Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: വർക്കല ബീച്ചിൽ കടലിനുള്ളിൽപ്പെട്ട യുവതിയെ രക്ഷിച്ചു. മെക്സിക്കൻ യുവതിയായ ആൻഡ്രിയയാണ് കടലിനുള്ളിൽ അകപ്പെട്ടത്. ടൂറിസം പൊലീസും ലൈഫ് ഗാർഡുകളും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ യുവതി അപകട നില തരണം ചെയ്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *