Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: പേരൂർക്കട വിതുര കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. തിരുവനന്തപുരം ചുള്ളിമാനൂർ സ്വദേശി ശശിധരൻ നായരാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.  ബസിൽ നിന്ന് ഇറങ്ങാൽ ശ്രമിക്കവെ കൈവിട്ട് റോഡിൽ വീഴുകയായിരുന്നു. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *