എക്‌സൈസ് സ്പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി: മൂന്ന് പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
55

എക്‌സൈസ് സ്പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി: മൂന്ന് പേർ അറസ്റ്റിൽ

December 24, 2023
0

തിരുവനന്തപുരം: എക്‌സൈസ് സ്പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശൂരിൽ 8.356 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ കോലാഴി എക്‌സൈസ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തു. പൂങ്കുന്നം ഒൻപത് മുറി സ്വദേശികളായ ശബരീനാഥിനെ (27) ഒന്നാം പ്രതിയായും, ഗോകുൽ(30) എന്നയാളെ രണ്ടാം പ്രതിയായും ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണത്തിൽ സമീപ പ്രദേശത്തുള്ള കോളേജ് യുവാക്കൾക്ക് ഇവർ കഞ്ചാവ് വിൽക്കുന്നു എന്ന് മനസ്സിലാക്കിയ ഷാഡോ

Continue Reading
ക്രിസ്തുമസ് സ്‌ക്വാഡ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
77

ക്രിസ്തുമസ് സ്‌ക്വാഡ്

December 24, 2023
0

ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ ഡിസംബര്‍ 21 വരെയുളള കാലയളവില്‍ 94 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 17 സാമ്പിളുകള്‍ ശേഖരിച്ചു.  അഞ്ച് നോട്ടീസുകള്‍  നല്‍കി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത  സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തതായി   ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

Continue Reading
വെ​ഞ്ഞാ​റ​മൂ​ട് ​വലിയകട്ടയ്ക്കാലില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
75

വെ​ഞ്ഞാ​റ​മൂ​ട് ​വലിയകട്ടയ്ക്കാലില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

December 24, 2023
0

വെ​ഞ്ഞാ​റ​മൂ​ട്: വ​ലി​യക​ട്ട​യ്ക്കാ​ലി​ല്‍ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ന്റെ വീ​ട് ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. വ​ലി​യ ക​ട്ട​യ്ക്കാ​ല്‍ ബ്രാ​ഞ്ച് അം​ഗം മൈ​ല​ക്കു​ഴി പു​തു​വ​ല്‍വി​ള വീ​ട്ടി​ല്‍ ആ​ന​ന്ദി​ന്റെ വീ​ടി​നു നേ​രെ​യാ​ണ് അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ന​ന്ദി​ന് പു​റ​മെ പി​താ​വ് കൃ​ഷ്ണ​കു​മാ​ര്‍ (53), മാ​താ​വ് സി​ന്ധു (46) എ​ന്നി​വ​ര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. കാ​റി​ലും ബൈ​ക്കി​ലു​മാ​യി​ട്ടാ​ണ് അ​ക്ര​മി സം​ഘ​മെ​ത്തി​യ​ത്. മൂ​ന്ന് പേ​ര്‍ കാ​റി​ല്‍ നി​ന്നി​ഇ​റ​ങ്ങി ഗേ​റ്റ് ച​വി​ട്ടി​പ്പൊ​ട്ടി​ച്ചു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ വാ​തി​ല്‍

Continue Reading
ഇഎം സാങ്കേതിക വിദ്യ ; മണ്ണിന്റെ ആരോഗ്യം കൂട്ടാം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
109

ഇഎം സാങ്കേതിക വിദ്യ ; മണ്ണിന്റെ ആരോഗ്യം കൂട്ടാം

December 24, 2023
0

വിളകളുടെ ഉൽപ്പാദനക്ഷമത നിർണയിക്കുന്ന പ്രധാന ഘടകം മണ്ണാണ്. സൂക്ഷ്‌മാണുക്കളുടെ വംശനാശം മണ്ണിനെ പ്രതികൂലമായി ബാധിക്കും. സുരക്ഷിതവും ഉപകാരികളുമായ സൂക്ഷ്‌മജീവികൾ കൃഷി വിജയകരമാക്കുന്നുവെന്ന തിരിച്ചറിവാണ് ഇഫക്ടീവ് മൈക്രോ ഓർഗാനിസം (ഇഎം) സാങ്കേതിക വിദ്യയിലേക്ക്‌ എത്തിച്ചത്‌.   ഇഫക്ടീവ് മൈക്രോഓർഗാനിസം എന്ന സൂക്ഷ്‌മാണു മിശ്രിതത്തിന്റെ ഉപയോഗം എൺപതുകളിൽ ജപ്പാനിലാണ് തുടങ്ങിയത്‌. എന്നാലിന്ന് ലോകം മുഴുവൻ ഇത്‌ വ്യാപിച്ചുകഴിഞ്ഞു. ലാക്ടിക്ക് ആസിഡ് ബാക്ടീരിയയും യീസ്റ്റും ഫോട്ടോട്രാപിക്ക് ബാക്ടീരിയയും ചേർന്ന കൂട്ടുകെട്ടാണിത്‌. ജൈവവസ്തുക്കൾ പെട്ടെന്ന് അഴുകാനും

Continue Reading
ടൂറിന് പോകാൻ പണം നൽകിയില്ല; പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
76

ടൂറിന് പോകാൻ പണം നൽകിയില്ല; പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

December 24, 2023
0

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം കുടവൂർ ചാന്നാരുകോണം ലക്ഷ്മി വിലാസത്തിൽ ശ്രീലക്ഷ്മി ( 17) ആണ് ജീവനൊടുക്കിയത്. ടൂറിന് പോകാൻ പണം നൽകാത്തതിൽ മനം നൊന്താണ് വിദ്യാർത്ഥിനി ജീവനൊടുക്കിയതെന്നാണ് വിവരം.കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. ഞെക്കാട് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി.

Continue Reading
നവകേരള സദസ്സിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ഓട്ടോ തൊഴിലാളിക്ക് വിലക്ക്
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
75

നവകേരള സദസ്സിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ഓട്ടോ തൊഴിലാളിക്ക് വിലക്ക്

December 24, 2023
0

തിരുവനന്തപുരം: നവകേരള സദസ്സിൽ പങ്കെടുത്തില്ലെന്ന കാരണം കാട്ടി ഓട്ടോ തൊഴിലാളിക്ക് വിലക്ക്. കാട്ടായിക്കോണം സ്വദേശിനി രജനിയെയാണ് സിഐടിയു വിലക്കിയത്. കാട്ടായിക്കോണം ഓട്ടോ സ്റ്റാൻഡിൽ ആണ് രജനിക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇന്ന് ഓട്ടത്തിനെത്തിയ രജനിയെ സിഐടിയു വിലക്കുകയായിരുന്നു.അസുഖമായതിനാൽ കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് നടന്ന നവകേരള സദസ്സിൽ രജനിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ സ്റ്റാൻഡിലെത്തിയപ്പോൾ സിഐടിയു പ്രവർത്തകർ വിലക്കുകയായിരുന്നുവെന്നാണ് രജനി വെളിപ്പെടുത്തുന്നത്. മെമ്പർഷിപ്പ് തടഞ്ഞുവെച്ചുവെന്നും രജനി കൂട്ടിച്ചേർക്കുന്നു.

Continue Reading
ജനസാഗരമായി കോവളം നവകേരളസദസ്സ്; ലഭിച്ചത് 3715 നിവേദനങ്ങൾ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
179

ജനസാഗരമായി കോവളം നവകേരളസദസ്സ്; ലഭിച്ചത് 3715 നിവേദനങ്ങൾ

December 24, 2023
0

നാനാതുറകളിൽപ്പെട്ടവരുടെ ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ  കോവളം മണ്ഡലം നവകേരള സദസ്സിൽ 3715 നിവേദനങ്ങൾ ലഭിച്ചു. സ്വീകരിച്ച നിവേദനങ്ങൾ അടിയന്തര നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. വിഴിഞ്ഞത്ത് നടന്ന ചടങ്ങിൽ സമൂഹത്തിലെ വിവിധ ശ്രേണികളിൽപെട്ട വ്യക്തികളെത്തിയിരുന്നു. വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും  സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലേക്ക് സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മറ്റ് മന്ത്രിമാരും എത്തിയതോടെ  വേദിയിൽ അക്ഷരാർഥത്തില്‍  ആവേശക്കടലിളകി. ബാലരാമപുരം കൈത്തറി മുണ്ടും പേനയും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്നേഹോപഹാരമായി  സമ്മാനിച്ചു.

Continue Reading
സോഷ്യൽ മീഡിയ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചു: യൂട്യൂബർക്കെതിരെ കേസെടുത്ത് എക്‌സൈസ്
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
104

സോഷ്യൽ മീഡിയ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചു: യൂട്യൂബർക്കെതിരെ കേസെടുത്ത് എക്‌സൈസ്

December 23, 2023
0

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ പബ്ലിഷ് ചെയ്തിരുന്ന യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തൃശൂർ കൊഴുക്കുള്ളി സ്വദേശിയും ചെത്ത് തൊഴിലാളിയുമായ അമൽ ദാസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ജമ്പനും തുമ്പനും എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈൽ വഴിയും, യൂടൂബ് ചാനൽ വഴിയും ഇയാൾ മദ്യപാന രംഗങ്ങൾ ഉൾപ്പെടുന്ന വീഡിയോകൾ ചിത്രീകരിച്ചു പ്രസിദ്ധീകരിച്ചിരുന്നു.

Continue Reading
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ പുതിയ സംഘം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
65

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ പുതിയ സംഘം

December 23, 2023
0

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ ജില്ലയില്‍ പുതിയ സംഘം വരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണായി പുതിയ സംഘടന വരുന്നത്. സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍ (എസ്.പി.സി.എ ) എന്നാണ് സംഘടനയുടെ പേര്. എല്ലാ ജില്ലയിലും ഇത്തരത്തില്‍ സംഘം രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. സഹകരണ സൊസൈറ്റി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്താണ് സംഘം പ്രവര്‍ത്തിക്കുക.മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുക, ദുരിതമനുഭവിക്കുന്ന മൃഗങ്ങളെ

Continue Reading
രാജ്യത്ത് ഏറ്റവും ചൂട് കേരളത്തിൽ കൊച്ചിയിൽ, 35 ഡിഗ്രി സെല്‍ഷ്യസ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
77

രാജ്യത്ത് ഏറ്റവും ചൂട് കേരളത്തിൽ കൊച്ചിയിൽ, 35 ഡിഗ്രി സെല്‍ഷ്യസ്

December 23, 2023
0

തിരുവനന്തപുരം: രാജ്യത്ത് വെള്ളിയാഴ്ച ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിലാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍. ഇന്നലെ കൊച്ചിയില്‍ 35 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. കിഴക്കന്‍ രാജസ്ഥാനിലെ സികറിലാണ് ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത്, 2.8 ഡിഗ്രി സെല്‍ഷ്യസ്. കഴിഞ്ഞ എട്ടു ദിവസത്തില്‍ അഞ്ച് ദിവസവും രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കി. കണ്ണൂരില്‍ നാലു ദിവസമാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ ചൂട്

Continue Reading