിടത്തും ക്യാമറ വെച്ചു നിരീക്ഷിക്കാനാകില്ല. മാൻപവർ കൂടി ഉപയോഗിച്ച് മാത്രമേ വന്യ ജീവികളെ സ്പോട്ട് ചെയ്യാനാക്കൂ.വന്യ ജീവികളെ നിലവിൽ വെടി വയ്ക്കാൻ ഉത്തരവിടാൻ കാലതാമസം ഉണ്ടാകാറില്ല. വന്യ ജീവി ആക്രമണം എന്നത്തേക്ക് പൂർണമായി തടയാൻ കഴിയുമെന്ന് പറയാൻ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
43

സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല അ​നി​വാ​ര്യം ; ആ​ര്‍.​ബി​ന്ദു

February 11, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല അ​നി​വാ​ര്യ​മാ​ണെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍.​ബി​ന്ദു. ഇ​ത് കാ​ല​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള ന​യം മാ​റ്റ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മന്ത്രിയുടെ പ്രതികരണം………… കാ​ല​ത്തി​ന് അ​നു​സ​രി​ച്ച് മാ​റാ​തെ പ​റ്റി​ല്ല. വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​ന് സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ വേ​ണം. മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​തി​ന​കം സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല വ​ന്നു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളു​ടേ​തി​നേ​ക്കാ​ള്‍ വ്യ​ത്യ​സ്ത​മാ​യി കേ​ര​ള​ത്തി​ൽ സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല വ​രു​മ്പോ​ഴും കു​റേ​ക്കൂ​ടി സാ​മൂ​ഹി​ക നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കും. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​മാ​റ്റം അ​നി​വാ​ര്യ​മാ​ണ്. ഇ​നി​യും സ്വ​കാ​ര്യ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
50

വീട് വെക്കാൻ അനുമതിക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

February 11, 2025
0

തിരുവനന്തപുരം : താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാൻ ഡേറ്റാ ബാങ്കിൽപ്പെട്ടാലും നെൽവയൽ-തണ്ണീർത്തട പരിധിയിൽപ്പെട്ടാലും ഗ്രാമപഞ്ചായത്തിൽ 10 സെൻറും നഗരത്തിൽ 5 സെൻറും സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ അനുമതി നൽകേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടി.ഐ മധുസൂധനൻറെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അർഹതപ്പെട്ടവർക്ക് സമയബന്ധിതമായി അനുമതി നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിർമ്മിക്കുവാൻ അനുമതി ലഭിക്കുന്നതുമായി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
48

സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മത്സ്യബന്ധന തുറമുഖമാകാന്‍ ഒരുങ്ങി പൊഴിയൂര്‍

February 11, 2025
0

പൊഴിയൂര്‍ : തലസ്ഥാനത്തെ തീരദേശ വികസനത്തിന്റെ മുന്നേറ്റത്തിന് കരുത്തായി സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മത്സ്യബന്ധന തുറമുഖം പൊഴിയൂരില്‍ യാഥാര്‍ത്ഥ്യമാകുന്നു. പ്രദേശവാസികളുടെ നീണ്ടകാലത്തെ സ്വപ്‌നമാണ് പൊഴിയൂര്‍ മത്സ്യബന്ധന തുറമുഖം പൂര്‍ത്തിയാകുന്നതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ഏത് കാലാവസ്ഥയിലും വള്ളമിറക്കാന്‍ കഴിയുന്ന ആധുനിക മത്സ്യബന്ധന തുറമുഖമാകും പൊഴിയൂര്‍. തമിഴ്‌നാട് തീരത്ത് പുലിമുട്ട് നിര്‍മിച്ചതിനെ തുടര്‍ന്ന് കൊല്ലംകോട് മുതലുള്ള ഒരു കിലോമീറ്ററോളം ദൂരം കടല്‍കയറി വള്ളം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ഇതിനുപുറമെ കാലാവസ്ഥാ വ്യതിയാനവും മത്സ്യബന്ധനത്തിന് ദൂരസ്ഥലങ്ങളില്‍

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
48

ചിലങ്ക നൃത്തോത്സവം ഫെബ്രുവരി 12 മുതൽ

February 11, 2025
0

തിരുവനന്തപുരം : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ യുവനർത്തകർക്ക് വേദിയൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ ഫെബ്രുവരി 12 മുതൽ 18 വരെ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു. കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്.മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, സത്രീയ, ഒഡീസി എന്നീ ഇനങ്ങളിലായി ഇരുപത്തഞ്ച് നർത്തകരാണ് പങ്കെടുക്കുന്നത്. ഫെബ്രുവരി 12 ബുധനാഴ്ച വൈകുന്നേരം 5.30ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ

Continue Reading