തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
83

തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

December 23, 2023
0

തിരുവനന്തപുരം: തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചേർത്തല വാരണം സ്വദേശി ഉണ്ണിക്കുട്ടൻ(35) ആണ് അപകടത്തിൽ മരിച്ചത്. മരിച്ച ഉണ്ണിക്കുട്ടൻ കിൻഫ്രയിലെ മെഴ്സിലിസ് ഐസ്ക്രീം കമ്പനിയിലെ ജീവനക്കാരനാണ്. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്സ് കോളേജിന് മുൻപിലാണ് അപകടം നടന്നത്. എതിരെ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. സിനിമ കണ്ടു മടങ്ങുകയായിരുന്ന ഉണ്ണിക്കുട്ടൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന ആഡംബര ബൈക്ക് ഇടിച്ചു

Continue Reading
ന​വ​കേ​ര​ള ബ​സ് മ​ര​ച്ചി​ല്ല​യി​ൽ ത​ട്ടി; മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ഫ​യ​ർ​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
96

ന​വ​കേ​ര​ള ബ​സ് മ​ര​ച്ചി​ല്ല​യി​ൽ ത​ട്ടി; മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ഫ​യ​ർ​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്

December 22, 2023
0

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള ബ​സ് ക്ലി​ഫ് ഹൗ​സി​ൽ ക​യ​റ്റു​ന്ന​തി​നാ​യി മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ന​വ​കേ​ര​ള ബ​സ് ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ക​യ​റ്റി​യ​പ്പോ​ൾ മ​ര​ച്ചി​ല്ല​ക​ളി​ല്‍ ത​ട്ടി​യി​രു​ന്നു. ഈ ​മ​ര​ച്ചി​ല്ല​ക​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ ര​ണ്ട് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർക്ക് വീ​ണ് പ​രി​ക്കേ​റ്റത്. ഇവർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി.  

Continue Reading
വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ൽ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ആ​ശ്വാ​സം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
97

വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ൽ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ആ​ശ്വാ​സം

December 22, 2023
0

തി​രു​വ​ന​ന്ത​പു​രം: വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ൽ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ആ​ശ്വാ​സം. ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​നാ​യി വ​രു​മാ​ന​ത്തി​ന്‍റെ അ​ഞ്ചു​ശ​ത​മാ​നം മാ​റ്റി​വ​ച്ചാ​ൽ മ​തി​യെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടു. പു​തി​യ വി​ധി പ്ര​കാ​രം ജ​നു​വ​രി ഒ​ന്ന് മു​ത​ൽ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വ​രു​മാ​ന​ത്തി​ൽ നി​ന്ന് അ​ഞ്ച് ശ​ത​മാ​നം വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​നാ​യി മാ​റ്റി​വ​യ്ക്ക​ണം. നേ​ര​ത്തെ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് വ​രു​മാ​ന​ത്തി​ന്‍റെ പ​ത്ത് ശ​ത​മാ​നം വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ത്തി​നാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നായിരുന്നു ഉത്തരവ്.

Continue Reading
ലൈഫ് വീടിന് 10,000 രൂപ കൈക്കൂലി: മലപ്പുറത്ത് വി.ഇ.ഒ വിജിലൻസ് പിടിയിൽ
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
95

ലൈഫ് വീടിന് 10,000 രൂപ കൈക്കൂലി: മലപ്പുറത്ത് വി.ഇ.ഒ വിജിലൻസ് പിടിയിൽ

December 22, 2023
0

തിരുവനന്തപുരം: 10,000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. മലപ്പുറം ജില്ലയിലെ വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസറായ നിജാഷ് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ന് വിജിലൻസിൻ്റെ പിടിയിലായത്. മലപ്പുറം ജില്ലയിലെ വഴിക്കടവ് സ്വദേശിനിയായ പരാതിക്കാരിക്ക് ഗ്രാമപഞ്ചായത്ത് വാങ്ങിനൽകിയ വസ്തുവിൽ ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം അനുവദിച്ച വീട് നിർമിക്കുന്നതിനുള്ള ആദ്യ ഗഡു തുകയായ 40,000 രൂപ കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ

Continue Reading
തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
78

തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

December 22, 2023
0

പാറത്തോട് ഗ്രാമപഞ്ചായത്തിൽ സ്ത്രീകൾക്കായി ആരംഭിച്ച ത്രിവേണി തൊഴിൽ പരിശീലന കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ ഉദ്ഘാടനം ചെയ്തു. നാലാം വാർഡിൽ ചോറ്റിയിലാണ് എട്ടര ലക്ഷം രൂപ ചെലവഴിച്ച് 200 ചതുരശ്ര അടിയിൽ പുതിയ പരിശീലന കേന്ദ്രം നിർമിച്ചത്. സ്ത്രീ ശാക്തീകരണരംഗത്തുള്ള പഞ്ചായത്തിന്റെ പുതിയ ചുവടുവയ്പ്പാണ് വനിതാ പരിശീലന കേന്ദ്രമെന്ന് പ്രസിഡന്റ് പറഞ്ഞു. ആദ്യമായി വനിതകൾക്ക് യോഗ പരിശീലനമാണ് നൽകുക. തുടർന്ന് തയ്യൽ, തുണിസഞ്ചി നിർമാണം എന്നിവയിൽ സൗജന്യ പരിശീലനം

Continue Reading
വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി പിടിയിൽ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
83

വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി പിടിയിൽ

December 22, 2023
0

കാ​ല​ടി: വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ യു​വ​തി​യെ കാ​ല​ടി പൊ​ലീ​സ് പി​ടി​കൂ​ടി. മ​ഹാ​രാ​ഷ്ട്ര ന​വി മും​ബൈ​യി​ല്‍ താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി മേ​രി സാ​ബു​വി​നെ​യാ​ണ്​ (34) പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വി മും​ബൈ സ്വ​ദേ​ശി കി​ഷോ​ര്‍ വെ​നേ​റാ​മി​നെ പൊ​ലീ​സ് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​സ​ര്‍ബൈ​ജാ​നി​ല്‍ റി​ഗ്ഗി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യാ​റ്റൂ​ര്‍ സ്വ​ദേ​ശി സി​ബി​നി​ല്‍ നി​ന്ന് 1,25,000 രൂ​പ സം​ഘം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മും​ബൈ​യി​ലെ ‘ഏ​ഷ്യ ഓ​റി​യ’

Continue Reading
ആ­​റ്റി­​ങ്ങ­​ലി​ല്‍ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ്, ഡി­​വൈ­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത­​ക­​ര്‍ തമ്മിൽ ഏ­​റ്റു­​മു​ട്ടി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
74

ആ­​റ്റി­​ങ്ങ­​ലി​ല്‍ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ്, ഡി­​വൈ­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത­​ക­​ര്‍ തമ്മിൽ ഏ­​റ്റു­​മു​ട്ടി

December 22, 2023
0

തി­​രു­​വ­​ന­​ന്ത­​പു​രം: ജില്ലയിലെ ആ­​റ്റി­​ങ്ങ­​ലി​ല്‍ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ്, ഡി­​വൈ­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത­​ക­​ര്‍ തമ്മിൽ ഏ­​റ്റു­​മു​ട്ടി.മു­​ഖ്യ­​മ­​ന്ത്രി­​യെ ക­​രി­​ങ്കൊ­​ടി കാ​ട്ടി­​യ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് ആ­​റ്റി­​ങ്ങ​ല്‍ നി­​യോ­​ജ­​ക­​മ​ണ്ഡ­​ലം പ്ര­​സി​ഡ​ന്‍റ് സു­​ഹൈ­​ലി­​ന്‍റെ വീ­​ടി­​ന് നേ­​രേ­​യാ­​ണ് ആ​ദ്യം ആ­​ക്ര​മ­​ണം ഉ­​ണ്ടാ­​യ​ത്. സം­​ഘം ചേ​ര്‍­​ന്ന് എ­​ത്തി­​യ ഇ­​രു​പ​തി​ല​ധി​കം ഡി​വൈ​എ​ഫ്‌​ഐ­, സി​പി​എം പ്ര​വ​ര്‍­​ത്ത­​ക­​രാ­​ണ് വീ­​ടി­​ന് നേ­​രേ ആ­​ക്ര​മ­​ണം ന­​ട­​ത്തി­​യ​ത്.പി­​ന്നാ­​ലെ ഡി­​വൈ­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത​ക­​ന്‍റെ വീ­​ടി­​ന് നേ­​രെ​യും ആ­​ക്ര­​മ­​ണ­​മു­​ണ്ടാ​യി. ആ­​റ്റി­​ങ്ങ​ല്‍ ന­​ഗ­​ര​സ­​ഭാ സ്റ്റാ​ന്‍­​ഡിം­​ഗ് ക­​മ്മി­​റ്റി ചെ­​യ​ര്‍­​മാ​ന്‍ ന­​ജമി­​ന്‍റെ വീ­​ടാണ് യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക­​ർ ആക്രമിച്ചത്. യൂ​ത്ത്

Continue Reading
16 ലിറ്റർ ചാരായവുമായി 2 പേർ എക്‌സൈസിന്റെ പിടിയിൽ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
71

16 ലിറ്റർ ചാരായവുമായി 2 പേർ എക്‌സൈസിന്റെ പിടിയിൽ

December 22, 2023
0

തിരുവനന്തപുരം KEMU യൂണിറ്റ് എക്സൈസ് ഇൻസ്പെക്ടർ കെ. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ 16 ലിറ്റർ ചാരായവുമായി 2 പേരെ അറസ്റ്റ് ചെയ്തു. കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് നിന്നും മാരുതി കാറിൽ കടത്തിക്കൊണ്ടുവന്ന ചാരായമാണ് പിടികൂടിയത്. നെടുമങ്ങാട് സ്വദേശിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ നൗഷാദ്ഖാനെയും, പെരിങ്ങമ്മല സ്വദേശി അലി എന്ന അലി ജാസിമിനെയുമാണ് പ്രതികളായി അറസ്റ്റ് ചെയ്തത്. രണ്ടു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ

Continue Reading
ജ്യൂസിൽ മദ്യം കലർത്തി നൽകി യുവതിയെ പീഡിപ്പിച്ച കേസ്; യുവാവും കാമുകിയും അറസ്റ്റിൽ
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
84

ജ്യൂസിൽ മദ്യം കലർത്തി നൽകി യുവതിയെ പീഡിപ്പിച്ച കേസ്; യുവാവും കാമുകിയും അറസ്റ്റിൽ

December 22, 2023
0

തിരുവനന്തപുരം: ജ്യൂസിൽ മദ്യം കലർത്തി നൽകി യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പോലീസിന്റെ പിടിയിലായി. യുവതിയുടെ കൂട്ടുകാരിയെയും ആൺ സുഹൃത്തിനെയുമാണ് കോവളം പൊലീസ് അറസ്റ്റുചെയ്തത്. മലപ്പുറം ഈശ്വരമംഗലം സ്വദേശി ശരത് (28), ഇയാളുടെ പെൺ സുഹൃത്തും മണ്ണാർക്കാട് എടത്തനാട്ടുകാര വെള്ളാംപാടത്തിൽ സൂര്യ(33) എന്നിവരാണ് പിടിയിലായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. കോവളത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ചായിരുന്നു പീഡനം. കഴിഞ്ഞ 17 നായിരുന്നു കേസിനാസ്പദമായ

Continue Reading
തി​രു​വ​ന​ന്ത​പു​ര​ത്ത് ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
80

തി​രു​വ​ന​ന്ത​പു​ര​ത്ത് ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു

December 22, 2023
0

തി​രു​​വ​ന​ന്ത​പു​രം: ജില്ലയിലെ വ​ട്ടി​യൂ​ര്‍​കാ​വി​ന് സ​മീ​പം വ​യ​ലി​ക്ക​ട​യി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. റോ​ഡി​ലൂ​ടെ ടി​പ്പ​ര്‍ പോ​കു​ന്ന​തി​നി​ടെ ഇ​യാ​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇന്ന് രാവിലെയാണ് സംഭവം.അതേസമയം, മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. സംഭവത്തിന് പിന്നാലെ ടി​പ്പ​ര്‍ ലോ​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ന്നാ​ല്‍ ഇ​യാ​ള്‍ ടി​പ്പ​റി​ന് മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.ലോ​റി​ക്ക് മു​ന്നി​ലേ​ക്ക് ചാ​ടി​യ​താ​ണോ​യെ​ന്ന കാ​ര്യം ഉ​ള്‍​പ്പെ​ടെ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Continue Reading