ജനകീയമായി ചിറയിൻകീഴ് മണ്ഡലം നവകേരളസദസ്സ്; 4,660 നിവേദനങ്ങൾ സ്വീകരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
93

ജനകീയമായി ചിറയിൻകീഴ് മണ്ഡലം നവകേരളസദസ്സ്; 4,660 നിവേദനങ്ങൾ സ്വീകരിച്ചു

December 22, 2023
0

ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചിറയിൻകീഴ് മണ്ഡലം നവകേരള സദസ്സിൽ 4,660 നിവേദനങ്ങൾ സ്വീകരിച്ചു. സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.തോന്നക്കൽ ബയോ സയൻസ് പാർക്കിൽ നടന്ന ചടങ്ങിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട വ്യക്തികളെത്തി. പഞ്ചാരിമേളത്തിൻ്റെയും മുത്തുക്കുടയേന്തിയ 50 വനിതകളുടെയും സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലേക്ക് സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മറ്റ് മന്ത്രിമാരും എത്തിയതോടെ ചിറയിൻകീഴ് അക്ഷരാഥത്തില്‍ ആവേശക്കടലായി മാറി. കുമാരനാശാൻ്റെ ജന്മസ്ഥലമായ തോന്നക്കലിൽ നടന്ന ചടങ്ങിൽ കുമാരനാശാൻ കൃതികൾ

Continue Reading
ദേശീയ ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
89

ദേശീയ ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു

December 22, 2023
0

തിരുവനന്തപുരം :  സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ, ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു. നെടുമങ്ങാട് ടൗൺ ഹാളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ജുഡീഷ്യൽ മെമ്പർ അജിത് കുമാർ. ഡി നിർവഹിച്ചു. ഡിസംബർ 24നാണ് ദേശീയ ഉപഭോക്തൃ അവകാശദിനം. ‘ഇ -കൊമേഴ്‌സിന്റെയും ഡിജിറ്റൽ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃ സംരക്ഷണം’ എന്നതാണ് ഈ വർഷത്തെ ആശയം. ഇതിന്റെ ഭാഗമായുള്ള പോസ്റ്ററും അദ്ദേഹം പ്രകാശനം ചെയ്തു.

Continue Reading
റോഡുപണി നിലച്ചു; ഒറ്റയാൾ പ്ര​തി​ഷേ​ധ​വു​മാ​യി വാ​ർ​ഡ് മെം​ബ​ർ
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
135

റോഡുപണി നിലച്ചു; ഒറ്റയാൾ പ്ര​തി​ഷേ​ധ​വു​മാ​യി വാ​ർ​ഡ് മെം​ബ​ർ

December 22, 2023
0

ക​ല്ല​മ്പ​ലം: റോ​ഡു​പ​ണി നി​ല​ച്ച​തി​ൽ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി വാ​ർ​ഡ് മെം​ബ​ർ. നാ​വാ​യി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 28ാംമൈ​ൽ വാ​ർ​ഡി​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും റോ​ഡു​പ​ണി ആ​രം​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പഞ്ചായത്തംഗം പൈ​വേ​ലി​ക്കോ​ണം ബി​ജു​വാ​ണ്​ നാ​വാ​യി​ക്കു​ളം എ.​ഇ ഓ​ഫി​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യ​ത്. രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം അ​ഞ്ചി​ന് അ​വ​സാ​നി​ച്ചു.  10 ദി​വ​സ​ത്തി​ന​കം വാ​ർ​ഡി​ലെ റോ​ഡു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കാം എ​ന്ന കോ​ൺ​ട്രാ​ക്ട​ർ​മാ​രു​ടെ​യും എ.​ഇ​യു​ടെ​യും ഉ​റ​പ്പി​ൻ​മേ​ലാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. ട്ര​ഷ​റി നി​യ​ന്ത്ര​ണം മൂ​ലം

Continue Reading
റേഷൻ വ്യാപാരികളുടെ നവംബർ മാസത്തെ കമ്മീഷൻ ഇന്ന് മുതൽ നൽകും
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
95

റേഷൻ വ്യാപാരികളുടെ നവംബർ മാസത്തെ കമ്മീഷൻ ഇന്ന് മുതൽ നൽകും

December 21, 2023
0

സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ നവംബർ മാസത്തെ കമ്മീഷൻ ഡിസംബർ 21 മുതൽ വിതരണം ചെയ്യും. നവംബർ മാസത്തെ കമ്മീഷൻ നൽകുന്നതോടെ റേഷൻ വ്യാപാരികൾക്കുള്ള കുടിശിക മുഴുവനും നൽകിക്കഴിയുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ഡിസംബർ മാസത്തെ റേഷൻ വിതരണം പുരോഗമിച്ച് വരികയാണെന്നും സംസ്ഥാനത്തെ 50 ലക്ഷത്തോളം റേഷൻകാർഡ് ഉടമകൾ ഡിസംബർ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Continue Reading
എന്റെ തൊഴിൽ എന്റെ അഭിമാനം, തൊഴിലരങ്ങത്തേക്ക് :മുനിസിപ്പൽ ചെയർപേഴ്‌സൺമാരുടെ യോഗം ചേർന്നു
Thiruvananthapuram
0 min read
70

എന്റെ തൊഴിൽ എന്റെ അഭിമാനം, തൊഴിലരങ്ങത്തേക്ക് :മുനിസിപ്പൽ ചെയർപേഴ്‌സൺമാരുടെ യോഗം ചേർന്നു

December 21, 2023
0

കേരള നോളെജ് ഇക്കോണമി മിഷന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം 2.0 , തൊഴിലരങ്ങത്തേക്ക് പദ്ധതികളുടെ ഭാഗമായി  മുനിസിപ്പാലിറ്റി അധ്യക്ഷരുടെ ഏകദിന യോഗം ചേർന്നു. നോളെജ് ഇക്കോണമി മിഷൻ പദ്ധതിക്കു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുനിസിപ്പാലിറ്റികളിലെ അധ്യക്ഷന്മാരാണ് യോഗത്തിൽ പങ്കെടുത്തത്. തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ കൗൺസിൽ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി.  നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല

Continue Reading
ആശുപത്രി ജീവനക്കാരിയെ ജ്യൂസ് നൽകി പീഡിപ്പിച്ച കേസ്: പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റം
Thiruvananthapuram
0 min read
88

ആശുപത്രി ജീവനക്കാരിയെ ജ്യൂസ് നൽകി പീഡിപ്പിച്ച കേസ്: പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റം

December 21, 2023
0

തിരുവനന്തപുരം: കൊച്ചിയിൽ സ്വകാര്യ ആശുപത്രി ജീവനക്കാരിയെ ജ്യൂസ് നൽകി പീഡനത്തിനിരയാക്കിയ കേസിൽ പ്രതികൾക്ക് എതിരെ ബലാത്സംഗ കുറ്റം ചുമത്തി. ആശുപത്രി ജീവനക്കാരിയായ സൂര്യ, സൂര്യയുടെ സുഹൃത്ത് ശരത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഐപിസി 376 പ്രകാരമാണ് കേസെടുത്തത്. പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കാമെന്ന് പറഞ്ഞ് ഡിസംബർ 17ന് സൂര്യ യുവതിയെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സുഹൃത്തിനെ കണ്ട ശേഷം ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി കോവളത്തെ പഞ്ചകർമ്മ ചികിത്സാലയത്തിൽ എത്തിക്കുകയായിരുന്നു.

Continue Reading