കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
21

കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു

January 18, 2024
0

തിരുവനന്തപുരം: പേരൂർക്കട വിതുര കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. തിരുവനന്തപുരം ചുള്ളിമാനൂർ സ്വദേശി ശശിധരൻ നായരാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.  ബസിൽ നിന്ന് ഇറങ്ങാൽ ശ്രമിക്കവെ കൈവിട്ട് റോഡിൽ വീഴുകയായിരുന്നു. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading
എക്‌സൈസ് മെഡല്‍ ദാനവും അവാര്‍ഡ് വിതരണവും 19ന്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
24

എക്‌സൈസ് മെഡല്‍ ദാനവും അവാര്‍ഡ് വിതരണവും 19ന്

January 18, 2024
0

മുഖ്യമന്ത്രിയുടെ 2022 ലെ എക്‌സൈസ് മെഡല്‍ദാനവും അവാര്‍ഡ് വിതരണവും ജനുവരി 19 ന് രാവിലെ ഒമ്പതിന് സംസ്ഥാന എക്‌സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തൃശൂര്‍ പരേഡ് ഗ്രൗണ്ടില്‍ തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. മികച്ച സേവനം കാഴ്ചവെച്ചവര്‍ക്ക് ബാഡ്ജ് ഓഫ് എക്‌സലന്‍സ്, മികച്ച നിലവാരം പുലര്‍ത്തിയ മൂന്ന് മേഖലകളിലെ എക്‌സൈസ് ഓഫീസുകള്‍ക്കുള്ള കമ്മീഷണേഴ്്‌സ് ട്രോഫി- വെണ്മ പുരസ്‌കാരങ്ങളും പരിപാടിയില്‍ വിതരണം ചെയ്യും. എക്‌സൈസ്

Continue Reading
കേരള ബാലസാഹിത്യ പുരസ്‌കാരങ്ങൾ സമ്മാനിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
36

കേരള ബാലസാഹിത്യ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

January 18, 2024
0

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. സി.ജി. ശാന്തകുമാർ സമഗ്രസംഭാവന പുരസ്‌കാരം ഉല്ലല ബാബുവിന് മന്ത്രി സമർപ്പിച്ചു. കവി പ്രഭാവർമ്മ, മുൻ ചീഫ് സെക്രട്ടറിമാരായ കെ ജയകുമാർ, വി.പി ജോയി എന്നിവരടങ്ങിയ ജൂറിയാണ് സമഗ്രസംഭാവന പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. കഥ/നോവൽ വിഭാഗത്തിൽ കെ.വി. മോഹൻകുമാർ പുരസ്‌കാരം ഏറ്റുവാങ്ങി. കവിത വിഭാഗത്തിൽ ദിവാകരൻ വിഷ്ണുമംഗലവും വിവർത്തനം/ പുനരാഖ്യാനം വിഭാഗത്തിൽ ശ്രീകൃഷ്ണപുരം

Continue Reading
വ​ർ​ക്ക​ല​യി​ൽ തി​ര​യി​ൽ​പ്പെ​ട്ട വി​ദേ​ശ വ​നി​ത​യെ ര​ക്ഷ​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
66

വ​ർ​ക്ക​ല​യി​ൽ തി​ര​യി​ൽ​പ്പെ​ട്ട വി​ദേ​ശ വ​നി​ത​യെ ര​ക്ഷ​പ്പെ​ടു​ത്തി

January 17, 2024
0

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ തി​ര​യി​ല്‍​പ്പെ​ട്ട മെ​ക്‌​സി​ക്ക​ന്‍ സ്വ​ദേ​ശി​നി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30 ഒ​ടെ​യാ​ണ് സം​ഭ​വം നടന്നത്. ബ്ലാ​ക്ക് ബീ​ച്ചി​ല്‍ നീ​ന്തി​ക്കൊ​ണ്ടി​രു​ന്ന ആ​ന്‍​ഡ്രി​യ (28 )ആ​ണ് തി​ര​യി​ൽ​പ്പെ​ട്ട​ത്. തി​ര​യി​ൽ​പ്പെ​ട്ട യു​വ​തി 200 മീ​റ്റ​റോ​ളം ക​ട​ലി​ലേ​യ്ക്ക് പോവുകയും തുടർന്ന്  കോ​സ്റ്റ് ഗാ​ർ​ഡു​ക​ളും ടൂ​റി​സം പോ​ലീ​സും ചേർന്ന്  ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു. ക​ട​ലി​ൽ മു​ങ്ങി​യ ഇ​വ​രെ സ്പീ​ഡ് ബോ​ട്ടി​ൽ എ​ത്തി​യാ​ണ് ര​ക്ഷി​ച്ച​ത്. വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം പ്രാ​ധ​മി​ക ചി​കി​ത്സ​ക​ൾ ന​ൽ​കിയ  ശേ​ഷം കൊ​ല്ല​ത്തെ സ്വ​കാ​ര്യ

Continue Reading
ക്രി​സ്ത്യ​ന്‍ ദേ​വ​ല​യ​ത്തി​ലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

ക്രി​സ്ത്യ​ന്‍ ദേ​വ​ല​യ​ത്തി​ലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം

January 17, 2024
0

കു​ള​ത്തൂ​പ്പു​ഴ: തി​രു​വ​ന​ന്ത​പു​രം-​ചെ​ങ്കോ​ട്ട അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യോ​ര​ത്താ​യു​ള്ള ക്രി​സ്ത്യ​ന്‍ ദേ​വ​ല​യ​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി ത​ക​ര്‍ത്ത് മോ​ഷ​ണം.  ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തൂ​പ്പു​ഴ ഇ.​എ​സ് കോ​ള​നി ജ​ങ്​​ഷ​നു സ​മീ​പ​ത്തെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ദോ​വ​ല​യ​ത്തി​ലാ​ണ്  മോ​ഷ​ണം ന​ട​ന്ന​ത്. പ​ള്ളി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​നു ഇ​രു​വ​ശ​ത്താ​യു​മു​ള്ള കു​രി​ശ്ശ​ടി​യി​ല്‍ സ്ഥാ​പി​ച്ച വ​ഞ്ചി​പ്പെ​ട്ടി​ക​ളാ​ണ് ക​മ്പി​പ്പാ​ര​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ത​ക​ര്‍ത്ത​ത്. വ​ഞ്ചി​പ്പെ​ട്ടി സ്ഥാ​പി​ച്ചി​രു​ന്ന ഭി​ത്തി​യി​ലെ ക​ല്‍ക്കെ​ട്ടു​ക​ള്‍ കു​ത്തി​പൊ​ളി​ച്ച് പൂ​ട്ട് ത​ക​ര്‍ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.  പു​ല​ർ​ച്ച എ​ത്തി​യ ദേ​വാ​ല​യ ജീ​വ​ന​ക്കാ​ര​നാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ല്‍ പെ​ട്ട് പൊ​ലീ​സി​നെ

Continue Reading
വർക്കലയിൽ കടലിൽപ്പെട്ട വിദേശയുവതിയെ രക്ഷപ്പെടുത്തി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
53

വർക്കലയിൽ കടലിൽപ്പെട്ട വിദേശയുവതിയെ രക്ഷപ്പെടുത്തി

January 17, 2024
0

തിരുവനന്തപുരം: വർക്കല ബീച്ചിൽ കടലിനുള്ളിൽപ്പെട്ട യുവതിയെ രക്ഷിച്ചു. മെക്സിക്കൻ യുവതിയായ ആൻഡ്രിയയാണ് കടലിനുള്ളിൽ അകപ്പെട്ടത്. ടൂറിസം പൊലീസും ലൈഫ് ഗാർഡുകളും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ യുവതി അപകട നില തരണം ചെയ്തു.    

Continue Reading
നെടുമങ്ങാട് ടൗണ്‍ യു.പി സ്‌കൂളില്‍ രണ്ട് കോടി ചെലവില്‍ പുതിയ ക്ലാസ്സ് മുറികള്‍
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
26

നെടുമങ്ങാട് ടൗണ്‍ യു.പി സ്‌കൂളില്‍ രണ്ട് കോടി ചെലവില്‍ പുതിയ ക്ലാസ്സ് മുറികള്‍

January 17, 2024
0

നെടുമങ്ങാട് ടൗണ്‍ യു.പി സ്‌കൂളിന് പുതിയ 10 ക്ലാസ്സ് മുറികള്‍ക്കായി രണ്ട് കോടി രൂപ അനുവദിച്ചതായി ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 3 കോടി  അനുവദിച്ചതായും മന്ത്രി പറഞ്ഞു. ടൗണ്‍ യു.പി സ്‌കൂളിലെ സ്‌കൂള്‍ ഔഷധോദ്യാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്യാനത്തില്‍ ഔഷധച്ചെടികള്‍ നട്ട മന്ത്രി, ഔഷധോദ്യാനം കൃത്യമായി പരിപാലിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയാണ്

Continue Reading
എസ്.പി.സി അധ്യാപകർക്ക് പരിശീലനം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
22

എസ്.പി.സി അധ്യാപകർക്ക് പരിശീലനം സംഘടിപ്പിച്ചു

January 17, 2024
0

ബാലാവകാശ കമ്മിഷന്റെയും പോലീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ് പി സി അധ്യാപകർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. തിരുവനന്തപുരം, തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പരിപാടി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗംഅഡ്വ. എൻ സുനന്ദ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണെന്ന്  അഡ്വ. എൻ സുനന്ദ പറഞ്ഞു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ഡെപ്യൂട്ടി കമാൻഡന്റ്

Continue Reading
നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
26

നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

January 14, 2024
0

കഴക്കൂട്ടം:   നിയന്ത്രണം വിട്ട് വന്ന കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുത്തൻ തോപ്പ് ലതാ കോട്ടേജിൽ പരേതനായ പോളിന്റെ ഭാര്യ ലതാ പോൾ (59) ആണ് മരിച്ചത്.  മരുമകൾക്കും കൊച്ചുമകനും ഒപ്പം സ്കൂട്ടറിൽ പോകവേയായിരുന്നു അപകടം . അപകടത്തിൽ പരുക്കു പറ്റിയ ലതാ പോളിന്റെ മരുമകൾ മെൽവി ചാക്കോ (30) അവരുടെ മകൻ നാലു വയസ്സുള്ള ലിയോ മാറ്റിയോ അഖിൽ എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ

Continue Reading
കഴക്കൂട്ടം മണ്ഡലത്തിൽ പഠനം ഹൈ ടെക് ആയി; 92 ഹൈ ടെക് എ. സി ക്ലാസുകൾ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
26

കഴക്കൂട്ടം മണ്ഡലത്തിൽ പഠനം ഹൈ ടെക് ആയി; 92 ഹൈ ടെക് എ. സി ക്ലാസുകൾ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

January 13, 2024
0

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഏഴ് സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ ആധുനികവത്കരിച്ചു. മണ്ഡലത്തിലെ 92 ഹൈടെക് എ.സി ക്ലാസ് മുറികൾ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നാടിനു സമർപ്പിച്ചു. കഴക്കൂട്ടം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ. എ യുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. “ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം” എന്ന നിലപാടിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന്

Continue Reading