Your Image Description Your Image Description

തി­​രു­​വ­​ന­​ന്ത­​പു​രം: ജില്ലയിലെ ആ­​റ്റി­​ങ്ങ­​ലി​ല്‍ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ്, ഡി­​വൈ­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത­​ക­​ര്‍ തമ്മിൽ ഏ­​റ്റു­​മു​ട്ടി.മു­​ഖ്യ­​മ­​ന്ത്രി­​യെ ക­​രി­​ങ്കൊ­​ടി കാ​ട്ടി­​യ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് ആ­​റ്റി­​ങ്ങ​ല്‍ നി­​യോ­​ജ­​ക­​മ​ണ്ഡ­​ലം പ്ര­​സി​ഡ​ന്‍റ് സു­​ഹൈ­​ലി­​ന്‍റെ വീ­​ടി­​ന് നേ­​രേ­​യാ­​ണ് ആ​ദ്യം ആ­​ക്ര​മ­​ണം ഉ­​ണ്ടാ­​യ​ത്. സം­​ഘം ചേ​ര്‍­​ന്ന് എ­​ത്തി­​യ ഇ­​രു​പ​തി​ല​ധി​കം ഡി​വൈ​എ​ഫ്‌​ഐ­, സി​പി​എം പ്ര​വ​ര്‍­​ത്ത­​ക­​രാ­​ണ് വീ­​ടി­​ന് നേ­​രേ ആ­​ക്ര​മ­​ണം ന­​ട­​ത്തി­​യ​ത്.പി­​ന്നാ­​ലെ ഡി­​വൈ­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത​ക­​ന്‍റെ വീ­​ടി­​ന് നേ­​രെ​യും ആ­​ക്ര­​മ­​ണ­​മു­​ണ്ടാ​യി. ആ­​റ്റി­​ങ്ങ​ല്‍ ന­​ഗ­​ര​സ­​ഭാ സ്റ്റാ​ന്‍­​ഡിം­​ഗ് ക­​മ്മി­​റ്റി ചെ­​യ​ര്‍­​മാ​ന്‍ ന­​ജമി­​ന്‍റെ വീ­​ടാണ് യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക­​ർ ആക്രമിച്ചത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​രു​ടെ വീ​ട് ക​യ​റി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ആ​ലം​കോ​ടും ക​ര​വാ​രം പ​ഞ്ചാ​യ​ത്തി​ലും യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ­​യ്­​തി­​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *