Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള ബ​സ് ക്ലി​ഫ് ഹൗ​സി​ൽ ക​യ​റ്റു​ന്ന​തി​നാ​യി മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ന​വ​കേ​ര​ള ബ​സ് ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ക​യ​റ്റി​യ​പ്പോ​ൾ മ​ര​ച്ചി​ല്ല​ക​ളി​ല്‍ ത​ട്ടി​യി​രു​ന്നു.

ഈ ​മ​ര​ച്ചി​ല്ല​ക​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ ര​ണ്ട് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർക്ക് വീ​ണ് പ​രി​ക്കേ​റ്റത്. ഇവർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി.

 

Leave a Reply

Your email address will not be published. Required fields are marked *