Your Image Description Your Image Description

തി​രു​​വ​ന​ന്ത​പു​രം: ജില്ലയിലെ വ​ട്ടി​യൂ​ര്‍​കാ​വി​ന് സ​മീ​പം വ​യ​ലി​ക്ക​ട​യി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. റോ​ഡി​ലൂ​ടെ ടി​പ്പ​ര്‍ പോ​കു​ന്ന​തി​നി​ടെ ഇ​യാ​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇന്ന് രാവിലെയാണ് സംഭവം.അതേസമയം, മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. സംഭവത്തിന് പിന്നാലെ ടി​പ്പ​ര്‍ ലോ​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ന്നാ​ല്‍ ഇ​യാ​ള്‍ ടി​പ്പ​റി​ന് മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.ലോ​റി​ക്ക് മു​ന്നി​ലേ​ക്ക് ചാ​ടി​യ​താ​ണോ​യെ​ന്ന കാ​ര്യം ഉ​ള്‍​പ്പെ​ടെ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *