Kerala Kerala Mex Kerala mx Thiruvananthapuram
0 min read
66

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

February 14, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ചൂ​ടും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഉ​യ​ർ​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. ജനങ്ങൾ ജാഗ്രത പാലിക്കുക.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
49

മേ​തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ള്‍ ജൂ​ണ്‍ അ​ന്ത​രി​ച്ചു

February 14, 2025
0

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ന്‍ മേ​തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ള്‍ ജൂ​ണ്‍ (47) അ​ന്ത​രി​ച്ചു. ക്യാ​ൻ​സ​ർ രോ​ഗ ബാ​ധി​ത​യാ​യ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. സം​സ്‌​കാ​രം ഇന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍. അ​മ്മ പ​രേ​ത​യാ​യ പ്ര​ഭാ മേ​തി​ല്‍. സ​ഹോ​ദ​ര​ന്‍: ജൂ​ലി​യ​ന്‍.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
46

വാ​ക്ക് ഔ​ട്ട് പ്ര​സം​ഗം സ്പീ​ക്ക​ര്‍ ത​ട​സ​പ്പെ​ടു​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി​യെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ

February 13, 2025
0

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​റും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ൽ വാ​ക്പ്പോ​ര്. ഇ​ന്ന് അ​ടി​യ​ന്ത​ര പ്ര​മേ​യ അ​വ​ത​ര​ണ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ത​ന്‍റെ വാ​ക്ക് ഔ​ട്ട് പ്ര​സം​ഗം സ്പീ​ക്ക​ര്‍ ത​ട​സ​പ്പെ​ടു​ത്തിയെന്ന് വി.​ഡി.​സ​തീ​ശ​ന്‍. നി​യ​മ​സ​ഭാ ക​വാ​ട​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി.​ഡി.​സ​തീ​ശ​ന്റെ പ്രതികരണം……… പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ള ഫ​ണ്ട് സ​ര്‍​ക്കാ​ര്‍ വെ​ട്ടി​ക്കു​റ​ച്ചു. പ​ട്ടി​ക ജാ​തി, പ​ട്ടി​ക വി​ഭാ​ഗ​ക്കാ​ര്‍​ക്ക് വേ​ണ്ടി അ​നു​വ​ദി​ച്ചു​ള്ള തു​ക വെ​ട്ടി​ക്കു​റ​ച്ച വി​ഷ​യ​മാ​ണ് ത​ങ്ങ​ള്‍ സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ ത​ന്‍റെ വാ​ക്ക് ഔ​ട്ട് പ്ര​സം​ഗം സ്പീ​ക്ക​ര്‍ ത​ട​സ​പ്പെ​ടു​ത്തി.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
39

ക്ഷേ​മ പെ​ൻ​ഷ​ൻ ത​ട്ടി​പ്പ് ; സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രാ​യ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

February 13, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​ന​ർ​ഹ​മാ​യി ക്ഷേ​മ​പെ​ൻ​ഷ​ൻ വാ​ങ്ങി​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ച്ച് സ​ർ​ക്കാ​ർ. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ 31 പേ​രു​ടെ സ​സ്പെ​ൻ​ഷ​നാ​ണ് പി​ൻ​വ​ലി​ച്ച​ത്. പെ​ൻ​ഷ​ൻ തു​ക തി​രി​ച്ച​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം. 18 ശ​ത​മാ​നം പ​ലി​ശ സ​ഹി​ത​മാ​ണ് പെ​ൻ​ഷ​ൻ തു​ക തി​രി​ച്ച​ട​ച്ച​ത്. സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
38

ഡിജിറ്റൽ റീ സർവെ മൂന്നാംഘട്ടം ; സംസ്ഥാനതല ഉദ്ഘാടനം 14ന്

February 13, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ സർവെ- ഭൂരേഖ പരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ടം സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 14ന് രാവിലെ 10:30ന് കൊല്ലം ചാത്തന്നൂർ ചിറക്കര ഇ.എ.കെ. കൺവെൻഷൻ സെന്ററിൽ റവന്യൂ മന്ത്രി കെ.രാജൻ നിർവഹിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, എൻ.കെ. പ്രേമചന്ദ്രൻ എം.പി. എന്നിവർ വിശിഷ്ടാതിഥികളാകും. എം.എൽ.എമാരായ പി.എസ്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
35

രാജിയാവശ്യപ്പെട്ട ബിഷപ്പുമാർക്ക് മറുപടിയുമായി എ കെ ശശീന്ദ്രൻ

February 13, 2025
0

തിരുവനന്തപുരം: രാജിയാവശ്യപ്പെട്ട ബിഷപ്പുമാർക്ക് മറുപടിയുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ.വന്യജീവി സംഘർഷം സംബന്ധിച്ച താമരശേരി ബിഷപ്പിന്റെയും വിമർശനങ്ങൾ വനംമന്ത്രി പരിഹസിച്ചു. മന്ത്രിയുടെ വാക്കുകൾ………. ബിഷപ്പുമാർ എന്നൊക്കെയാണ് ഞാൻ ധരിച്ചു വെച്ചത്, ചിലസമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ട്. ഒരു മന്ത്രിയെ വിലയിരുത്താൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. രാജിവെക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണ്. ബിഷപ്പുയർത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ട്. രാജിവെച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോ? രാജി പ്രശ്ന

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
34

റോ​ഡി​ലൂ​ടെ മൊ​ബൈ​ലി​ൽ സം​സാ​രി​ച്ചു ന​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്ക​ണം

February 13, 2025
0

തി​രു​വ​ന​ന്ത​പു​രം: റോ​ഡ് അ​പ​ക​ട​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഈ ​വ​ർ​ഷം കൂ​ടു​ത​ലാ​ണെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ. നി​ല​വാ​ര​മി​ല്ലാ​ത്ത ഡ്രൈ​വിം​ഗാ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മന്ത്രിയുടെ പ്രതികരണം…….. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ അ​ശ്ര​ദ്ധ​യും അ​പ​ക​ട​ത്തി​നു കാ​ര​ണ​ണ്. പ​ല​രും മൊ​ബൈ​ലി​ൽ സം​സാ​രി​ച്ചാ​ണ് റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​ത്. റോ​ഡ് മു​റി​ച്ചു​കി​ട​ക്കു​മ്പോ​ൾ പോ​ലും ഇ​ട​ത്തും വ​ല​ത്തും നോ​ക്കാ​റി​ല്ല. മൊ​ബൈ​ലി​ൽ സം​സാ​രി​ച്ചു ന​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്ക​ണ​മെ​ന്നാ​ണ് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
40

അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി വി​ജി​ല​ന്‍​സ്

February 13, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി വി​ജി​ല​ന്‍​സ് ഇ​ന്‍റ​ലി​ജ​ന്‍​സ്. ഈ ​പ​ട്ടി​ക റേ​ഞ്ച് എ​സ്പി​മാ​ര്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ഴി​മ​തി​ക്കാ​രെ കൈ​യോ​ടെ പി​ടി​കൂ​ട​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 262 പേ​രു​ടെ പേ​രാ​ണ് പ​ട്ടി​ക​യി​ല്‍ ഉ​ള്ള​ത്. ഇ​തി​ല്‍ കൂ​ടു​ത​ല്‍ പേ​രും റ​വ​ന്യൂ വ​കു​പ്പി​ലാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പാ​ണ്. അ​ഴി​മ​തി​ക്കാ​രെ നി​ര​ന്ത​രം നി​രീ​ക്ഷി​ച്ച് കെ​ണി​യി​ലാ​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
52

പാ​തി​വി​ല ത​ട്ടി​പ്പ് ; ആ​ന​ന്ദ​കു​മാ​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

February 13, 2025
0

തി​രു​വ​ന​ന്ത​പു​രം: പാ​തി​വി​ല ത​ട്ടി​പ്പ് കേ​സി​ൽ പ്ര​തി​യാ​യ സ​ത്യ​സാ​യി ട്ര​സ്റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​എ​ൻ. ആ​ന​ന്ദ​കു​മാ​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി പ​രി​ഗ​ണി​ക്കും. ആ​ന​ന്ദ​കു​മാ​റി​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ച് പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കും. ആ​ന​ന്ദ​കു​മാ​ര്‍ കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ്.‌ അ​ന​ന്തു കൃ​ഷ്ണ​നാ​ണ് ഒ​ന്നാം പ്ര​തി. പാ​തി​വി​ല ത​ട്ടി​പ്പ് കേ​സി​ൽ സം​സ്ഥാ​ന​ത്ത് ആ​കെ 600 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. 350 എ​ണ്ണം ക്രൈം​ബ്രാ​ഞ്ചി​ന് ഇ​ന്ന് കൈ​മാ​റി​യേ​ക്കും.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
34

എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ർ ; തോ​മ​സ് കെ. ​തോ​മ​സ്

February 13, 2025
0

തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​പി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ. തോ​മ​സ് കെ. ​തോ​മസിന്റെ പ്രതികരണം…. പാ​ർ​ട്ടി​യി​ൽ താ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്. പാ​ർ​ട്ടി​യെ ഒ​റ്റ​ക്കെ​ട്ടാ​യി കൊ​ണ്ടു​പോ​ക​ലാ​ണ് പ്ര​ധാ​നം. പി.​സി. ചാ​ക്കോ​യു​ടെ രാ​ജി​യു​ടെ കാ​ര​ണം അ​റി​യി​ല്ല. ചാ​ക്കോ പ​ല​പ്പോ​ഴും തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത​ത് ഒ​റ്റ​ക്കാ​യി​രു​ന്നു. കൂ​ടെ നി​ന്ന​വ​ർ പ​റ​യു​ന്ന​ത് അ​തേ പ​ടി വി​ശ്വ​സി​ക്കു​ന്ന സ്വാ​ഭാ​വ​മാ​ണ് ചാ​ക്കോ​ക്ക്. പാ​ർ​ട്ടി യോ​ഗ​ങ്ങ​ളി​ൽ ഒ​ഴി​വാ​ക്കേ​ണ്ട പ​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ചാ​ക്കോ ന​ട​ത്തി.

Continue Reading